മിത്ര : ഇവിടെ നിന്ന് ഒരു 15 കിലോമീറ്റർ കേരള സൈഡിലേക്ക് ആയാണ് കാളിപൂരം എന്ന ഗ്രാമം , അവിടുത്തെഒരു വലിയ കുടുംബം ആണ് എന്റെ അമ്മയുടെ ഫാമിലി , വൈദ്യമഠം എന്നാണ് അറിയപ്പെടുന്നത് , എന്റെമുത്തശ്ശന്റെ അച്ഛനപ്പൂപ്പന്മാർ തലമുറകളായി കൈമാറി വന്ന ആയുർവേദ ആചാര്യന്മാർ ആയിരുന്നു, ആപാരമ്പര്യത്തിലെ അവസാന കണ്ണി ആണ് എന്റെ മുത്തശ്ശൻ , മുത്തശ്ശന് ശേഷം പാരമ്പര്യ ചികിത്സ രീതികൾആരും തന്നെ ഏറ്റെടുത്തില്ല , അമ്മാവനും അമ്മാവന്റെ മകൻ കതിർ ഒക്കെ ഡോക്ടർസ് ആണ് ,, വൈദ്യമഠംഎന്ന് പറഞ്ഞാൽ മൂന്ന് പതിനാറ് കെട്ട് തറവാടുകൾ ആണ് , എന്റെ മുത്തശ്ശന് ഒരേട്ടനും ഒരനിയനും ആണ് , അവരും അവരുടെ മക്കളും എല്ലാം ആ 3 വീടുകളിൽ തന്നെ ആണ് താമസിക്കുന്നത് ,
വൈദ്യ മഠം
ത്യാഗരാജ വൈദ്യർക്കും ഭാര്യ രാധക്കും 3 ആൺ മക്കൾ ആണ് , ശിവകുമാർ , രാഘവ് , ജയ്ശങ്കർ ,
ശിവകുമാർ ഭാര്യ അംബിക അവർക്ക് 3 മക്കൾ
1 – സത്യരാജ് ഭാര്യ സുന്ദരി മക്കൾ 3
സേതുപതി ( ബിസ്സിനെസ്സ് ) ഭാര്യ ലത
സുരേഷ് (ബിസ്സിനെസ്സ് )
സൗന്ദര്യ (പിജി പഠിക്കുന്നു)
2 –ഭാഗ്യരാജ് ഭാര്യ സുമ 2 മക്കൾ
സംഗീത ഭർത്താവ് സുമൻ
സുജാത ഭർത്താവ് പാണ്ട്യൻ
3 – കൗസല്യ ഭർത്താവ് മുത്തുവേൽ 3 മക്കൾ
സുമൻ ( ബിസ്സിനെസ്സ് )ഭാര്യ സംഗീത
പാണ്ട്യൻ ( ips ) ഭാര്യ സുജാത
മുരളി (അഡ്വ)
രാഘവ് ഭാര്യ ബാല 2 മക്കൾ
കനിമൊഴി ഭർത്താവ് സുന്ദർ അവർക്കു 3 മക്കൾ
അഗ്നിദേവ്(ദേവ് ) ,ദേവ മിത്ര (മിത്ര),ദേവ ദ്യുതി(ദ്യുതി )
കനഗരാജ് ഭാര്യ ഉഷ ( രണ്ടും dr ആണ്) 2 മക്കൾ
കതിർ ( dr)
കയൽ (mba)
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming