അഭിമന്യു : അതെ , എല്ലാം പക്കയായി പ്ലാൻ ചെയ്ത ഞങ്ങൾ എല്ലാം ചെയ്തത് , പക്ഷേ ഒരു ചെറിയ മിസ്റ്റേക്ക്മൊത്തം പ്ലാനിങ് തെറ്റിച്ചു ,, ഞാൻ ഇത്രയും നാളും ആശിച്ച എന്റെ പെണ്ണും പോയി ,, വിടില്ല ഞാൻ അവരെ ,, എന്റെ ഈ കൈകൾകൊണ്ട് തന്നെ തീർക്കണം എനിക്കവരെ ,, അവൻ ദേഷ്യംകൊണ്ട് വിറച്ചു
കമൽ : മ്മ് ,,നിങ്ങൾ പറയുന്നപോലെ ,, എന്തിനും ഞങ്ങൾ കൂടെയുണ്ട്
ഹോസ്പിറ്റൽ ആയത് കൊണ്ട് തന്നെ അധികനേരം നിൽക്കാതെ അവർ അവിടുന്ന് പോയി
————————————————————
ഒന്നിച്ചൊരു ജീവിതം 5ഉം ഒന്നിച്ചേ തുടങ്ങു എന്ന് തീരുമാനിച്ചതുകൊണ്ട് മിഴിയും മിത്രയും പെണ്പടകൾക്കൊപ്പംആണ് കിടന്നത് ,, ദിവിയെയും ദ്രുവിയെയും കുറിച്ച് അവർ രണ്ടുപേരും അവരിൽ നിന്നും പലകാര്യങ്ങളുംഇതിനിടയിൽ ചോദിച്ചറിഞ്ഞിരുന്നു അതുപോലെ ഗൗരിയുമായും ആച്ചുമ്മയുമായും അവർ നല്ലൊരു കൂട്ട്നേടിയെടുത്തു
പിറ്റേ ദിവസം ഉച്ചയോടെ തന്നെ അവരെല്ലാം ദേവയ്യയുടെ വീട്ടിൽ എത്തി , അവിടെ ദേവയ്യയുടെ കുടുംബത്തിന്പുറമെ മിത്രയുടെ അമ്മയുടെ കുടുംബവും ഉണ്ടായിരുന്നു
മിത്രയുടെ ‘അമ്മ കനിമൊഴിയുടെ അച്ഛൻ രാഘവ് ‘അമ്മ ബാല സഹോദരൻ കനഗരാജ് ഭാര്യ ഉഷ , അവരെല്ലാംവളരെ സന്തോഷത്തോടെ തന്നെ എല്ലാവരെയും പരിചയപെട്ടു ,ഭക്ഷണമെല്ലാം കഴിഞ്ഞു കൊച്ചു കൊച്ചുവർത്തമാനങ്ങളുമായി അവർ എല്ലാം ആ ഹാളിൽ തന്നെ ഒത്തുകൂടി
രാഘവ് : ഞങ്ങൾ ഇന്ന് വന്നത് ഒരു കാര്യം കൂടി പറയാൻ ആണ് , എന്റെ കുടുംബ ക്ഷേത്രത്തിലെ പൂജ ആണ്അടുത്ത ആഴ്ച , മൂന്ന് ദിവസത്തെ പൂജാദി കർമങ്ങളിൽ എല്ലാ ബന്ധുമിത്രാദികളും പങ്കെടുക്കണം എന്നാണ്പ്രശ്നം വെച്ചപ്പോൾ പറഞ്ഞത് , ചില ദോഷങ്ങൾ ഒക്കെ ഉണ്ടായി ഈ അടുത്ത് കുടുംബത്തെ ,അതോണ്ട് നിങ്ങളെരണ്ടു കുടുംബങ്ങളെയും ക്ഷണിക്കാൻ ആണ് ഞാൻ വന്നത് , തിരക്കുള്ള ആളുകൾ ആണെന്നറിയാം എന്നാലുംമാറ്റിവെക്കാൻ പറ്റുച്ച നിങ്ങൾ എല്ലാവരും വരണം ,ഇതൊരു അപേക്ഷ ആണ് ,,, അയാൾ എല്ലാവരെയും നോക്കിപറഞ്ഞു
ദേവയ്യ : ഇവിടുത്തെ തിരുവിഴ കഴിഞ്ഞു രണ്ടാം നാൾ അല്ലെ , ഞങ്ങൾ തീർച്ചയായും എത്തും
ദേവയ്യയുടെ മറുപടി കേട്ടതും എല്ലാവരും ദേവമടത്തുകാരെ കാരെ നോക്കി , മിത്രയും മിഴിയുമെല്ലാം അവരുടെമറുപടി അറിയാൻ രുദ്രനെ നോക്കി , എന്നാൽ അവർ എല്ലാവരും ഗൗരിയെയും ദേവൂട്ടിയെയും നോക്കിനിൽക്കുന്നത് കണ്ടതും അവരിൽ അത്ഭുതം നിറഞ്ഞു ,
ഗൗരി ഒരു ചിരിയോടെ സമ്മതം അറിയിച്ചതും എല്ലാവരും ദേവൂട്ടിയെ നോക്കി ,അവളും തലയാട്ടി സമ്മതംഅറിയിച്ചു
മഹാദേവ് : എന്ന ഞങ്ങളും ഇവിടുത്തെ തിരുവിഴ കഴിഞ്ഞങ് വരാം ഇവരുടെ കൂടെ ,,, അദ്ദേഹം ഒരു ചിരിയോടെപറഞ്ഞു
രാഘവ് : ഓഹ് , സമാധാനമായി , നിങ്ങൾ സമ്മതിക്കുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു ,, താമസവുംഭക്ഷണവുമെല്ലാം അവിടെ ഞങ്ങൾ ഒരുക്കിക്കൊള്ളാം , കുടുംബങ്ങളും ബന്ധുക്കളുമൊക്കെയായി 300 പേര്ഉണ്ടാവും , അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കും , ഒന്നിനും ഒരു കുറവും വരുത്താതെ ഞങ്ങൾനോക്കിക്കൊള്ളാം ,എന്ന ഇനി ഇരിക്കുന്നില്ല ഇനി അവിടെവെച്ചു കാണാം ,,, അയാൾ എല്ലാവരോടും യാത്രപറഞ്ഞു അവിടുന്ന് ഇറങ്ങി , പുറകെ തന്നെ ദേവമടത്തുള്ളവരും ഇറങ്ങി
തിരിച്ചെത്തിയ ശേഷം റസ്റ്റ് എല്ലാം കഴിഞ്ഞു ബാൽക്കണിയിൽ ഒത്തുകൂടിയതാണ് നമ്മുടെ 5ഉം , അങ്ങോട്ട്പാറുവും മിഴിയും മിത്രയും ചായയും പലഹാരവുമായി വന്നു ,അവർക്ക് കൊടുത്തിട്ട് പൂവൻ നിന്ന മിഴിയെയുംമിത്രയെയും ദേവി അവിടെ പിടിച്ചിരുത്തി .
ദേവി : എങ്ങോട്ടാ നിങ്ങൾ ഈ ഓടുന്നെ ,, അവിടെ ഇരി ,, അവൾ ഒരു ചിരിയോടെ രണ്ടിനേം അവിടെ ഇരുത്തി,,,
ദേവൂട്ടി : അപ്പൊ പറ മിത്ര നിന്റെ അമ്മവീട്ടിൽ എന്തൊക്കെയാ നമ്മളെ കാത്തിരിക്കുന്നെ ,,, അവൾ നോർമൽആയി ചോതിച്ചതന്നെങ്കിലും മിത്രക്കും മിഴിക്കും മനസ്സിലാവാത്ത ഒരു അർത്ഥം അതിനുണ്ടെന്ന് ബാക്കിഉള്ളവർക്ക് മനസ്സിലായി
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming