ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

മിഴിക്ക് നേരെ തിരിഞ്ഞു

ദിവി ; വീട്ടിൽ നിന്ന് എല്ലാവരും എത്തിയിട്ടുണ്ട് നമ്മുക്ക് പോവാം ,,, അവൻ ശാന്തമായി പറഞ്ഞു , മിഴിയും ഒരുചെറിയ തലയാട്ടലിൽ സമ്മതം പറഞ്ഞു വണ്ടിയിലേക് കയറി , പതുക്കെ നീങ്ങി തുടങ്ങിയ വണ്ടിയിൽ അവർരണ്ട് പേരും മൗനത്തെ കൂട്ടുപിടിച്ചു

ദേവമടത്തുള്ളവർ എല്ലാം എത്തിയ ശേഷം ഫ്രഷ് ആയി വന്ന് ഹാളിൽ ഇരിക്കുക ആണ് ദിവിയും മിഴിയുംവന്നതും മിത്രക്കും മിഴിക്കും എല്ലാവരെയും പരിചയപ്പെടുത്തിയത് ദേവൂട്ടി ആണ് , പ്രേതെകിച്ചും ഗൗരിയെ , അവർക്കുള്ള മീഡിയേറ്റർ അവൾ ആയത് കൊണ്ട് ഒരു കുഴപ്പവും ഇല്ലാതെ രണ്ടുപേരും ഗൗരിയുമായി അടുത്തു , ആദ്യം ഒരു പേടി ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും സ്നേഹവും കേറിങ്ങും അവരെ വളരെ പെട്ടെന്ന്അവരിൽ ഒരാളാക്കി .

മുറ്റത്തൊരു കാർ വന്നു നിന്ന ശബ്ദം കേട്ടാണ് സുനിൽ പുറത്തേക്ക് വന്നത് , ദേവയ്യയ്യും മീനാക്ഷിയമ്മാളുംമിത്രയുടെ അച്ഛനും അമ്മയും അഗ്ന്നിയും ആയിരുന്നു അത് , സുനിൽ അവരെ സന്തോഷത്തോടെ അകത്തേക്ക്ക്ഷണിച്ചു അവരെ പരസ്പരം പരിചയപ്പെടുത്തി

ദേവയ്യ : ഞങ്ങൾ ഇപ്പൊ വന്നത് നാളെ നിങ്ങളെ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിക്കാൻ ആണ് ,മക്കടെകല്യാണക്കാര്യം എല്ലാം അറിഞ്ഞു മിത്രേടെഅമ്മ വീട്ടുകാർ നാളെ വരുന്നുണ്ട് ,അപ്പൊ അവർക്കെല്ലാം ഒന്ന്പരിചയപ്പെടാൻ ആണ്

രുദ്രൻ : അതിനെന്താ ഞങ്ങൾ എത്തിയേക്കാം ,,, ചിരിയോടെ പറഞ്ഞു

ദേവയ്യ : അതുപോലെ നിങ്ങൾ എല്ലാവരും എത്തിയ സ്ഥിതിക്ക് ഇനി തിരുവിഴ കഴിഞ്ഞു തിരിച്ചു പോകാം ,, എന്താഅതുപോരെ

രുദ്രൻ : അങ്ങനെ ചെയ്യാം ,,,

അൽപ സമയം കൂടി അവിടെ ചിലവഴിച്ച ശേഷം നല്ല മതിപ്പോടെ ആണ് ദേവയ്യയും കുടുംബവും പോയത് .

———————————————————-

സിദ്ധാർഥിനെയും മറ്റും അഡ്മിറ്റ് ചെയ്ത വാർഡിലേക്ക് അവരുടെ അമ്മമാരുടെ കുടുംബങ്ങൾ കയറി വന്നു , അവരുടെ ഓരോരുത്തരുടെയും അവസ്ഥ കണ്ട അവരിൽ ദേഷ്യം കത്തിനിന്നു ,

ആരാടാ ,, ആരാടാ എന്റെ മക്കളോട് ഇത് ചെയ്തത് ,, ആരായാലും വെറുതെ വിടില്ല ഞാൻ “,,,, സിദ്ധാർത്ഥിന്റെഅമ്മാവൻ കമൽ അലറിക്കൊണ്ട് ചോദിച്ചു

സിദ്ധാർഥ് : അമ്മാവാ ,,, ഒന്ന് ക്ഷമി ,,, എടുത്ത് ചാടി മുട്ടാൻ പറ്റുന്നവർ ആണ് അവരെന്ന് തോന്നുന്നില്ല ,, നോക്കാതെ എടുത്ത് ചാടിയത് കൊണ്ട ഞങ്ങൾക്കു അവസ്ഥ വന്നത് ,, അതുകൊണ്ട് ഇനി എല്ലാം ഒരുമിച്ചുആലോചിച്ചേ ചെയ്യാവു ,, അവർ ആരാ എന്താ എന്നെല്ലാം അറിയണം ,,,, അവൻ ഗൗരവത്തോടെ പറഞ്ഞു ,,,

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️????

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang?????

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????

  16. രാജേഷ്‌

    Welcome back bro,

  17. ❤❤❤

  18. Much awaited story, thanks

  19. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  20. Haii after a long time please check (pl)

  21. Thanks for coming

Comments are closed.