ദീപങ്ങൾ സാക്ഷി അവസാന ഭാഗം [MR. കിംഗ് ലയർ] 865

ദീപങ്ങൾ സാക്ഷി  ഈ ഭാഗത്തോടെ അവസാനിക്കുകയാണ്…ഓരോ ഭാഗങ്ങളും എഴുതാൻ പ്രോത്സാഹിപ്പിച്ച നന്മനിറഞ്ഞ ഓരോ പ്രിയ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 

ആദ്യമായാണ് ഇത്തരത്തിൽ ഒരു കഥ എഴുതുന്നത്… ഒത്തിരി കുറ്റങ്ങളും കുറവുകളും ഉണ്ടാവും.. പ്രതേകിച്ചു ഈ ഭാഗത്തിന് ദയവായി അതെല്ലാം ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു.

 

ദീപങ്ങൾ സാക്ഷിയുടെ ഓരോ ഭാഗത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്ന ഓരോ കൂട്ടുകാർക്കും പ്രതേകം നന്ദി അർപ്പിക്കുന്നു…

 

സ്നേഹത്തോടെ

കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി 8

Deepangal sakshi  8| Author : MR. കിംഗ് ലയർ

         >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

 

 

തുടരുന്നു………

 

അച്ഛൻ പറഞ്ഞത് കേട്ട് നിൽക്കാൻ മാത്രം എനിക്ക് ആയുള്ളൂ… ഇത്രയും നാൾ അമ്മ വെറുത്തത് അറപ്പോടെ നോക്കിയത് ആ വയറ്റിൽ പിറന്ന എന്നെ ആയിരുന്നു… ഒരു നൂറായിരം പ്രാവശ്യം അമ്മ എന്നെ പിഴച്ചുണ്ടായവൻ എന്ന് വിളിച്ചിട്ടുണ്ട്…

 

ഈ കാലയളവിലെ ചിത്രങ്ങൾ മനസിലേക്ക് ഓടി എത്തുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന ആണ് എനിക്ക് അനുഭവപെട്ടത്…

 

മിഴികൾ നിറഞ്ഞു കാഴ്ച മങ്ങി തുടങ്ങിയപ്പോൾ ഞാൻ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നു…

 

ഇവിടെ ഇത്രയും പ്രശനങ്ങൾ സംഭവിച്ചിട്ടും അച്ഛൻ പറയുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ കേട്ട് പൊട്ടി വന്ന കരച്ചിൽ കടിച്ചുപിടിച്ചു ഭിത്തിയോട് ചേർന്നു നിൽക്കുന്ന ചേച്ചിയെ മറ്റാരും ശ്രദ്ധിച്ചില്ലങ്കിലും ഞാൻ ശ്രദ്ധിച്ചിരുന്നു 

 

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽകുമ്പോൾ ആണ് എന്റെ ചുമലിൽ ഒരു കരസ്പർശം ഞാൻ അറിഞ്ഞത്… തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് എന്നോട് ചേർന്ന് നിൽക്കുന്ന എന്റെ അല്ലിയെ..

 

അവളുടെ മാറിൽ മുഖം അമർത്തി കരഞ്ഞു… അവൾ പലതും പറഞ്ഞു എന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എന്റെ ഉള്ളിലെ തീ അതുകൊണ്ട് അണയില്ലായിരുന്നു.

 

“””ആദീ… “”””

 

കരയുന്ന പോലെ അല്ലിയുടെ വിളികേട്ട് മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത്… വേദന നിറഞ്ഞ മുഖവും നീരുറവ നിറയുന്ന മിഴികളും  ഒപ്പം അവൾ ശക്തിയിൽ വയറിൽ അമർത്തി പിടിച്ചിട്ടും ഉണ്ട്

 

“””അല്ലി… “””

Updated: May 20, 2023 — 11:38 pm

217 Comments

  1. കിങ്ങൂസ്.. ഡീക്കൂസ്..

    ഇതെന്തു മൈ**..???

    1. എന്തരോ എന്തോ??

    2. Da അനസേ…,,,,

      ഇത് ഞാൻ ഇപ്പോഴാ കണ്ടേ…,,,

      റിവാനാ ഒരു ചെറിയ കൊച്ച് ആണ്…,,,,

      അവൾക്കുള്ള മറുപടി കിംഗ് ലയർ കൊടുത്തോളം..,,, പിന്നെ മൈര് വിളി അതൊക്കെ നീ നിന്റെ വീട്ടിൽ വിളിച്ചാൽ മതി… അല്ലെങ്കിൽ മനസിൽ പറഞ്ഞാൽ മതി…,,,,

      ഇനി ഇമ്മാതിരി കമന്റ്‌ കണ്ടാൽ നീ തൃശ്ശൂർ ഭാഷയിൽ നല്ലത് കേൾക്കും…,,, അവൾ അവൾക്ക് ഇഷ്ടമുള്ളത് പറഞ്ഞോട്ടെ…. നിനക്കും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്…,,,

      പക്ഷെ തെറി വിളിച്ചിട്ട് ആവരുത്…,,

      നിനക്ക് മനസിലായി എന്ന് വിചാരിക്കുന്നു…,,

      ഇല്ലെങ്കിൽ മനസിലായില്ല എന്ന് ഇതിന്റെ അടിയിൽ ഒരു കമന്റ്‌ ഇട്ടാൽ മതി…,,

      ഞാൻ മനസിലാക്കിപ്പിച്ച് തന്നോളാം…,,

  2. ??????????????_??? [«???????_????????»]©

    രണ്ട് കോടിതാ സെറ്റാക്കാം????

  3. അറുപത്തിരണ്ടു പേജുകള്‍..!!?

    അട ഹമുക്കേ.. അങ്ങനെ അതങ്ങ് തീര്‍ത്തുവല്ലേ.. ?
    എന്തായാലും നിര്‍ത്തിയ സ്ഥലം മനോഹരം.. ബോറടിപ്പിക്കാതെയും ലാഗ് വരാതെയും കറക്റ്റ് സ്ഥലത്ത് തന്നെ കൊണ്ട് നിര്‍ത്തിയതില്‍ ആദ്യം തന്നെ അഭിനന്ദനങ്ങള്‍..!!?

    നല്ല പ്ലോട്ടും പിടിച്ചിരുത്തുന്ന ശൈലിയും കൊണ്ട് വായനക്കാര്‍ക്ക് വിരുന്നൊരുക്കിയ കഥ തീരുന്നതില്‍ സങ്കടമുണ്ടെങ്കിലും നല്ല സ്ഥലത്തവസാനിച്ചതില്‍ സന്തോഷം..??✌

    ഒരുപാട് ക്ലീഷേകള്‍ ഉള്ള ഈ രംഗത്തും വായനക്കാരനെ മടുപ്പിക്കാതെ ഇതുവരെ കഥ കൊണ്ടെത്തിച്ചതില്‍ ആദ്യം തന്നെ ബിഗ്‌ സല്യൂട്ട്..✌ ക്ലീഷേകളും പൈങ്കിളിസവും ഇല്ലെന്നു പറയുന്നില്ലെങ്കിലും കഥയടിപോളിയെന്നു തന്നെ ഞാമ്പറയും..? നമ്മുടെയൊക്കെ മനസിലും മുഖത്തും പ്രണയം കൊണ്ടുവരികയെന്ന പ്രണയകഥകളുടെ ആത്യന്തിക ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നീ പൂര്‍ണമായും വിജയിച്ചു..?

    കഥയിലെ രംഗങ്ങളെല്ലാം മികച്ചതായിരുന്നു.. എസ്പെഷ്യലി അല്ലീം ആദിയും തമ്മിലുള്ള പ്രണയസീനുകള്‍.. രണ്ടാളും ഒന്നിനൊന്നു മികച്ചത്.. രണ്ടിന്റേം ഇടയിലുള്ള കെമിസ്ട്രിയും അടിപൊളി.. ??

    എറ്റൊമിഷ്ടായ കഥാപാത്രം ചേച്ചിയാണ്.. അവള് കടന്നുവന്ന സീനുകള്‍ മുഴുവന്‍ ചേച്ചി ഉജ്ജ്വലമാക്കി..?? എന്നാലും കല്യാണം കഴിഞ്ഞ ചേച്ചി മുഴുസമയം സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കാനുള്ള കാരണം എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല..?

    ഈ പാര്‍ട്ടില്‍ ഇഷ്ടമായ സീന്‍ ആയിരുന്നു പേരിടലിനെക്കുറിച്ചു രണ്ടുങ്കൂടി തല്ലുണ്ടാക്കിയത്.. അവളടെ അടവൊന്നും ഞമ്മന്റെ ചെക്കന്റടുത്ത് വെലപ്പോവില്ലെന്നു പറഞ്ഞേക്ക്.. അവളടെയൊരു അടവേയ്..???

    പിന്നെ ഇഷ്ടമായ ഒരു കഥാപാത്രം ആണ് അളിയന്‍ വിഷ്ണു.. പാവം ചെക്കന്‍.. അവനെ ചേച്ചി എടുത്തിട്ടലക്കുന്നുണ്ടാവും ചെലപ്പോ..??

    പക്ഷേങ്കിലും ചിലയിടത്തെല്ലാം എനിക്ക് പ്രതിഷേധം ഉണ്ട്.. ?

    * അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ആദി ചേച്ചിയോട് പറഞ്ഞില്ലേ.. “അവള്‍ക്കെന്തേലും പറ്റിയാല്‍ ഞാന്‍ പോയി ചാവും” എന്ന്.. അത് ഓവറായിപ്പോയി.. ലോകത്തിതുവരെ പ്രസവിച്ച പെണ്ണുങ്ങള്‍ക്കെല്ലാം പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.. അപ്പൊ ഒന്ന് ബോധം പോയെന് ഇങ്ങനൊക്കെ റിയാക്ടു ചെയ്യുന്നത് അല്‍പ്പം കടന്നുപോയി.. അവളോടുള്ള സ്നേഹം കൊണ്ടാണെന്ന് മറുപടിയുണ്ടായിരിക്കും.. ബട്ട്‌ സ്റ്റില്‍.. ?

    * അവള് പറഞ്ഞു ആദിയുടെ അടുത്തുനിന്നു ബോധം പോയ ശേഷം കണ്ണുതുറക്കുന്നത് കുട്ടിയെക്കണ്ട് കൊണ്ടാണെന്ന്.. അതെങ്ങനെ ശരിയാവും..??!! പ്രസവിക്കുന്നത് അവളറിയില്ലേ..???

    * രണ്ടുപേരും ഒരേ സംഭവം തന്നെ നരേറ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു.. ഇതിപ്പോള്‍ ഉണ്ടായതെന്താന്നു വച്ചാല്‍ ഒരേ സംഭവം തന്നെ ആവര്‍ത്തിച്ചു വായിച്ചു എന്നുള്ളതാണ്.. അച്ഛന്റെ പ്രതികരണം മാത്രം അവള്‍ പറയുന്ന രീതിയില്‍ കൊടുത്താല്‍ മതിയായിരുന്നു..?

    * പിന്നെ സംഘട്ടനസീനുകള്‍.. പേര്‍സണലി എനിക്കീ തരത്തിലുള്ള ഫൈറ്റിനോടൊക്കെ വിയോജിപ്പുണ്ടെങ്കിലും ആ സീനുകളൊക്കെ കുഴപ്പമില്ലാതെ എഴുതി.. നന്നായിരുന്നു.. എന്നാലും ഇരുമ്പുവടിയും ചുറ്റികയുമൊക്കെ വെറുംകൈ കൊണ്ട് തടുക്കുക എന്നതൊക്കെ ഇച്ചിരി കൂടിപ്പോയി.. അതുപോലെ തമ്പുരാന്‍റെ വയറ്റില്‍ കത്തി കുത്തിയിറക്കി എന്നാണ് പറഞ്ഞത്.. എന്നിട്ടും പിന്നേം പൂര്‍ണാരോഗ്യവാനായി തമ്പു നടന്നു..!!?

    ഇതൊക്കെയുണ്ടെങ്കിലും നിന്റെയെഴുത്ത് അതിനെയൊക്കെ നിഷ്പ്രഭമാക്കി എന്നുപറയേണ്ടി വരും.. നല്ല ഭാഷാപ്രയോഗങ്ങളും ഉപമകളും അതിനു മാറ്റുകൂട്ടി.. ആ സംഭാഷണ ശൈലിയൊക്കെ വളരെ ഹൃദയഹാരിയായിരുന്നു..??

    ഇനി ഞാന്‍ കാത്തിരിയ്ക്കുന്നത് നുണയന്റെ ഒരു “സാധാ” കഥയ്ക്കാണ്.. നിനക്ക് കഴിയും എന്നെനിക്കറിയാം.. അതുകൊണ്ടാ ഉറപ്പില്‍ കാത്തിരിക്കുവേം ചെയ്യും..?✌

    സ്നേഹത്തോടെ..?

    1. പിന്നെ എനിക്കേറ്റവും ഇഷ്ടമായതും ഞാന്‍ കയ്യടിക്കുന്നതുമായ സംഭവം അമ്മയുടെ പെരുമാറ്റത്തിനുള്ള കാരണം പറഞ്ഞിടത്താണ്.. സാധാരണ കഥകളില്‍ നിന്ന് വ്യത്യസ്തമായി ആ സംഭവം റിയലി സാറ്റിസ്ഫൈഡ് ആക്കി..✌

      അതിനെന്റെ വകയൊരു ബിഗ്‌ സല്യൂട്ട്..!!?

  4. നുണകളുടെ രാജാവേ…,

    അവസാനത്തെ രണ്ടു ഭാഗങ്ങളും ഇന്നാണ് വായിച്ചത്… Yki പോയി അറിയാം. സോറി പറയാൻ മാത്രമേ നിർവാഹമുള്ളൂ…കാര്യം നിനിക്ക് അറിയാം എന്നുള്ളത് കൊണ്ട് വിശദീകരണം ആവശ്യമില്ല എന്ന് കരുതുന്നു.എന്തായാലും വായിക്കാൻ താമസിച്ചത് നന്നായി എന്ന് എനിക്ക് വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്…ഏഴാം ഭാഗത്തിന്റെ പൂർണ്ണത എട്ടാം ഭാഗം വായിച്ചപ്പോഴാണ് കിട്ടിയത് ഇടയ്ക്ക് ഗ്യാപ്പ് വന്നിരുന്നെങ്കിൽ ആ ഒഴുക്ക് നഷ്ടപ്പെട്ടു പോയേനെ!

    90 പേജുകൾക്ക് മുകളിൽ വായിക്കാൻ ഉണ്ടായിരുന്നിട്ട് കൂടിയും ഒരു സ്ഥലത്ത് പോലും ബോർ അടിപ്പിക്കാൻ നിനക്ക് കഴിഞ്ഞില്ല കൂടാതെ അവസാന വരി വായിക്കുന്നത് വരെയും കഥയുടെ ചട്ടക്കൂടിൽ നിന്നും പുറത്തു കടക്കാതെ മനസ്സിനെ പിടിച്ചു നിർത്താനും നിന്റെ രചനയ്ക്ക് സാധിച്ചു… എഴുത്തിൽ നിന്നെ വെല്ലാൻ ആരുമില്ലെന്ന് നീ മുൻപേ തെളിയിച്ചതയോണ്ട് എനിക്ക് അതിൽ അതിശയം ഒന്നും തോന്നിയില്ല എന്നത് വേറെ കാര്യം ???

    ഒരേ സമയം നായികയുടെയും നായകന്റെയും മനസിലൂടെ ഒരേ വിഷയം അവതരിപ്പിച്ചതിലൂടെ ഒരുപാട് ചോദ്യങ്ങക്ക് ഉത്തരം കഥയിൽകൂടെ തന്നെ നൽകാൻ സാധിച്ചു.അതൊരു നല്ല ആശയം ആയി എനിക്ക് തോന്നി വ്യത്യസ്തവും.
    പ്രത്യേകിച്ചും ഹോസ്പിറ്റലിൽ വച്ച് അല്ലിയുടെ മാതാപിതാക്കൾ എന്തുകൊണ്ടാണ് ആദി വരുന്നതിനു മുമ്പ് തിരിച്ചു പോയത് എന്നുള്ളതിന് വ്യക്തത വന്നത് അല്ലി ആ ഭാഗം വിവരിച്ചു പറഞ്ഞപ്പോഴാണ്. അവരുടെ തെറ്റിദ്ധാരണ തിരുത്തി എന്ന് ഒരു ഭാഗത്തും പറഞ്ഞതായി കണ്ടില്ല…മാത്രമല്ല കുഞ്ഞിന്റെ ചോറൂണിന് അവർ ക്ഷേത്രത്തിലേക്ക് വന്നതും ഇല്ലല്ലോ ???

    ക്ലൈമാക്സിൽ അച്ഛനും മകനും എങ്ങനെ ഒരുമിക്കും എന്ന് അറിയാൻ ഒരുപാട് ആകാംക്ഷ തോന്നിയിരുന്നു… സത്യങ്ങൾ മനസ്സിലാക്കാനും തമ്പുരാനെയും ആദിയെയും ഒരുമിപ്പിക്കാനും അവർ തമ്മിൽ ഒരു കൂടിക്കാഴ്ചയ്ക്ക് അറിയാതെയാണെങ്കിലും അവസരമൊരുക്കിയ രാഹുലിനെയും മേനോൻ കുട്ടിയെയും മാപ്പുനൽകി വെറുതെ വിടണം എന്നായിരുന്നു എന്റെ ഒരു ഇത്… ഊള ജിന്റോക്ക് കൊടുത്തത് എന്തായാലും നന്നായി. അവൻ അതിന് അർഹനാണ്… ശ്രീനിവാസൻ ഏതോ സിനിമയിൽ പറഞ്ഞതുപോലെ ചങ്ങായിയെ ചതിച്ച കള്ള ഹിമാറ് ???

    ഒത്തിരി വിഷമത്തോടെയാണെങ്കിലും നല്ലൊരു പര്യ അവസാനം തന്നതിന് ഒരുപാട് നന്ദി… കാത്തിരിക്കാൻ ഇനി ജാതകം മാത്രമേയുള്ളൂ എന്നോർക്കുമ്പോൾ ഒരു വിഷമമുണ്ട്… പിന്നെ ആ കഥ ഈ നൂറ്റാണ്ടിൽ ഒന്നും കിട്ടാത്തതുകൊണ്ട് കാത്തിരിക്കാനും തോന്നുന്നില്ല…

    അപ്പോ തൊള്ള നിറച്ചും ❤❤❤

    -മേനോൻ കുട്ടി

    NB: അരപ്പിരി അഖിൽ ???

    1. അരു ❣️

      സോറിയുടെ ഒക്കെ ആവിശ്യം ഉണ്ടോ നമ്മുടെ ഇടയിൽ….!.. വായിക്കാൻ വൈകിയതിന്റെ കാരണം എനിക്ക് അറിയാല്ലോ.

      കഥ നിന്നെ ബോർ അടിപ്പിച്ചില്ല എന്നറിഞ്ഞപ്പോൾ തന്നെ പാതി സമാധാനം…!

      //എഴുത്തിൽ നിന്നെ വെല്ലാൻ ആരുമില്ലന്ന് എനിക്ക് അറിയാം..//

      സത്യം പറയടാ നീ എന്നെ ആക്കിയത് അല്ലെ…വേണ്ട മോനെ…വേണ്ട…!

      ആദീയുടെയും അല്ലിയുടെയും ഫീലിംഗിൻസിനു ഞാൻ ഇമ്പോര്ടൻസ് കൊടുത്തിരുന്നു അത് വ്യക്തമാവണമെങ്കിൽ രണ്ട് പേരുടെയും വ്യൂയിലൂടെ കഥ പറയണമെന്ന് എനിക്ക് തോന്നി…
      അതുകൊണ്ടാണ് അങ്ങനെ എഴുതിയത്… അങ്ങനെ എഴുതിയതിനാൽ വളരെ എളുപ്പത്തിൽ അത്യാവശ്യം ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം നൽകാൻ സാധിച്ചു.

      അച്ഛനും മകനും ഒന്നിക്കുന്ന സീൻ അത് എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഇത് വരെ കൈവെക്കാത്ത ഏരിയ ആണ് ഫൈറ്റ്… അത് എഴുതുമ്പോൾ നല്ല പേടി ഉണ്ടായിരുന്നു.

      രാഹുലിനും മേനോൻകുട്ടിക്കും മാപ്പ് നൽകി പരലോകത്തേക്ക് അയച്ചല്ലോ അത് പോരെ…? ? ജിന്റോ അണ്ണൻ പാവം അങ്ങേരേ എരി കേറ്റിയത് കൊണ്ട് മരണം ചോദിച്ചു വാങ്ങി.

      ജാതകം വരും…. ?
      അഖിൽ അത് നമ്മുടെ (ആദിത്യഹൃദയം )

      അപ്പൊ തൊള്ള നിറച്ചും സ്നേഹം..

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  5. മിസ്റ്റർ ലിയർ
    വായിച്ചിട്ടില്ല എങ്കിലും എപ്പോഴെങ്കിലും വായിക്കും ❤

    1. വായിച്ചാൽ മതി… ❣️

  6. അപരിചിതൻ

    രാജനുണയാ…??

    ഈ കഥ ഒരുപാട് മനസ്സില്‍ പതിഞ്ഞ ഒരു കഥ ആയിരുന്നു…ഇതിലെ കഥാപാത്രങ്ങളും…അവർ ഇന്നത്തോടെ പടിയിറങ്ങുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വേദന…ഇനി ഒരു കാത്തിരിപ്പ് ഇല്ലല്ലോ..എന്നാലും എപ്പോ വേണമെങ്കിലും അവരെ ഇനി കാണാമല്ലോ എന്നോര്‍ക്കുമ്പോള്‍ ചെറിയ സന്തോഷവും ഉണ്ട്..

    അല്ലിയും, ആദിയും, അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ വളരെ മനോഹരമായിരുന്നു…അല്ലിയുടെ കൊഞ്ചൽ പലപ്പോഴും കാതില്‍ മുഴങ്ങുന്ന പോലെ ആയിരുന്നു..അതിലും നിഷ്കളങ്കമായ ആദിയുടെ മനസ്സും…ഇനിയും നല്ല കഥകളും ആയി താങ്കള്‍ വരുന്നത് കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤❤

    1. ബ്രോ ?

      ക്ഷമിക്കണം… ഇന്നലെ മറുപടി നൽകാൻ വിട്ട് പോയതാണ്….

      ഈ ചെറിയ കഥ എന്നും ആ മനസ്സിൽ ഉണ്ടാവും എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം…!
      മറുപടി എഴുതാൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് ഞാൻ…നീ എനിക്ക്സമ്മാനിച്ച വാക്കുകൾ എന്റെ മനസ്സ്നിറച്ചു…!

      ഒത്തിരി നന്ദി ബ്രോ….

      അടുത്ത കഥ സമയം പോലെ വരും…!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. അപരിചിതൻ

        ഒരു കുഴപ്പവുമില്ല…ഒന്ന് മാത്രം അറിഞ്ഞാല്‍ മതി…”അപൂര്‍വജാതകം”…സമയം വേണം എന്നറിയാം..എങ്കിലും പറ്റുന്ന പോലെ, സമയം കണ്ടെത്തി എഴുതണം….ഒരു അഭ്യര്‍ത്ഥന ആണ്….നാളുകള്‍ ആയി ആ കഥയും, കഥാപാത്രങ്ങളും, അത് പൂര്‍ണമാകാത്തതിനാൽ മനസ്സില് ഒരു വിങ്ങല്‍ നല്‍കുന്നുണ്ട്…അത് മാറ്റി തരും എന്ന് പ്രതീക്ഷിക്കുന്നു…

        സ്നേഹം മാത്രം..❤❤

  7. തൃശ്ശൂർക്കാരൻ ?

    ??❤❤❤❤❤❤❤❤???

    1. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  8. Raja nunnaya it’s one of my fav
    Ithu pole ineem tharane please
    Oru padu ishtayii
    Mari Mari kadha parayana reethi vere level
    With love Ladu ?

    1. Ladu ❣️

      ഒത്തിരി സന്തോഷം പകരുന്ന വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി…
      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. ❤️❤️❤️❤️

    1. ❣️❣️❣️❣️❣️❣️❣️❣️❣️

  10. നിധീഷ്

    ♥♥♥♥♥♥

    1. ❣️❣️❣️❣️❣️❣️❣️❣️❣️

  11. ആഹാ വന്നല്ലോ Waiting ആയിരുന്നു ബ്രോ വായിച്ചിട്ട് അഭിപ്രായം പറയവേ… ♥♥♥

    1. വായിച്ചിട്ട് വരു… ഞാൻ കാത്തിരിക്കാം… ❣️

  12. ❤❤❤♥️♥️♥️♥️♥️♥️❤❤

    1. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  13. രാജ നുണയാ ഈ കഥയുടെ തുടക്കം മുതലേ ഉള്ള ഒരു വായനക്കാരനാണ് ഞാൻ. ആദ്യ ഭാഗം മുതൽ അവസാനം ഭാഗം വരെ ഒരേ ഒഴുക്കിലൂടെ ആണ് കഥ പോയത്. ആദിയും അല്ലിയും ആയുള്ള പ്രണയ നിമിഷങ്ങൾ ഒക്കെ വളരെ മനോഹരമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അലിയുടെ ഭാഷ ശൈലി ആണ്. പിന്നെ നമ്മുടെ കഥാനായകൻ തമ്പുരാൻ uff? എല്ലാം കിടിലൻ ആയിരുന്നു. മനസ്സിലുള്ള ആശയം സമയവും സന്ദർഭവും ഒത്ത് നല്ലൊരു കഥയായി തന്നെ സമർപ്പിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. ബ്രോ ?

      ഒത്തിരി സന്തോഷം ബ്രോ…
      തുടക്കം മുതലേ ഉള്ള പിന്തുണക്ക് ഒരായിരം നന്ദി..
      വേറെ എന്താ പറയേണ്ടത് എന്ന് അറിയില്ല… മനസ്സ് നിറഞ്ഞു…
      പുതിയ കഥ സമയം പോലെ എഴുതാം എന്നാ മനസ്സിൽ….

      ഒത്തിരി സ്നേഹം

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ❤️❤️❤️

  14. Your a master mind and story of feel

    1. Thank you very much…kamuki ❣️❣️❣️

  15. Ente muthe manasssu niranju vallatha feel

    1. ഒത്തിരി സന്തോഷം കാമുകൻ… ❣️❣️❣️

  16. മനസ്സ് നിറച്ചു കഥ

    ??

    1. ഒരുപാട് സന്തോഷം… ബ്രോ ?

  17. നുണയാ മുത്തെ ??
    എന്താ പറയാ 62 പേജ് കണ്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു പിന്നെ ഇനി കാത്തിരിക്കാൻ ആയി ദീപങ്ങൾ സാക്ഷി ഇനി ഇല്ലെന്ന് ഓർത്തപ്പോൾ ചെറിയ സങ്കടം തോന്നി.ഇന്നലെ കഥ വന്നപ്പോൾ തൊട്ട് സൈറ്റ് ബ്ലോക്ക് ആയിരുന്നു പിന്നെ ഇന്ന് രാവിലെ വരെ എങ്ങനെ ഒക്കെയോ പിടിച്ച് നിന്നാണ് ഇപ്പൊ വായിച്ചത്.

    ഓരോ പാർട്ടും ഒരു മടുപ്പും തോന്നാതെ കാത്തിരുന്നു വായിച്ച കഥ ക്ലൈമാക്സും അതിമനോഹരം ആയിരുന്നു.അമ്മയുടെ മാനസികാവസ്ഥയും അവരുടെ തുറന്നുപറച്ചിൽ ഒക്കെ കേട്ടപ്പോൾ പൊറുക്കാൻ പറ്റുന്ന ഒരു തെറ്റ് അവർ ചെയ്തുള്ളൂ അവർക്ക് സ്വന്തം മകനെ തിരിച്ചുകിട്ടി ആദിക്ക് ഇതുവരെ കിട്ടാതെ ഇരുന്ന ആ അമ്മ സ്നേഹം കിട്ടി.

    പിന്നെ ഈ കഥയിൽ ഉടന്നീളം ഇഷ്ടപെട്ടത് അല്ലിയുടെയും വാവയുടെയും പ്രണയനിമിശങ്ങൾ അവരുടെ സംഭാഷണങ്ങൾ കൊഞ്ചലും പിണക്കങ്ങളും തല്ലുപിടിയും ഒക്കെ വായിക്കാൻ എന്തൊരു ഫീൽ ആണെന്നോ എനിക്കും ഇപ്പൊ തന്നെ ഇതേപോലെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളെ കല്യാണം കഴിക്കാൻ തോന്നിപ്പോയി അത്രക്കും ഏറെ ഇഷ്ടമായി.

    ഫൈറ്റ് സീൻ ഒക്കെ മാസ് ആയിരുന്നു മറ്റെ കാറിൽ നിന്ന് ആ ഗുണ്ടയെ അടിച്ചു വെളിയിൽ ഇടുന്നത് പൊളി. ജിന്റൊക്ക് കുറെ കൂടി കൊടുക്കണം ആയിരുന്നു എന്ന് തോന്നി എന്തായാലും തമ്പുരാന്റെ കയ്യിൽ നിന്ന് തന്നെ അവൻ മരണം അറിഞ്ഞല്ലോ.
    അവസാനം അവൻ കാണാൻ ഏറെ ആഗ്രഹിച്ച അവന്റെ അച്ഛനെ തിരിച്ചു കിട്ടി അനാഥൻ എന്ന് വാഴ്ത്തപ്പെട്ട ആദിക്ക് ഇന്ന് സ്നേഹം കൊണ്ട് മൂടാൻ എല്ലാരും ഉണ്ട്.

    നന്നായി തന്നെ ഈ കഥ അവസാനിപ്പിക്കാൻ കഴിഞ്ഞു.തിരക്കുകൾ എല്ലാം കഴിഞ്ഞ് പുതിയ കഥയും ആയി വരണേ.കാത്തിരിക്കുന്നു രാജനുണയന്റെ മാന്ത്രിക വരികൾ ഇനിയും വായിക്കുവാൻ ആയി.

    With lots of Love.♥️?♥️?♥️?

    1. ആനന്ദ്… ?

      എന്നായാലും അവസാനിക്കണ്ടേ… അത് ആരെയും വെറുപ്പിക്കാതെ ചെയ്യണം എന്നായിരുന്നു മനസ്സിൽ അത് സാധിച്ചു എന്ന് തോന്നുന്നു.

      മറ്റുള്ളവരുടെ സൈഡ് കൂടി ചിന്തിച്ചാൽ ഒരുപാട് തെറ്റിദ്ധാരണകൾ മാറും… അതെ ഞാനും ഉദ്ദേശിച്ചുള്ളൂ…!.. അമ്മയുടെ അവസ്ഥ കൊണ്ടാണ് അമ്മ അങ്ങനെയൊക്കെ പെരുമാറിയത്…!

      ഈ കഥ വായിച്ചപ്പോൾ നിനക്കും കല്യാണം കഴിക്കാൻ തോന്നി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…. ഞാൻ കൃതാർത്ഥനായി.. ????????????

      ആദ്യമായി ആണ് ഫൈറ്റ് സീൻസ് ഒക്കെ എഴുതുന്നത്.. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു… അത് എങ്ങിനെയൊക്കെയോ എഴുതി തീർത്തതാണ്…!

      ജിന്റോ അണ്ണനെ കൊന്ന് കളഞ്ഞു… അതിലും കൂടുതൽ വേറെ വല്ലതും ഉണ്ടോ…?

      തിരക്കുകൾ ഒതുങ്ങുമ്പോൾ പുതിയ കഥയുമായി വരാം… സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി ആനന്ദ്… ❣️

      ഒത്തിരി സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ജിന്റോക്ക് കുറച്ച് കൂടി കൊടുത്തിട്ട് കൊന്നാ മതിയായിരുന്നു??

        1. ??????????????_??? [«???????_????????»]©

          മാണ്ടാ പെട്ടന്ന് കൊല്ലണം

          1. അതൊരു സുഖം ഇല്ല മച്ചമ്പി?

  18. drama king

    uff vaayichu theerthappozhekkum swalpam ksheenichu

    ??

    1. ക്ഷീണമോ… ????
      ഏയ്‌ അതായിരിക്കില്ല… ?

      ഒത്തിരി സന്തോഷം pp ❣️

  19. രാവണപ്രഭു

    ????????

  20. തൃലോക്

    കിങ്ങേ… ❤️❤️❤️

    1. എന്തോ…. ❣️❣️❣️❣️

  21. മല്ലു റീഡർ

    ???

  22. ആശാനേ….

    ഞാൻ എന്താ ഇപ്പൊ പറയുക….

    ഫസ്റ്റ് പാർട്ട്‌ മുതൽ ഈ അവസാന ഭാഗം വരെ… യാതൊരു തടസ്സങ്ങലുമില്ലാതെ ഒരു പുഴ പോലെയാണ് കഥ ഒഴുകിയത്….. ആദിയും അല്ലിയും എന്നും… മനസ്സിലുണ്ടാവും…. ആശാനേ…… അവര് മനസ്സിൽ ആഴത്തിൽ അങ്ങ് പതിഞ്ഞു….. പിന്നെ ആ ഊള ജിന്റൊക്ക് രണ്ടു മുന്ന് ഇടിയും കൂടെ കൊടുക്കണമരുന്നു…. അവസാന ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചത് അല്ല… എല്ലാം കലങ്ങി തെളിഞ്ഞല്ലോ…… അത് മതി……ഒരുപാട് തിരക്കുകളിൽ നിന്നു കൊണ്ട് ഇത്രയും നല്ലൊരു കഥ ഞങ്ങൾക്ക്
    സമ്മാനിച്ച… ആശാനോട് ഒരുപാട് സ്നേഹവും നന്ദിയും…….

    അവസാനം പറഞ്ഞ പോലെ സമയം കിട്ടണത് അനുസരിച്ചു….പതിയെ അടുത്ത കഥയുമായി വരണം…….

    സ്നേഹത്തോടെ….ꪜ??ꪊ? ???

    1. വിരഹ കാമുകൻ???

      ❤❤❤

    2. ഡാ കോന്ത നീ ഇപ്പൊ ഇവിടെ വരലെന്നെ ഇല്ലേ

      1. ഓനെ പൊറത്താക്കി… ?

      2. ??????????????_??? [«???????_????????»]©

        പുറത്താക്കി പതിനെട്ടാംവട്ട തെങ്ങ് വച്ചു..???

    3. ശിഷ്യ…. ?

      ഒരിക്കലും ഈ കഥയുടെ ഗതി ഇങ്ങനെ മാറും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല…

      അല്ലിയും ആദീയും എന്നും ആ മനസ്സിൽ ഉണ്ടാവും എന്നറിയുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു…❣️

      ഇപ്പൊ തന്നെ ജിന്റോ അണ്ണനെ ഞാൻ കൊന്ന്കൊലവിളിച്ചു… ഇതിൽ കൂടുതൽ വയ്യ… ?

      സമയം പോലെ അടുത്ത കഥ എഴുതാം…

      ഒത്തിരി സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  23. ഏട്ടോ… അടിപൊളി.

    1. ഒത്തിരി സന്തോഷം കുട്ടു… ❣️

  24. Super thank u bro

    1. ❣️❣️❣️❣️❣️❣️

Comments are closed.