അല്പം കൂടി മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അനന്തുവിന്റെ ഫോൺ ഉപയോഗിച്ച് സുമയുടെ ഫോണിന്റെ ക്യാമറകൾ പ്രവർത്തിപ്പിക്കാനും അതിലൂടെ കാണുന്നതും കേൾക്കുന്നതുമെല്ലാം റെക്കോർഡ് ചെയ്യാനും സാധിക്കും. അതുപോലെ സുമ സ്വന്തം ഫോണിൽ എന്തൊക്കെ ചെയ്യുന്നെന്ന് സ്ക്രീൻ മിററിങ്ങ് എന്ന ഓപ്ഷനിലൂടെ അനന്തുവിനും കാണാൻ സാധിക്കും. ഏതെങ്കിലും ഒരു മെയിൽ ഐഡി ഉപയോഗിച്ചാവും ഈ രണ്ട് ഫോണുകളും തമ്മിൽ കണക്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ഇതൊന്നും സുമയെപ്പോലെ ഫോണിനെക്കുറിച്ച് വല്യ അറിവൊന്നുമില്ലാത്ത ഒരു സാധാരണക്കാരിക്ക് മനസ്സിലാക്കാൻ സാധിക്കില്ല.’’
‘‘വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ സംശയങ്ങൾ ജോർജിന്റെ ഫ്രണ്ട് അശ്വിനോട് അന്ന് തന്നെ ഞങ്ങൾ സംസാരിച്ചിരുന്നു. കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹമാണ് മറ്റൊരാൾക്ക് രഹസ്യമായി നമ്മുടെ ഫോണിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന സ്പൈ ആപ്പുകളെക്കുറിച്ചും അതെങ്ങനെയൊക്കെയാണ് നമ്മുടെ ഫോണിൽ പ്രവർത്തിക്കുന്നതുമെന്നുമുള്ള കാര്യങ്ങളും ഞങ്ങൾക്ക് വിശദമാക്കിത്തന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് സുമയുടെ ഫോൺ ഒരിക്കൽകൂടി പരിശോധിക്കുകയും അതിലിവൻ ഫയൽ ട്രാൻസ്ഫർ ചെയ്യാനെന്ന പേരിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന സ്പൈ ആപ്ലിക്കേഷൻ കണ്ടെത്തുകയും ചെയ്തത്. വീഡിയോ ലീക്കായതോടെ കാര്യങ്ങൾ കൈവിട്ട് പോയ വെപ്രാളത്തിൽ അനന്തു സ്വന്തം ഫോണിൽ നിന്ന് ആപ്പ് ഡിലീറ്റ് ചെയ്തെങ്കിലും ഫോണുകൾ തമ്മിൽ കണക്റ്റ് ചെയ്യാനുപയോഗിച്ചിരുന്ന അനന്തുവിന്റെ മെയിൽ ഐഡി സുമയുടെ ഫോണിൽ നിന്ന് അശ്വിൻ കണ്ടെത്തിയിരുന്നു. അതാണ് ഈ കേസിന് വഴിത്തിരിവായതും എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാൻ ഞങ്ങളെ സഹായിച്ചതും…’’
‘‘ഇപ്പൊ സംഭവിച്ച കാര്യങ്ങളുടെ ഒരേകദേശ രൂപം മനസ്സിലായില്ലേ അരുൺ, നിങ്ങളുടെ സ്വന്തം വീടിനുള്ളിൽ നടന്ന കാര്യങ്ങൾ നിങ്ങളുടെ ഭാര്യ പോലുമറിയാതെ എങ്ങനെയാണ് പുറത്തെത്തിയതെന്നും പിന്നെ അത് മറ്റുള്ളവരിലേക്ക് എത്തിപ്പെട്ടതെന്നും.’’
‘‘ഒരുപാട് നന്ദിയുണ്ട് സാർ, അവൾക്കിവൻ സ്വന്തം മോനെപ്പോലെ തന്നെയായിരുന്നു. എന്നിട്ടും…’’
Very good story ✌
Kollam bro adipoli aayitund…nalla Oru msg und…??
❤
❤
Ith njan evideyo vayichittundu..
Nannayirunu
തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കാര്യം.
വളരെ നല്ല ഒരു രചന ❤️❤️❤️
നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിക്കും വരെ ഇത് എവിടെയോ നടന്ന പേരറിയാത്ത സ്ഥലം അറിയാത്ത കഥകൾ മാത്രമാണ്
ഇന്നു ഏറ്റവും പ്രൈവസി ഉണ്ടെന്ന് നമ്മൾ കരുതുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ശെരിക്കും അങ്ങനെ ആണോ.
എല്ലാവരും ശ്രദ്ധിക്കുക സ്വയം സൂക്ഷിക്കുക
ശെരിക്കും കഥയുടെ പേര് അര്‍ത്ഥവത്ത് ആണ് എല്ലാം കാണുന്ന ഒരു മൂന്നാം കണ്ണ് പണ്ട് ശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് എല്ലാവരുടെയും കയ്യില്‍
ശരിക്കും വളരെ ആവശ്യമായ ഒരു സബ്ജക്ടിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു.
ഇപ്പോഴും പഴയ ആൾക്കാർക്ക് ഇപ്പോഴത്തെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയില്ല.ഇത് മറ്റുള്ളവർ മുത്തമുതലാക്കുന്നു .വെറുതെയല്ല കാലത്തിനൊപ്പം സഞ്ചരിക്കണമെന്നു പറയുന്നത് .
Superb!!
Very much informative!!!
സ്നേഹം,, ?
ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചു ഈ കഥയിൽ കൂടി നന്നായിട്ടുണ്ട്
സ്നേഹം ??
Super story good message
നല്ല കഥ
സ്നേഹം ❤️
Nalla message ulla story.
Ishtapettu
സ്നേഹം ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤
❤️
First
വായിച്ചിട്ട് വരാം
വളരെ നല്ല എഴുത്ത്… സമൂഹത്തിൽ ഇന്ന് ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാത്ത എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം… നന്നായി ?
സ്നേഹം ?