‘‘ഓക്കെ അരുൺ, നിങ്ങളിപ്പോൾ പൊയ്ക്കോളൂ. എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ ഞാൻ അറിയിക്കാം. പിന്നെ ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് സുമയുടെ ഫോൺ ഞങ്ങൾക്ക് ആവശ്യമുണ്ട്. ജോർജ് കൂടെ വരും ഫോൺ അദ്ദേഹത്തിനെ ഏൽപ്പിച്ചാൽ മതി.’’
‘‘ശരി സർ..’’
അല്പസമയത്തിന് ശേഷം.
ജോർജ്….
യെസ് സർ.
‘‘സുമയുടെ മരണവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് ജോർജ് കണ്ടിരുന്നില്ലേ? അതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അവർ സ്വയമെടുത്തതായി തോന്നിയോ അതോ മറ്റാരെങ്കിലും ഇനി രഹസ്യമായി….’’
‘‘അതിനുള്ള സാധ്യത വളരെക്കുറവാണ് സർ, ടോട്ടൽ മൂന്ന് ക്ലിപ്പുകളാണ് ലീക്കായിട്ടുള്ളത്, അതിലൊരെണ്ണം ബാത്റൂമിനുള്ളിൽ നിന്നുള്ളത്, ബാക്കി രണ്ടെണ്ണം ബെഡ്റൂമിൽ വസ്ത്രം മാറുന്നതും മറ്റും. ബാത്‌റൂമിൽ ആകെയുള്ളത് ഒരു വെന്റിലേറ്റർ മാത്രമാണ്. ലഭിച്ചിട്ടുള്ള ക്ലിപ്പിൽ വെന്റിലേറ്ററിന് ഓപ്പോസിറ്റുള്ള വാഷിങ് മെഷീന് മുകളിലായാണ് ഫോൺ വച്ചിട്ടുള്ളത്. അത് വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ബെഡ്റൂമിൽ നിന്നുള്ള ക്ലിപ്പുകളിൽ ജനലുകളെല്ലാം അടഞ്ഞാണ് കിടക്കുന്നത്. ഇടയ്ക്ക് ഇളയ കുഞ്ഞ് അവരുടെ മുന്നിലൂടെ നടക്കുന്നതും അവർ കുഞ്ഞിനോട് സംസാരിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ പുറത്ത് നിന്നൊരാൾ രഹസ്യമായി എടുത്തതാണെന്ന് തോന്നുന്നില്ല സർ.’’
‘‘ഓക്കെ ജോർജ്, എനിക്ക് ചില സംശയങ്ങളുണ്ട്. സുമ ആത്മഹത്യ ചെയ്തത് തന്നെയാണെന്നുള്ള കാര്യത്തിൽ നമുക്ക് സംശയമില്ല. കാരണവും വ്യക്തമാണ്. ഇനി നമുക്ക് അറിയേണ്ടത് മീഡിയ പറയുന്നത് പോലെ മറ്റാർക്കെങ്കിലും ഈ മരണത്തിൽ പങ്കുണ്ടോയെന്ന് മാത്രമാണ്.’’
‘‘ഓക്കെ സർ, പക്ഷേ സാറിന്റെ സംശയമെന്താണെന്ന് പറഞ്ഞില്ല..’’
‘‘യെസ് ജോർജ്, ഞാൻ അതിലേക്കാണ് വരുന്നത്. ജോർജ് അതിലെ ആദ്യത്തെ വീഡിയോ ശ്രദ്ധിച്ചോ? അവർ ബാത്റൂമിലേക്ക് വരുന്നു, തുണികൾ കഴുകാനായി വാഷിങ് മെഷീനിലേക്ക് ഇടുന്നു. അതിന് ശേഷം കുളിക്കാനായി പോകുന്നു. എന്നുവച്ചാൽ ഏതൊരു സ്ത്രീയും ബാത്റൂമിൽ സാധാരണയായി ചെയ്യുന്ന കുറച്ചു കാര്യങ്ങൾ. പക്ഷേ അവർ റൂമിൽ നിന്ന് വരുന്നത് മുതൽ അവരുടെ ഫോണിൽ വീഡിയോ റിക്കോർഡിങ്ങ് വർക്കിങ്ങാണ്. മറ്റൊരാളുടെ ആവശ്യപ്രകാരം അയാൾക്ക് അയച്ചുകൊടുക്കാനൊ അതല്ല ഇനി സ്വന്തം ശരീരാസ്വദനത്തിന് വേണ്ടി അവർ തന്നെ എടുത്തതാണെങ്കിലും അങ്ങനെ ആരെങ്കിലും ചെയ്യുമോ? അതുപോലെ ജോർജ്
Very good story ✌
Kollam bro adipoli aayitund…nalla Oru msg und…??
❤
❤
Ith njan evideyo vayichittundu..
Nannayirunu
തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കാര്യം.
വളരെ നല്ല ഒരു രചന ❤️❤️❤️
നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിക്കും വരെ ഇത് എവിടെയോ നടന്ന പേരറിയാത്ത സ്ഥലം അറിയാത്ത കഥകൾ മാത്രമാണ്
ഇന്നു ഏറ്റവും പ്രൈവസി ഉണ്ടെന്ന് നമ്മൾ കരുതുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ശെരിക്കും അങ്ങനെ ആണോ.
എല്ലാവരും ശ്രദ്ധിക്കുക സ്വയം സൂക്ഷിക്കുക
ശെരിക്കും കഥയുടെ പേര് അര്‍ത്ഥവത്ത് ആണ് എല്ലാം കാണുന്ന ഒരു മൂന്നാം കണ്ണ് പണ്ട് ശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് എല്ലാവരുടെയും കയ്യില്‍
ശരിക്കും വളരെ ആവശ്യമായ ഒരു സബ്ജക്ടിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു.
ഇപ്പോഴും പഴയ ആൾക്കാർക്ക് ഇപ്പോഴത്തെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയില്ല.ഇത് മറ്റുള്ളവർ മുത്തമുതലാക്കുന്നു .വെറുതെയല്ല കാലത്തിനൊപ്പം സഞ്ചരിക്കണമെന്നു പറയുന്നത് .
Superb!!
Very much informative!!!
സ്നേഹം,, ?
ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചു ഈ കഥയിൽ കൂടി നന്നായിട്ടുണ്ട്
സ്നേഹം ??
Super story good message
നല്ല കഥ
സ്നേഹം ❤️
Nalla message ulla story.
Ishtapettu
സ്നേഹം ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤
❤️
First
വായിച്ചിട്ട് വരാം
വളരെ നല്ല എഴുത്ത്… സമൂഹത്തിൽ ഇന്ന് ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാത്ത എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം… നന്നായി ?
സ്നേഹം ?