ദി ഡാർക്ക് ഹവർ 12
THE DARK HOUR 12| Author : Rambo | Previous Part
സഹോസ്….
ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്…
കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ…
കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്..
തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു…
ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില കാര്യങ്ങൾ തെറ്റുകളും സംഭവിച്ചിരിക്കാം..
അതെല്ലാം ക്ഷമിച്ചുകൊണ്ട് തുടർന്നും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു…
നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്..
Rambo
കുറച്ച്നേരം അവിടെനിന്ന് അവർസംസാരിക്കുന്നത് ജോൺ കണ്ടെങ്കിലും…ഒരു ഫോൺകാൾ വന്നപ്പോൾ അവനൽപ്പം മാറിനിന്ന് സംസാരിച്ചു..
തിരികെയെത്തിനോക്കുന്നേരം അവിടെയൊന്നും നിത്യയെ അവന് കാണാൻ പറ്റിയില്ല…
കൂടെ മറ്റവനെയും..!!
ഉള്ളിലെപ്പോഴോതോന്നിയ പ്രേരണയാൽ അവൻ ചുറ്റുപാടും അവളെനോക്കിക്കൊണ്ട് നടക്കാനാരംഭിച്ചു..
കുറച്ചപ്പുറം ചെന്നപ്പോൾ.. ഒരുമുറിയിലേക്ക് നിത്യ കയറുന്നതവൻ കണ്ടു…
ചുറ്റും ശ്രദ്ധിച്ചുകൊണ്ട്
പിന്നാലെ മറ്റവനും..!!
××××××××
Pwoli…!???
❤️❤️❤️❤️❤️
സഹോസ്…
അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
മനപ്പൂർവം വൈകിപ്പിച്ചതല്ല…
ക്ഷമിക്കും എന്ന് കരുതുന്നു??
എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി..
❤️❤️❤️❤️
Pls post next part
ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???
അടുത്ത പാർട് ഉടനെ കാണുമോ
Bro next part elle