ദി ഡാർക്ക് ഹവർ 12{Rambo} 1709

ദി ഡാർക്ക് ഹവർ 12

THE DARK HOUR 12| Author : Rambo | Previous Part

 

 

സഹോസ്….

ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്…
കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ…

കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്..

തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു…

ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില കാര്യങ്ങൾ തെറ്റുകളും സംഭവിച്ചിരിക്കാം..
അതെല്ലാം ക്ഷമിച്ചുകൊണ്ട് തുടർന്നും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്..

Rambo

 

 

 

 

 

കുറച്ച്നേരം അവിടെനിന്ന് അവർസംസാരിക്കുന്നത് ജോൺ കണ്ടെങ്കിലും…ഒരു ഫോൺകാൾ വന്നപ്പോൾ അവനൽപ്പം മാറിനിന്ന് സംസാരിച്ചു..
തിരികെയെത്തിനോക്കുന്നേരം അവിടെയൊന്നും നിത്യയെ അവന് കാണാൻ പറ്റിയില്ല…
കൂടെ മറ്റവനെയും..!!

ഉള്ളിലെപ്പോഴോതോന്നിയ പ്രേരണയാൽ അവൻ ചുറ്റുപാടും അവളെനോക്കിക്കൊണ്ട് നടക്കാനാരംഭിച്ചു..

കുറച്ചപ്പുറം ചെന്നപ്പോൾ.. ഒരുമുറിയിലേക്ക് നിത്യ കയറുന്നതവൻ കണ്ടു…
ചുറ്റും ശ്രദ്ധിച്ചുകൊണ്ട്
പിന്നാലെ മറ്റവനും..!!

 

××××××××

52 Comments

  1. Next part ele

  2. Broo♥♥♥ nxt part ♥♥♥♥

  3. Ramboji അടുത്ത പാർട്ട്‌

    1. Ezhuth munnott ponilla??

      Ooro pani kittunnond ezhuthan ulla mood polumilla?

      1. Waiting ആണുട്ടോ….

        എഴുതി കഴിയുമ്പോൾ അപ്ഡേഷൻ തരണേ

  4. Next part eapozha in I

  5. Super ayittund bro ??????
    adutha partn i am waiting ?????????????????
    ?????

    1. ???

      Tnx brooi

      1. അടുത്ത പാർട്ട്‌ എപ്പോഴാ ബ്രോ

  6. Uff nirthi kalannu?…page koravanallo setta..?

    1. ??

      Ichiri thirakkayirunnu…
      Nxt koottam enn karuthunnu??

  7. നിധീഷ്

    ♥♥♥♥

  8. എന്താ പറയാ അടിപൊളി ❤❤❤❤

  9. ഈ ഭാഗവും കിടിലൻ…❤️❤️❤️❤️❤️??????

  10. കൊള്ളാം നന്നായിട്ടുണ്ട്
    ജോ ടെ മേലെ ഉള്ള ആൾ ആണ് ഇതു ഒക്കെ ചെയുന്നത് എന്നു മനസിലായി നിത്യക്

    ജോ നോട്‌ ദേഷ്യം തോന്നി കാര്യം അറിയാതെ വെറുതെ അവളെ സംശയിക്ക ഉള്ളത് ഉള്ളതും പോലെ പറഞ്ഞാൽ മതി

    ആ തല്ലു അവനു ആവശ്യം ആണ്

    Nxt part കാത്തിരിക്കുന്നു എന്നാ ഉണ്ടാവാ

    1. ???

      Nxt ezhuthan thudangiyilla bro…4,5 days kond tharaanaakum thonnunnu…

      Tnx???

  11. ❤️❤️❤️
    കള്ള ബടുവ… ഒടുക്കത്തെ സസ്പെൻസ്… എല്ലാ സംശയവും ജോണിൽ ആണല്ലോ…nee കഥ ഇട്ട് മുങ്ങിയോ… കഴിഞ്ഞ പാർട്ട് also റിപ്ലൈ പോലും കിട്ടിയില്ലല്ലോ ?

    1. ജീവ്വ്…..

      ആം…തിരക്കിലായിപോയി…??
      ചെറിയ ഒരു പ്രോഗ്രാം വീട്ടിൽ ഉണ്ടായി..

      എഴുത്തും നടക്കണില്ല…ഏതുനേരോം ആരേലും കൂടെകാണും…പിന്നെ ഓരോ പണിയും

      ബേഗം തരാം ഞാൻ അടുത്തത്

  12. Kurache കൂടി പേജ് add ചെയ്തുടെ.

  13. Kurache കൂടി പേജ് add ചെയ്തുടെ

    1. ഇത്രേം ഗ്യാപ് എടുക്കുമ്പോ പേജ് കൂട്ടണം എന്ന് തന്നെയാ ബ്രോ ആഗ്രഹം…

      പക്ഷേ…വീട്ടിൽ ചെറിയൊരു ഫങ്ഷൻ ഉണ്ടായി..അതിന്റെ തിരക്കിൽ ആകെ വലഞ്ഞിരുന്നു…സോറി?

      അടുത്ത ഭാഗങ്ങളിൽ ശ്രെമിക്കും ഞാൻ…
      ഇത് നല്ലപോലെ എഡിറ്റ് ചെയ്തെങ്കിൽ ഒരു 20+ എങ്കിലും കാണും..സമയക്കുറവ് മൂലം വേഗം ഇട്ടു എന്നേയുള്ളു..

  14. റാമ്പോ മോഞ്ഞേ ??.

    ഇനിയും വായ്ക്കാൻ തുടങ്ങീല… കുറേ ആയി നിന്നെ ഞാൻ പറ്റിക്കണ്. എന്തായാലും വായിക്കാട്ടോ. സോറി for the delay ?❤

    1. ആയ്???

      സമയംപോലെ വായിക്കു..

      ആദ്യഭാഗങ്ങൾ ചിലപ്പോ മടുപ്പ്വവരും..എങ്കിലും മുഴുവൻ വായിച്ചിട്ട് തെറിവിളിക്കു??

    2. ഇങ്ങളെ രുദ്രതാണ്ഡവം എപ്പോ ഇടും. ?

  15. കൈലാസനാഥൻ

    ആകാംക്ഷയുടെ മുൾമുനയിൽ ആണ് , ജോണിലേക്ക് സംശയത്തിന്റെ നിഴലുകൾ എത്തി നിൽക്കുന്നു പക്ഷേ അവനും ബോധമനസ്സിൽ ഒന്നും അറിവില്ല. ഡാർക്ക് ഹവറിൽ അവൻ ചെയ്യുന്ന പണി ആയിരിക്കും എന്ന് ചില സൂചനകൾ വച്ച് അനുമാനിക്കേണ്ടിവരും. കാത്തിരുന്നു കാണാം.

    1. ആശാനേ…

      ഇങ്ങടെ കമന്റ് വായിക്കുമ്പോ തെല്ല് സന്തോഷം വരുന്നുണ്ടെനിക്ക്??

      ഞാൻ എഴുതുന്നത് ഉദ്ദേശിച്ചപോലെ എല്ലാവരിലേക്കും എത്തുന്നുണ്ടോയെന്ന് സംശയം എപ്പോഴുമുണ്ടാവാറുണ്ട്..
      ഇതുപോലെ ആരെങ്കിലും ഒന്ന് പറയുമ്പോൾ മനസ്സ് നിറയും..?

      നന്ദി

  16. Ajith cg Ajith cg

    Love you bro

  17. Suspense ❤️❤️❤️❤️

  18. ഇജ്ജ് മനുഷ്യനെ മുൾമുനയിൽ നിര്‍ത്തല്ലെ… ചങ്ങാതി…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ???

      ഏയ്…ഞാൻ ഉദ്ദേശിച്ച എൻഡിങ് ഇതായിരുന്നില്ല..പക്ഷെ ഇനിയും വൈകിപ്പിക്കണ്ട എന്ന്കരുതി ഇട്ടതാണ് ബ്രോ?

  19. ❤️❤️❤️

Comments are closed.