ദി ഡാർക്ക് ഹവർ 12{Rambo} 1709

പക്ഷേ….സമചിത്തത വീണ്ടെടുത്ത് അവളതിന് മറുപടി കൊടുത്തത് കൈകൊണ്ടായിരുന്നു..!!

“”വാട്ട് ദി ഫ** ജോൺ…!!!

അങ്ങനെ…. അങ്ങനെയാണോ നീയെന്നെ കണ്ടേക്കുന്നെ…??””
ഇഷ്ടപ്പെടുന്നവരിൽനിന്നും അത്തരത്തിലുള്ള വാക്കുകൾ മനസ്സിനെ തെല്ല് മുറിപ്പെടുത്താൻ പോന്നതാണെന്ന് അവളുടെ പ്രവർത്തിയിൽ വ്യക്തമായിരുന്നു…

നിത്യ മുഖം പൊത്തിയിരുന്ന് കരയാനാരംഭിച്ചു…
കവിളിൽ കൈ പൊത്തിപ്പിടിച്ച് വിദൂരതയിൽ കണ്ണും നട്ടുകൊണ്ട് ജോണും..

പതിയെ…അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി…
അവളിലെ സ്ത്രീത്വത്തെയാണ് താൻ ചോദ്യംചെയ്തതെന്ന തോന്നൽ…അവനിൽ തെല്ലൊരു മനപ്രയാസം സൃഷ്ടിച്ചിരുന്നു..

അല്പസമയത്തിനു ശേഷം…
തന്റെ മുട്ടുകൾ മടക്കി…അതിലേക്ക് മുഖംപൂഴ്ത്തി കരയുകയായിരുന്ന നിത്യ…. പതിയെ സംസാരിച്ചുതുടങ്ങി..

“”യു നോ വാട്ട് ഹപ്പെൻഡ് ദേർ…ജോ…??

ഞാൻ നിന്റെ ബ്ലഡ്സാമ്പിൾ അവന് കൊടുത്തിരുന്നു.. എക്സാമിൻ ചെയ്യാനായി..””

നിത്യ അത് പറഞ്ഞതും.. ജോൺ അതിശയത്തോടെ അവളെനോക്കി..

“”അതിനെക്കുറിച്ച് സംസാരിക്കാൻ പോയെന്നേയുള്ളൂ…

ആൻഡ്…ഐ ഗോട്ട് സം ഹോറിബിൾ ന്യൂസ്…”””

“”നിനക്ക്….
നിനക്കെങ്ങനെ എന്റെ ബ്ലഡ് കിട്ടി..???””

“”അത്….
അന്നൊരിക്കൽ വീട്ടിൽ കിടന്നുറങ്ങിയില്ലേ…
അന്നെടുത്തു…””

“”ഓഹ്…മൈ…””
അത് പറയുമ്പോൾ അവൻ തലയിൽ കൈവെച്ചുപോയിരുന്നു…

“”ആൻഡ്…

നീ…
നീയെന്നെ….സംശയിച്ചു ല്ലേ..??

ഹൗ കുഡ് യു ജോ..??
നീയെന്നെ അങ്ങനെയാണോ കണ്ടേ..??

പറ….””
ജോണിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച്… അവൾ തേങ്ങിക്കൊണ്ട് ചോദിച്ചു…

“”പറ ജോ…..””
അവൾ ശക്തിയിൽ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു..

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.