“”മോനെ…
നിന്നുവളിപ്പടിക്കാൻ പറ്റിയനേരമല്ലിത്…
ഐ ടോൾഡ് യു… വി ഹാവ് നോ ടൈം..””
“”നീ തിരക്ക് കൂട്ടാതെ…
ആദ്യം ഞാൻ പറയുന്നതൊക്കെ ഒന്ന് സമാധാനത്തിൽ കേൾക്കു…””
നിത്യയോട് അങ്ങനെ പറഞ്ഞുകൊണ്ട് അർജുൻ തന്റെ ഹാൻഡ്ബാഗിൽ നിന്നും ലാപ് പുറത്തെടുത്തു…
“”അല്ല…ഈ റൂമൊക്കെ നീയെങ്ങനെ കണ്ടുപിടിച്ചു…???””
നിത്യയുടെ മനസ്സിൽ തോന്നിയത് അന്നേരംതന്നെ അവനോട് ചോദിക്കുകയുണ്ടായി..
“”അതൊക്കെ കണ്ട്പിടിച്ചു മോളേ…
പിന്നെ…ഞാൻ പറയുന്നതിന് മുന്നെ… ഐ നീഡ് സം ആൻസേഴ്‌സ്….””
അതുവരെ പുഞ്ചിരിച്ചു നിന്നിരുന്ന അർജുന്റെ മുഖം… പതിയെ സീരിയസ്സായി മാറിക്കൊണ്ടേയിരുന്നു…
“”യെസ്…
നീ വേഗം ചോദിക്കെടാ…””
“”ഫസ്റ്റ് ഓഫ് ആൾ…
ഈ സാമ്പിൾ ആരുടേതാണെന്ന് എനിക്ക് അറിയാൻ പറ്റുവോ..??
ഇഫ് ഇറ്റ് ഈസ് എ പേഴ്സൺ…അയാളെ നേരിട്ട് കണ്ടാൽ… വി കുഡ് ഡു മോർ എക്‌സ്‌പെരിമെന്റ്‌സ് “”
“”നോ…
അത് കുറച്ച് റിസ്‌ക്ക് പർപസ് ആണ്…
എനിതിങ് എൽസ്..??””
“”ഹമ്മ്…
പിന്നെ…ഇതൊരു ജീവനുള്ളവസ്തുവിൽനിന്ന് തന്നെയല്ലേ എടുത്തേ…??”””
“”യെസ് യെസ്….
താനെന്താടോ ഇങ്ങനെയൊക്കെ ചോദിക്കുന്നെ…
വളച്ചുകെട്ടില്ലാതെ കാര്യം പറ…!!””
“”നിത്യ…
ഇത് ടെസ്റ്റ് ചെയ്യുമ്പോൾ…ഐ വാസ് സോ എക്സൈറ്റഡ്…
നിനക്കറിയുവോ… ഇന്ന് ജീവിച്ചിരിക്കുന്നവരോ അല്ലെങ്കിൽ മുന്നേയുണ്ടായിരുന്നവരോ ആരോ ആവട്ടെ…
അവർക്കൊന്നും ലഭിക്കാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയിരിക്കുന്നെ…
ദിസ് ഈസ് എ പ്രഷ്യസ് സാമ്പിൾ ഫോർ മീ..
ആൻഡ്….
ഐ തിങ്ക് … ഇതൊരു നോർമൽ എർത്ത് ബ്രീഡ് അല്ല…
സോ..ദിസ് തിങ് കുഡ് ബി ആൻ ഏലിയൻ..””
Pwoli…!???
❤️❤️❤️❤️❤️
സഹോസ്…
അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
മനപ്പൂർവം വൈകിപ്പിച്ചതല്ല…
ക്ഷമിക്കും എന്ന് കരുതുന്നു??
എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി..
❤️❤️❤️❤️
Pls post next part
ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???
അടുത്ത പാർട് ഉടനെ കാണുമോ
Bro next part elle