ദി ഡാർക്ക് ഹവർ 12{Rambo} 1709

“”ഐ നോ…

നിനക്കെന്താ സംഭവിക്കുന്നതെന്ന്…!!

ജോൺ…!!
അതെ…അവൻ തന്നെ…””
വളരെ ക്രോധത്തോടെ ഐജി അവളെ നോക്കിയത് പറഞ്ഞപ്പോൾ… ഒരു ഞെട്ടലോടെ കേട്ട് നിൽക്കാനേ അവൾക്കായുള്ളൂ…

“”അതേ നിത്യാ…
താനിങ്ങനെ തുറിച്ചുനോക്കിയിട്ട് കാര്യമില്ല..
ഇറ്റ്‌സ് ദി ട്രൂത്ത്…!!

ഇതിനുമുന്നേയുള്ള നിന്റെ പെർഫോമൻസ് നോക്കു നീ…
യു വേർ സച്ച് എ ടാലന്റഡ് പേഴ്‌സൺ..

ബട്ട്…ലൂക്ക് അറ്റ് യു നൗ…

നിനക്ക് ഇപ്പോഴുള്ള വധഭീഷണി…ഒരുപക്ഷേ അവൻ കൂടെയുള്ളത് കൊണ്ടാകാം..

ആൻഡ് യുവർ മദർ… അവരെ നിനക്ക് തിരിച്ചുലഭിച്ചതെങ്ങനെയെന്ന് നിനക്കറിയാം….””

“”ബട്ട് സർ….
ജോൺ…”””
അദ്ദേഹത്തിന്റെ വാക്കുകൾ ഉൾക്കൊള്ളാനാവാതെ നിത്യ ഇടയ്ക്ക് കയറി…

“”ശരിയാണ് നിത്യാ…

അവൻ നമ്മളെ ഹെല്പ് ചെയ്തിട്ടുണ്ട്…

എന്നുകരുതി…ഐ കാണ്ട് ലോസ് യു…!!!

റീമെമ്പർ…പുറത്ത് നിന്റെ മരണം നിന്നെയും കാത്തിരിപ്പുണ്ട്…”””

അദ്ദേഹത്തിന്റെ വാക്കുകൾ… അവളെ വളരെ ആഴത്തിൽതന്നെ മുറിവേല്പിച്ചു..!!

ഒന്നും പറയാനാകാതെ തന്റെ ക്യാബിനിലേക്ക് നടക്കാൻ തുടങ്ങവേ..
ഐജി ഒന്നൂടെ അവളോട് പറഞ്ഞു..

“”നിത്യാ…

ഐ നോ യു ആർ ഹൈഡിങ് സംതിങ് ഫ്രം മി…

ഇറ്റ്‌സ് യുവർ ചോയ്സ്…!!

പക്ഷേ…അത് ചിലപ്പോൾ നിന്റേത് മാത്രമായിരിക്കില്ല…നമ്മുടെയെല്ലാം അവസാനത്തിലായിരിക്കും ചെന്നെത്തിക്കുന്നത്…””

ആ വാക്കുകൾ കൂടെ കേട്ടതോടെ… ക്യാബിനിലേക്ക് തിരിച്ചിരുന്നവൾ …
അവിടെത്തന്നെ തറഞ്ഞുനിന്നു…!!!!

 

 

തുടരും…..

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.