“”ഇല്ല…
ഒരുതരത്തിലുള്ള ആയുധങ്ങളോ മറ്റോ ഉപയോഗിച്ചതായി ഇതിൽ പറയുന്നില്ല..
നമ്മൾ ബോഡി കണ്ടതുമല്ലേ…ഷാർപ്പ് എഡ്ജുകൾ ഒന്നുംതന്നെയില്ലായിരുന്നു…””
“”സോ ദാറ്റ് മീൻസ്…
കൈകൊണ്ട് മുറിച്ചുമാറ്റി എന്നാണോ..??
ഹ…ഹാ….””
അത് പറഞ്ഞുകൊണ്ട് മറ്റൊരാൾ ചിരിതുടങ്ങി..
“”ദി ഹെൽ യെസ്…!!!
റിപ്പോർട്ട് സെയ്‌സ് ഇറ്റ്‌ആൾ…””
ഐജി തന്റെ കയ്യിലിരുന്ന റിപ്പോർട്ട് ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു…
അതോടെ അവിടെനിന്നിരുന്ന സർവരും
അക്ഷരാർത്ഥത്തിൽ ഞെട്ടി…!!
“”സർ…
ബേർ ഹാൻഡ് വെച്ച് ഒരാളെ… മുറിച്ചുമാറ്റുക…!!
ദാറ്റ്‌സ് ഇമ്പോസ്സിബിൾ…!!””
കൂട്ടത്തിലെ ഏറ്റവും ചെറുപ്പമേറിയ ഒരുദ്യോഗസ്ഥൻ പറഞ്ഞു…
“”അത് ഒന്നും രണ്ടുമല്ല…
പത്തെണ്ണം…!!””
“”സർ…
ഇത്രയും ചുരുങ്ങിയ സമയംകൊണ്ട്… ഇത്രയും പേരെ കൊല്ലുക എന്നുവെച്ചാൽ..
ദാറ്റ് തിങ് കുഡ്നോട്ട് ബി എ ഹ്യൂമൻ ബിയിങ്…!!””
ഒരാൾ അങ്ങനെ പറഞ്ഞതും ഐജിക്ക് നന്നായി ചിരി പൊട്ടി…
“”അതുകൊണ്ട്….
ഏലിയൻ വന്നുചെയ്തുപോയി എന്നാണോ..??
ദേർ കുഡ്ബി സം കണക്ടിങ് എലമെന്റ്‌സ് ബിറ്റ്വീൻ ആൾ ദീസ് കേസെസ്…
ചിലപ്പോൾ നമ്മൾ എവിടെയെങ്കിലും വെച്ച് മിസ്സ് ആയതാകാം…
പക്ഷേ…ഇത്തവണ നമുക്കത് കണ്ടെത്തിയെ തീരൂ..””
ഐജി ദൃഢനിശ്ചയത്തോടെ എല്ലാവരോടുമായി പറഞ്ഞു..
“”പിന്നെ അതിൽ ഒരെണ്ണത്തിനുമാത്രം ഒരാഴ്ചയിലധികം പഴക്കം കാണിക്കുന്നു..
പക്ഷേ…
ആ ബോഡിയിൽനിന്നും മരണപ്പെട്ട ആന്റണിയുടെ സെമൻ കിട്ടിയിട്ടുണ്ട്…
അതെന്തുകൊണ്ടാണെന്ന് മാത്രം അറിയില്ല..”””
“”വാട്ട്…???
അപ്പൊ മരിച്ചതിനുശേഷവും അയാൾ ബന്ധപ്പെട്ടിരുന്നു എന്നാണോ….??
ഇറ്റ്‌സ് സോ സ്‌ട്രേഞ്ച്…””
“”ഹമ്മ്…
എല്ലാരും പെട്ടെന്ന് ഞാൻ പറഞ്ഞിട്ടുള്ള വർക്കുകൾ കംപ്ലീറ്റ് ചെയ്യൂ…
ഐ നീഡ് ഫുൾ റിപ്പോർട്ട് വിത്ഇൻ ദി ഈവനിംഗ്…!!””
ഐജി ഉച്ചത്തിൽ എല്ലാവരോടുമായി കയർത്തു…
എല്ലാവരും റൂമിൽ നിന്നും പുറത്തേക്കിറങ്ങവെ…അയാൾ നിത്യയോട് അവിടെനിൽക്കുവാനായി പറഞ്ഞു…
എല്ലാവരും പോയതിനുശേഷം..ഐജി പറഞ്ഞുതുടങ്ങി..
“”വാട്ട് ദി ഫ** ആർ യു ഡൂയിങ് നിത്യാ….
താനേതു ലോകത്ത…???
ഇവിടെ സംസാരിച്ചത് താൻ വല്ലോം കേട്ടിരുന്നോ…??””
മീറ്റിങ്ങിനിടയിലും മറ്റെന്തോ ചിന്തകളുമായിനിന്ന നിത്യയ്ക്ക് അതിനുത്തരം നൽകുവാനുണ്ടായിരുന്നില്ല..!!
അവൾ തല താഴ്ത്തി നിന്നതേയുള്ളു…!!
Pwoli…!???
❤️❤️❤️❤️❤️
സഹോസ്…
അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
മനപ്പൂർവം വൈകിപ്പിച്ചതല്ല…
ക്ഷമിക്കും എന്ന് കരുതുന്നു??
എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി..
❤️❤️❤️❤️
Pls post next part
ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???
അടുത്ത പാർട് ഉടനെ കാണുമോ
Bro next part elle