നാഗങ്ങളെപോലെ അവരുടെ നാവുകൾ പിണഞ്ഞുചേർന്നപ്പോൾ…. ഇരുവരും പരസ്പരം ഉമിനീരും കൈമാറിക്കൊണ്ടിരുന്നു…
പെട്ടെന്ന്…
നിത്യയുടെ ഫോൺ ഉറക്കെ ശബ്‌ധിച്ചതും.. ഇരുവരും ഞെട്ടിത്തരിച്ച് അടർന്നുമാറി…
നന്നായി കിതച്ചിരുന്ന അവൾ.. വേഗം ഫോണെടുത്തുനോക്കി…
“”ഐജി ആണ്…””
ജോണിനെ നോക്കിക്കൊണ്ട് നിത്യ പറഞ്ഞു..
ശേഷം ഒരുവിധം കിതപ്പടക്കി ഫോണെടുത്തു..
“”സർ…
പറയു…””
“”വാട്ട്…ദി…””
അപ്പുറത്തുനിന്നും ഐജി എന്തോപറഞ്ഞതുകേട്ട് നിത്യയുടെ മുഖമാകെ മാറിയിരുന്നു…
എന്താണ് പറഞ്ഞതെന്നറിയാതെ… തൊട്ടപ്പുറത്ത് ജോണും..!!
“”ഓക്കേ സർ…
ഞാനിപ്പോൾത്തന്നെ വരാം…
ഷുവർ സാർ…””
നിത്യ വേഗം ഫോൺ കാട്ടാക്കി..
“”എന്താ…
എന്താ സംഭവിച്ചേ…??””
“”ടാ…
വീണ്ടും മർഡർ റിപ്പോർട്ട് ചെയ്തിരുന്നു..
പക്ഷേ…””
ഒരു പകപ്പോടെ നിത്യ നിർത്തി…
“”ഹമ്മ്…
പറയെടോ…എന്താ സംഭവിച്ചേ..??””
“”ജോ….
ഇത്തവണ പതിനൊന്ന് ബോഡി ലഭിച്ചിട്ടുണ്ട്…
ആൻഡ്…ഇതും രാത്രി പന്ത്രണ്ട്മണിക്ക് ശേഷമാണ്…””
“”അപ്പോൾ….
ആ ബുക്കിൽ പറഞ്ഞപ്രകാരമാണെങ്കിൽ..
അറ്റ് ദി ഡാർക്ക് ഹവർ…??””
23
“”യെസ്…
ആൻഡ് ഇറ്റ് വാസ് സോ ബ്രൂട്ടൽ…!!!””
××××
Pwoli…!???
❤️❤️❤️❤️❤️
സഹോസ്…
അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
മനപ്പൂർവം വൈകിപ്പിച്ചതല്ല…
ക്ഷമിക്കും എന്ന് കരുതുന്നു??
എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി..
❤️❤️❤️❤️
Pls post next part
ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???
അടുത്ത പാർട് ഉടനെ കാണുമോ
Bro next part elle