ദക്ഷാർജ്ജുനം 4 [Smera lakshmi] 152

അത് …

 

ഞാൻ ഇന്നലെ വൈദ്യരെ ഒന്ന് കാണാൻ പോയിരുന്നു. 

 

വലിയങ്ങുന്നിനോട് പറഞ്ഞിട്ടാണല്ലൊ പോയത്.

 

ആണോ…

 എന്നാൽ മുത്തശ്ശൻ മറന്നതാകും.

 

ദക്ഷ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

എന്നാൽ ഇതെല്ലാം കണ്ട് ദേഷ്യം വന്ന വസുന്ധര ദക്ഷയെയും കൂട്ടി  മുൻപിലേക്ക്  നടന്നു.

 

നീ എന്തിനാ അയാളോട് സംസാരിക്കാൻ നിൽക്കുന്നത്,

 എനിക്ക് അയാളെ കാണുന്നതെ ഇഷ്ടമല്ല .

 

നീ എന്താ ഇങ്ങനെ വസു നമ്മൾ ചെറുപ്പം തൊട്ട് കാണുന്നതല്ലേ ശങ്കരനെ.

 

ശരിയാണ്..

 പക്ഷെ.., എനിക്ക് എന്തോ അയാളെ അത്രക്ക് പിടിക്കുന്നില്ല.

 

അതിനു ശങ്കരനെ നിനക്ക് വിവാഹം ചെയ്തു തരാനൊന്നും പോണില്ലല്ലോ നിന്റെ മനസിന്‌ പിടിക്കാൻ.

 

ദക്ഷ കുസൃതിചിരിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞ് വേഗത്തിൽ ഓടി.

 

ഡീ….അവിടെ നിൽക്ക്.

 

വസു ദക്ഷയുടെ പിറകെ ഓടി.

 

 ദക്ഷയെ കൈയിൽ കിട്ടിയപ്പോൾ അവൾ പതിയെ  ദക്ഷയോട് പറഞ്ഞു.

 

നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു ഒരാൾ പുറകെ നടക്കുന്നുണ്ടല്ലോ ,

 

 നീ ആദ്യം അക്കാര്യത്തിൽ  ഒരു തീരുമാനം ഉണ്ടാക്കു കേട്ടോ.

18 Comments

  1. കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️

    1. സ്മേര ലക്ഷ്മി

      നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
      എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.

      സ്നേഹം മാത്രം❤️❤️❤️

    1. സ്മേര ലക്ഷ്മി

      Thanks

  3. സമേര ലക്ഷ്മി,

    നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.

    അര്‍ജ്ജുനന്‍ ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)

    പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട്‌ ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ❤️♥️❤️

    1. സ്മേര ലക്ഷ്മി

      Thanks,♥️

      Varum partukalil ellaam clear aakum.

  4. നിധീഷ്

    ???????

    1. സ്മേര ലക്ഷ്മി

      ♥️

  5. സ്മേര ലക്ഷ്മി

    ????

  6. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thank you, next part almost ezhuthi kazhiyaaraayi .
      Udan pratheekshikkaam

    1. സ്മേര ലക്ഷ്മി

      ?

  7. കൈലാസനാഥൻ

    ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ?????

Comments are closed.