അനുകൂലമായൊരു മറുപടി ലഭിക്കില്ലെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.
തന്റെ പ്രണയം അവൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയൊരിക്കലും ഇക്കാര്യം പറഞ്ഞു അവളുടെ മുൻപിലേക്ക് ചെന്ന് ശല്ല്യം ചെയ്യില്ലെന്നും, എന്നാൽ തന്നെ അവളുടെ പതിയായി സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ആരെതിർത്താലും സ്വന്തമാക്കും എന്ന ദൃഢനിശ്ചയത്തോടെ
എത്രയും വേഗം സന്ധ്യയാകണമെന്ന പ്രാർത്ഥിച്ചു അർജ്ജുനൻ ക്ഷേത്രത്തിൽ നിന്നും മടങ്ങി.
???????????????
അർജുനനോട് മറുപടി പറഞ്ഞു തിരിച്ചു ഈശ്വരമംഗലത്തേക്ക് പോവുമ്പോൾ ദക്ഷയും വസുന്ധരയും ഒന്നും സംസാരിച്ചില്ല.
അവൾ എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിച്ചു.
അപ്പോളാണ് അവരുടെ നേരെ വരുന്ന ശങ്കരനെ കാണുന്നത് .
ഈശ്വരമംഗലം തറവാട്ടിലെ കാര്യസ്ഥന്റെ മകനാണ് ശങ്കരൻ ദൂരെ ഉള്ള ഒരു നഗരത്തിൽ പഠിക്കുകയാണ് അയാൾ.
ലീവുള്ളപ്പോൾ അച്ഛനെ സഹായിക്കാൻ ഈശ്വരമംഗലത്തേക്ക് വരാറുണ്ട്.
അയാളെ കണ്ട് അവർ രണ്ടുപേരും അവിടെ നിന്നു.
ശങ്കരൻ എങ്ങോട്ടാ
തറവാട്ടിലേക്കണോ?
അതെ..
അയാൾ ഭവ്യതയോടെ ദക്ഷയോട് പറഞ്ഞു .
മുത്തശ്ശൻ നിന്നെ തിരക്കിയിരുന്നു.
ശങ്കരൻ എവിടെ പോയിരുന്നു ഇന്നലെ,
അങ്ങോട്ട് കണ്ടതേ ഇല്ലല്ലോ ??
കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?
ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️
നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.
സ്നേഹം മാത്രം❤️❤️❤️
Nice ?
????
Thanks
സമേര ലക്ഷ്മി,
നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.
അര്ജ്ജുനന് ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)
പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️♥️❤️
Thanks,♥️
Varum partukalil ellaam clear aakum.
???????
♥️
????
Nannayittund. Waiting 4 nxt part…
Thank you, next part almost ezhuthi kazhiyaaraayi .
Udan pratheekshikkaam
?
?
ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ
Thank you
???
?????