ദക്ഷയെ അവിടെങ്ങും കണ്ടില്ല.
എന്നാൽ ഈ സമയം ക്ഷേത്രത്തിനടുത്തു എത്തിയിരുന്നു ദക്ഷയും വസുന്ധരയും.
ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അവർ അർജ്ജുനന്റെ ഇടയ്ക്കയുടെ നാദം കേട്ടു.
അവരിരുവരും ക്ഷേത്ര അങ്കണത്തിലേക്കു പ്രവേശിച്ചു,
തൊഴുത് വലം വെച്ചു.
അവരെ അർജ്ജുനൻ കണ്ടെങ്കിലും സംസാരം പുറത്തു വെച്ചാവാമെന്നതു കൊണ്ട് പരസ്പരം ചിരിച്ചു.
ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയ ദക്ഷയും വസുന്ധരയുടെയും അടുത്തേക്ക് ദേവി നടന്നടുത്തു.
ആ സമയം വസുന്ധര അവളുടെ ഉറ്റസുഹൃത്ത് കാർത്തികയെ കണ്ടു.
അവൾ ദക്ഷയോട് പറഞ്ഞ് കൂട്ടുകാരിയുടെ അരികിലേക്ക് നടന്നു.
ദേവി ദക്ഷയുടെ അരികിൽ വന്നു അവളുടെ കൈത്തലം പിടിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അർജ്ജുനന്റെ എട്ടത്തിയമ്മ ആണ്.
സുഖമാണോ മോളെ…..
അതേ സുഖമായിരിക്കുന്നു.
അർജ്ജുനൻ എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞു.
യാതൊരു മുഖവുരയും ഇല്ലാതെ ദേവി പറഞ്ഞു തുടങ്ങി.
അവനെ മറ്റാരേക്കാളും എനിക്കറിയാം.
അവന്റെ അച്ഛന്റെയും ഏട്ടന്റെയും ദോഷം കണ്ട് മോള് അവനും തെറ്റുകാരനാണെന്നു വിചാരിക്കരുത്.
കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?
ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️
നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.
സ്നേഹം മാത്രം❤️❤️❤️
Nice ?
????
Thanks
സമേര ലക്ഷ്മി,
നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.
അര്‍ജ്ജുനന്‍ ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)
പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️♥️❤️
Thanks,♥️
Varum partukalil ellaam clear aakum.
???????
♥️
????
Nannayittund. Waiting 4 nxt part…
Thank you, next part almost ezhuthi kazhiyaaraayi .
Udan pratheekshikkaam
?
?
ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ
Thank you
???
?????