അതുകേട്ട അർജ്ജുനന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷ നാമ്പിട്ടു .
അവൾ എനിക്കനുകൂലമായൊരു മറുപടി പറയും , അല്ലെ ഏട്ടത്തി.
അതേ.
ഞാനും വരുന്നുണ്ട് നാളെ നിന്റൊപ്പം ക്ഷേത്രത്തിൽ.
അതുവേണ്ട,കാലിനു സുഖമില്ലാത്തതല്ലേ.
അതൊന്നും സാരല്ല,ഞാനും വരാം.
ഇത്ര ദൂരം നടക്കുമ്പോഴേക്കും കാലിന്റെ വേദന പിന്നെയും കൂടും.
ദേവി ഒന്നും പറയാതെ അർജ്ജുനനെ നോക്കി ചിരിച്ചു മുറി വിട്ടു പുറത്തിറങ്ങി.
അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് പുറപ്പെടാൻ നിൽക്കുമ്പോഴുണ്ട് ദേവി തയാറായി നിൽക്കുന്നു.
ഏട്ടത്തി എങ്ങോട്ടാ??
ഞാൻ നിന്റൊപ്പം ക്ഷേത്രത്തിലേക്ക്.
കാലിനു വയ്യാത്ത ആളാണോ ഈ പറയുന്നത്.
അതെല്ലാം നിന്റേട്ടൻ എനിക്കു സമ്മാനിച്ചതല്ലേ.
എന്നാലും……
ഒരെന്നാലും ഇല്ല,നീ വരുന്നുണ്ടോ സമയം വൈകിയാൽ അവളങ്ങു പോകും.
ശെരി പോകാം.
അവർ വേഗം ദേവീ ക്ഷേത്രത്തിലേക്ക് നടന്നു.
ക്ഷേത്രത്തിൽ എത്തിയ അവർ ചുറ്റും നോക്കി,
കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?
ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️
നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.
സ്നേഹം മാത്രം❤️❤️❤️
Nice ?
????
Thanks
സമേര ലക്ഷ്മി,
നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.
അര്‍ജ്ജുനന്‍ ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)
പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️♥️❤️
Thanks,♥️
Varum partukalil ellaam clear aakum.
???????
♥️
????
Nannayittund. Waiting 4 nxt part…
Thank you, next part almost ezhuthi kazhiyaaraayi .
Udan pratheekshikkaam
?
?
ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ
Thank you
???
?????