ആ കഥയും സ്വപ്നവും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ എന്നറിയണം.
ശരി നന്ദേട്ടാ..
അവൾ ഫോൺ വച്ചു.
⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔
മാളികപ്പുരക്കൽ (ദേവാനന്ദ്ന്റെ വീട് )
അമ്പലത്തിൽ നിന്നും മടങ്ങി വന്ന ആനന്ദ് ഒരുപാട് നേരമായിട്ടും ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വരുന്നത് കാണാഞ്ഞ സീത അവനെ തിരഞ്ഞു മുറിയിലേക്ക് ചെന്നു.
അമ്മയെ കണ്ട ആനന്ദ് സോഫയിൽ നിന്നും എഴുന്നേറ്റു .
എന്താ എന്റെ മരുമോളോടായിരുന്നോ സംസാരം .
അതേ..
സീത ആനന്ദിനരികിൽ വന്നിരുന്നു.
എന്തു പറയുന്നു അവൾ സുഖമായിരിക്കുന്നോ.
hmm സുഖം ,
അച്ഛൻ പോയോ ആനന്ദ് ചോദിച്ചു.
ആ.. പോയി. സീത പറഞ്ഞു.
ഇനി എന്തിനാ മോനെ കാത്തിരിക്കുന്നെ
അവളെ ഇങ്ങോട്ട് കൊണ്ടു വരാറായില്ലേ സീത ആനന്ദിനോട് ചോദിച്ചു.
അവൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു.
നിന്റെ വിവാഹം നടന്ന് കാണാൻ ഈ അമ്മ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട്.
എന്റെ അമ്മേ എല്ലാം സമയമാകുമ്പോൾ നടക്കും, ഒരു ടെൻഷനും വേണ്ട, പിന്നെ അച്ഛന്റെ സമ്മതവും വേണ്ടേ..
സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത് പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..
മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ് ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??
ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ
??❤️❤️
സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?
അതു തന്നെയാ പേരിന്റെ അർത്ഥം.
പുഞ്ചിരി???
മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️
ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
കഥ എഴുതി ശീലം ഒന്നുമില്ല,
Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.
അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം
????
Nannayittund. Waiting 4 nxt part…
Thanks
എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.
??????
???
❤️❤️❤️❤️❤️❤️
നന്നായിട്ടുണ്ട്.❤