ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241

ഇന്റലിജൻസ് റിപ്പോർട്ട്‌ പ്രകാരം സ്റ്റീഫന്റെ ഗ്യാങ് തന്നെയാണ് ഇത് ചെയ്തതെങ്കിലും സ്റ്റീഫൻ വെളിച്ചത്ത് വന്നിട്ടാണ് ഇത് ചെയ്തതെന്ന് പറയാനാവില്ലാ….അതിനൊട്ടും ചാൻസുമില്ല….
ഇനിയുള്ള അവന്റെ നീക്കങ്ങൾ എങ്ങനെയെന്നുമറിയില്ല…. ഇന്നല്ലെങ്കിൽ നാളെ, അവൻ മനസ്സിലാക്കും നീയും മക്കളും മരിച്ചിട്ടില്ലാന്ന്….അത് കൊണ്ട്….”

“അത് കൊണ്ട്?? എന്താണ് സാർ ? ”

“നീ ഇവിടെ നിന്ന് കുറച്ചു കാലത്തേക്ക് മാറി നിൽക്കണം ”

“അതിന് ആദി ഇനിയുമൊരു ജന്മം ജനിക്കേണ്ടി വരും സാർ… അതും അനുപമയുടെ അനിയൻ അല്ലാതെ തന്നെ ജനിക്കണം….”

“അറിയാം….നീ സമ്മതിക്കില്ലാന്ന്…
പക്ഷേ ഇത് അനിവാര്യമാണ്…. ഒന്നാമത് , നമ്മുടെ ശത്രു അദൃശ്യനാണ്…. അവനെവിടെയാണ് എങ്ങനെയാണ് എന്നൊന്നുമുള്ള വിവരമൊന്നും നമ്മുടെ പക്കലില്ല….ആ ശത്രു നമ്മുടെ മുന്നിൽ വന്നു നിന്നാൽ മാത്രമേ നമുക്കെന്തെങ്കിലും ചെയ്യാൻ പറ്റൂ…പേടിച്ചു മാറി നിൽക്കാനല്ല.. അവസരത്തിന് വേണ്ടി കാത്തു നിൽക്കാനാണ് പറയുന്നത്…
പിന്നെയൊരു കാര്യം കൂടി….നിന്റെ എപ്പഴത്തെയും പോലെയുള്ള എടുത്തു ചാട്ടം ഇതിൽ പാടില്ലയെന്നത് വീണ്ടും വീണ്ടും ഓർമപ്പെടുത്തുകയാണ്…..ഇവിടെ നിന്റെ ശക്തിയല്ല… യുക്തിയാണ് പ്രവർത്തിക്കേണ്ടത്…
ഇതൊക്കെ അംഗീകരിക്കാൻ നിനക്ക് പറ്റില്ലയെന്നറിയാം…. പക്ഷേ, താനൊന്ന് മനസ്സിരുത്തി ചിന്തിക്ക്….ചേച്ചിക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറായ അനിയന് , ആ ചേച്ചിക്ക് വേണ്ടി… ചേച്ചിയെ കൊന്നവർക്ക് വേണ്ടി, അതിലൂടെ ഈ നാടിന്റെ നന്മ നശിപ്പിച്ചവർക്ക് വേണ്ടി കുറച്ച് കാലം കൂടി കാത്തിരിക്കാനാവില്ലേ…
ആവും…ആവണം…”

ആദി ഇതൊക്കെ കേട്ട് ഏതോ ലോകത്ത് എത്തിപ്പെട്ടത് പോലെയായിരുന്നു… അവൻ കുറേ സമയത്തേക്ക് പല ചിന്തകളിലേക്കും പോയി…താൻ കടന്നു പോകാത്ത വഴികളിലേക്കൂടിയാണ് ഇനിയുള്ള യാത്രയെന്ന് അവൻ തിരിച്ചറിയുകയായിരുന്നു…
ആ സമയത്ത് CM മധു എംഎൽഎയുമായി പലതും സംസാരിക്കുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും ആദിയുടെ കാതുകളിലേക്കിറങ്ങി വന്നില്ല…

“ആദീ….”

CM ന്റെ വിളിയാണ് അവനെ ആ ചിന്തകളിൽ നിന്നുമുണർത്തിയത്…

Updated: February 17, 2021 — 11:07 pm

27 Comments

  1. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്ത പാർട്ട്‌ പോസ്റ്റിയിട്ടുണ്ട് ബ്രോ ??
      Thank u♥

  2. Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?‍♂️?‍♂️?‍♂️?‍♂️????

      ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല

  3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥

  4. അഹമ്മദ് ബ്രോ,
    ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
      അഭിപ്രായത്തിന് സ്നേഹം ??

      1. ബ്രോ,
        മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          Thank u dear?
          എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??

  5. കൊള്ളാം ashamsakal

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഓപ്പോൾ ??

  6. വാൽമീകി

    നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      വളരെ സ്നേഹം ഡിയർ ??

  7. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    2. എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????

  8. ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
        പ്രവാസിയാണ്….
        ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
        അല്ലാതെ, എഴുതി വെച്ചതല്ല….

        എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം

        ♥♥♥

        1. ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.

          1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

            ????

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. തൃശ്ശൂർക്കാരൻ ?

    ❤️

Comments are closed.