ഈ ഇന്ത്യ മുഴുവൻ , അല്ലെങ്കിൽ അതിലും മുകളിൽ സ്വാധീനമുള്ള സ്റ്റീഫൻ രാഘവുമായിട്ടാണ്….ഇന്ത്യ തന്നെ തേടുന്ന ഒരു ബോൺ ക്രിമിനലുമായിട്ട്….
അത് കൊണ്ട് ഇത് നിന്റെ വ്യക്തിപരമായ പ്രശ്നമായിട്ടല്ല നീ കാണേണ്ടത്….
ഒരു രാജ്യത്തിന്റെ ഉത്തരവാദിത്തമാണ് നിന്നെ ഏല്പിക്കുന്നത്…ആ ഒരു ബോധവും ഉത്തരവാദിത്തവും നിനക്കുണ്ടാവണം…
അത് കൊണ്ടാണ് ഒരു സാധാരണക്കാരനായ ആദിയിൽ നിന്നും ഐപിഎസ് ലേക്ക് മാറൽ അനിവാര്യമായി വരുന്നത് ”
“അങ്കിൾ… നിങ്ങൾ അവനെ പൊക്കിപ്പൊക്കി രാജാസിംഹാസനത്തിൽ കൊണ്ട് വെക്കല്ലേ…അവനതൊന്നും അർഹിക്കുന്നില്ല…. ഞാൻ കാണിച്ചു തരാം… അവനെ എങ്ങനെ ഡീൽ ചെയ്യേണ്ടതെന്ന്..”
അവന്റെ സംസാരം ഇഷ്ടപ്പെടാതിരുന്ന മധു എംഎൽഎ ദേഷ്യത്തോടെ അവന്റെ മുന്നിലേക്ക് ഒരു ന്യൂസ് പേപ്പർ എറിഞ്ഞു കൊടുത്തു…
“ഇത് നീ വായിച്ചു നോക്ക്…”
അവൻ ആദ്യത്തെ പേജ് നോക്കി….കളക്ടർക്കും കുടുംബത്തിനും ദാരുണാന്ത്യം…. കേരളത്തെ നടുക്കിയ ബോംബ് സ്ഫോടനം….
താൻ വിചാരിച്ചത് പോലെ തന്നെ വാർത്തകളിൽ മുഴുവനും കളക്ടറുടെ മരണവാർത്ത തന്നെ…..
മധുവങ്കിൾ ഇതിലെന്താണ് തനിക്ക് കാണിച്ചു തന്നതെന്ന് മനസ്സിലാകാതെ അവൻ അങ്കിളിനെ ചോദ്യഭാവത്തിൽ നോക്കി..
“ഒന്നും മനസ്സിലായില്ല അല്ലേ…. ആ വാർത്ത മുഴുവനും വായിച്ചു നോക്ക്… കളക്ടറുടെ കൂടെ മരിച്ചവരുടെ പേര് എന്തൊക്കെയാണെന്ന് കണ്ടോ നീ ? ”
അവൻ വാർത്തയിലേക്ക് കടന്നു…. വായിച്ചു തുടങ്ങിയപ്പോൾ തന്നെ അതിലൊരു വാർത്ത കണ്ട് അവൻ ഞെട്ടി..മരിച്ചവരുടെ കൂട്ടത്തിൽ അവന്റെയും ജൂഹിയുടെയും കീർത്തിയുടെയും പേര് കൂടി ചേർത്തിരിക്കുന്നു…
“അങ്കിൾ… ഇതെന്താണിത്…? ആരാണിങ്ങനെയൊരു വാർത്ത കൊടുത്തത്…? ”
“ആരാണെന്നല്ല..എങ്ങനെ ഈ വാർത്ത വന്നെന്നാണ് ചോദിക്കേണ്ടത്…”
“മനസ്സിലായില്ല ?
“ഒരാൾക്ക് മാത്രം പറ്റിയ തെറ്റാണെന്നാണ് ആദ്യം ഞങ്ങളൊക്കെ കരുതിയത്..അത് കൊണ്ട് ആ പത്രാധിപകർക്കെതിരെ ആക്ഷനെടുക്കാൻ പോയതാണ്…
ഈ പാർട്ടും വളരെ നന്നായിരുന്നു ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു
♥️♥️♥️
അടുത്ത പാർട്ട് പോസ്റ്റിയിട്ടുണ്ട് ബ്രോ ??
Thank u♥
Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??
?♂️?♂️?♂️?♂️????
ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല…
കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
അഭിപ്രായത്തിന് സ്നേഹം ??
ബ്രോ,
മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…
Thank u dear?
എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??
കൊള്ളാം ashamsakal
താങ്ക്സ് ഓപ്പോൾ ??
നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
വളരെ സ്നേഹം ഡിയർ ??
❤❤❤
♥♥♥♥
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????
❤️❤️❤️❤️
♥♥♥♥
❤❤
♥♥♥♥
❣️❣️
ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????
ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
പ്രവാസിയാണ്….
ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
അല്ലാതെ, എഴുതി വെച്ചതല്ല….
എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം
♥♥♥
ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.
????
♥♥♥♥♥
❤️