“ഓക്കേ… എന്നാൽ പറ.. അവനെ തേടി നീ എവിടേക്കാണ് പോകുക… എങ്ങനെയാണ് പോകുക..
ഓടിയോടി കുഴഞ്ഞു പോകുമ്പോൾ തളർന്നു വീഴുകയേ ചെയ്യൂ….നീ എപ്പോഴും ചെയ്യുന്നത് പോലെ എടുത്തുചാട്ടം പാടില്ല ഈ കാര്യത്തിൽ…. അങ്ങനെ എടുത്തു ചാടിയാലും ശൂന്യതയിലായിരിക്കും നീ അവനെ തേടുന്നത്….. വെളിച്ചത്തുള്ള ശത്രുവിനെ പോലെയല്ല ഇരുട്ടിൽ മറഞ്ഞു നിൽക്കുന്ന ശത്രു…. എത്ര ശക്തനാണെങ്കിലും ഇരുട്ടിൽ വരുന്ന ശത്രുവിനെ നേരിടുക എന്നത് അപ്രാപ്യമാണ്…മരണം പോലും നിന്നെ തേടിയെത്തിയേക്കാം…
ഓർക്കുക , നിന്നെയും കാത്ത് രണ്ട് കുട്ടികളുണ്ട് വീട്ടിൽ… നിനക്കെന്തെങ്കിലും സംഭവിച്ചാൽ അവരുടെ കാര്യമെന്താകുമെന്ന് കൂടി ചിന്തിക്കുക…
സ്റ്റീഫൻ എന്നത് എത്തിപ്പിടിക്കാൻ പറ്റിയ ഒരു വള്ളിയല്ല…. വലിയൊരു ആൽമരത്തിന്റെ ഏറ്റവും മുകളിലാണ് അവന്റെ സ്ഥാനം…. അപ്പൊ, പതുക്കെ ഓരോ ശിഖിരങ്ങളിലും സൂക്ഷിച്ചു ചവിട്ടിയിട്ട് വേണം അതിന്റെ മുകളിലേക്കെത്താൻ….
അവൻ ആരാണെന്നോ എവിടെയാണെന്നോ ഒരു വിവരവുമില്ല…. അവനെ വെളിച്ചത്ത് കൊണ്ട് വരിക എന്നതാണ് നിന്റെ ആദ്യ കടമ്പ…. ”
ആദിയ്ക്ക് ഇതൊന്നും തലയിലേക്ക് കയറുന്നുണ്ടായിരുന്നില്ല…അവനാകെ വട്ട് പിടിക്കുന്നത് പോലെ തോന്നി…തന്റെ ജീവിതം തകർത്തവനെതിരെ ഏതറ്റം വരെ പോകാനും അവൻ തയ്യാറാണെങ്കിലും CM പറഞ്ഞത് പോലെ ഒത്തിരി ദിവസം ക്ഷമിച്ചും കൊണ്ടുള്ള രീതി അവനൊരിക്കലും പ്രായോഗ്യമായിരുന്നില്ല…
“സാർ.. ഞാൻ എങ്ങനെ പൊലീസാകാനാണ്…ഒരു ഐഡിയയുമില്ലാതെ എങ്ങനെയാ എഴുതി ജയിക്കുക…? ”
“താല്പര്യമില്ലാതെയെടുത്ത എഞ്ചിനീയറിംഗിന് റാങ്ക് ഹോൽഡറായവന്, ഒരു കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വിഷയത്തിന് ജയിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ ആദീ…? ”
“പരീക്ഷ പാസ്സായാലും മൂന്ന് വർഷത്തോളം വേണം ഐപിഎസ് ആവാൻ..അത് വരെ ഞാൻ ക്ഷമിച്ചു നിൽക്കണമെന്നാണോ അങ്ങ് പറയുന്നത്….എന്നെ കൊണ്ടാകുമെന്ന് തോന്നുന്നുണ്ടോ….? ”
അതിന് മറുപടി പറഞ്ഞത് മധുവങ്കിളായിരുന്നു…
“ഈ ആദിക്കാവില്ലയെന്ന് ഞങ്ങൾക്കറിയാം….ഈ മൂന്ന് വർഷക്കാലം അടിമുടി മാറേണ്ടതുണ്ട് നീ…
പറഞ്ഞല്ലോ….നീ കളിക്കാനിറങ്ങുന്നത് ഇത്രയും കാലം കളിച്ചത് പോലെയുള്ള ലോക്കൽ ഗുണ്ടകളോടല്ല…..
ഈ പാർട്ടും വളരെ നന്നായിരുന്നു ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു
♥️♥️♥️
അടുത്ത പാർട്ട് പോസ്റ്റിയിട്ടുണ്ട് ബ്രോ ??
Thank u♥
Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??
?♂️?♂️?♂️?♂️????
ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല…
കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
അഭിപ്രായത്തിന് സ്നേഹം ??
ബ്രോ,
മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…
Thank u dear?
എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??
കൊള്ളാം ashamsakal
താങ്ക്സ് ഓപ്പോൾ ??
നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
വളരെ സ്നേഹം ഡിയർ ??
❤❤❤
♥♥♥♥
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????
❤️❤️❤️❤️
♥♥♥♥
❤❤
♥♥♥♥
❣️❣️
ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????
ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
പ്രവാസിയാണ്….
ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
അല്ലാതെ, എഴുതി വെച്ചതല്ല….
എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം
♥♥♥
ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.
????
♥♥♥♥♥
❤️