“എന്താ ആദീ ഇങ്ങനെ…. നീയൊന്ന് ആലോചിച്ചു നോക്ക്….
നീയുമിങ്ങനെയായാൽ നഷ്ടം മാത്രമേ സംഭവിക്കൂ…. നമ്മുടെ കുടുംബത്തിന് നീതി കിട്ടണമെങ്കിൽ നീ ഉണരണം… ഉണർന്നു പ്രവർത്തിക്കണം… ചേച്ചിയെയും അമ്മയെയും അച്ഛനെയും മറക്കണമെന്നല്ല… അവരുടെ ഓർമ്മകൾ നിന്നെ ദുർബലനാക്കരുത്….നിന്നെ ഊർജസ്വലനാക്കാൻ പറ്റുന്നതാകണം അവരുടെ ഓർമ്മകൾ….അവരിലേക്കുള്ള നിന്റെ ചിന്തകൾ…
അവരും ആഗ്രഹിക്കുന്നത് അതായിരിക്കില്ലേ ആദീ.. നീ തന്നെ പറ….”
അവളുടെ വാക്കുകൾ അവന് ആളിക്കത്തുന്ന തീയിലേക്ക് കുളിർമഴ പെയ്തിറങ്ങുന്നത് പോലെയായി തോന്നി… അവന്റെ മനസ്സിലാകെ വസന്തം നിറയ്ക്കണമെന്ന ഉദ്ദേശമുള്ളത് പോലെ തോന്നി ആ വാക്കുകൾക്ക്…. വെറും ആശ്വാസവാക്കുകളായിരുന്നില്ല ചാന്ദ്നിയുടെ മൊഴികളിൽ നിന്നടർന്നു വീണത്… ഇനിയെന്തെന്ന് മനസ്സിലാകാതെ കുടിങ്ങിക്കിടക്കുന്ന അവന്റെ മുന്നിലേക്ക് പെട്ടെന്നൊരു വഴി തെളിഞ്ഞു വന്നു തുടങ്ങി…. CM ഉം മധുവങ്കിളും പറഞ്ഞ വാക്കുകൾ, മുന്നോട്ടുള്ള വഴികളായി അവന്റെ മുന്നിലേക്ക് ഓടിയെത്തി… കുറച്ചു സമയം മുമ്പ് പോലും , തനിക്കൊരിക്കലുമാവില്ല എന്നുറപ്പിച്ച കാര്യങ്ങളൊക്കെ , തന്നെക്കൊണ്ട് മാത്രമേ ചെയ്യാനാവൂ എന്നൊരു ആത്മവിശ്വാസം അവനിലേക്ക് ഒഴുകിയെത്തി….
തന്നെ ചേർന്നിരിക്കുന്ന ചാന്ദ്നി മാലാഖയായി രൂപാന്തരപ്പടുന്നതവൻ ദർശിച്ചു..അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അവനവന്റെ അധരങ്ങളെ സമർപ്പിച്ചു…
ഓർക്കാപ്പുറത്ത് കിട്ടിയ ചുംബനത്താൽ അവളുടെ മുഖം ചുവന്നു തുടുത്തു… തമ്മിൽ അടികൂടി മാത്രം പരിചയിച്ച ആദിയിൽ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ സ്നേഹചുംബനത്താൽ പ്രണയസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് അവൾ മുങ്ങിത്താഴ്ന്നു പോയി…
ഈ പാർട്ടും വളരെ നന്നായിരുന്നു ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു
♥️♥️♥️
അടുത്ത പാർട്ട് പോസ്റ്റിയിട്ടുണ്ട് ബ്രോ ??
Thank u♥
Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??
?♂️?♂️?♂️?♂️????
ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല…
കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
അഭിപ്രായത്തിന് സ്നേഹം ??
ബ്രോ,
മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…
Thank u dear?
എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??
കൊള്ളാം ashamsakal
താങ്ക്സ് ഓപ്പോൾ ??
നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
വളരെ സ്നേഹം ഡിയർ ??
❤❤❤
♥♥♥♥
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????
❤️❤️❤️❤️
♥♥♥♥
❤❤
♥♥♥♥
❣️❣️
ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????
ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
പ്രവാസിയാണ്….
ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
അല്ലാതെ, എഴുതി വെച്ചതല്ല….
എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം
♥♥♥
ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.
????
♥♥♥♥♥
❤️