അത് നിങ്ങൾക്ക് തെറ്റാണെങ്കിൽ ആയിക്കോട്ടെ സാർ… എനിക്ക് ഒരാളെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി.. എന്റെ ചേച്ചിയെ ”
“ആഹാ…. നീ എന്നോടും തർക്കുത്തരം പറഞ്ഞു തുടങ്ങിയോടാ..തെമ്മാടീ ? ”
അനുപമ അവനെ നോക്കി പേടിപ്പിച്ചു…
“സോറി സാർ….. അവന് എവിടെ എന്ത് പറയണമെന്ന് തീരെ അറിയില്ല ”
“അതിന് നിനക്കറിയോ മിസ്സ്.അനുപമ രഞ്ജിത്ത് IAS..ഈ ചേച്ചിയുടെ അനിയനല്ലേ… അപ്പൊ പിന്നെ ഇതൊക്കെ തന്നെയാണ് പ്രതീക്ഷിക്കുന്നതും….
പിന്നെ അവനെ മാത്രം പറഞ്ഞിട്ടെന്ത് കാര്യം ? ”
ചിരിച്ചും കൊണ്ട് CM അനുപമയെ നോക്കി…അനുപമയും എന്ത് പറയണമെന്നറിയാതെ ചമ്മി നിന്നു..
“ആദീ…
മോനേ…
ഞാൻ ചുമ്മാ പറഞ്ഞതാ ട്ടോ… ചേച്ചി പറയാറുണ്ട്, നിന്നെ കുറിച്ച്… ഇവളെ പോലെയുള്ള എടുത്തുചാട്ടക്കാരിക്ക് നിന്നെ പോലെയുള്ള ഒരു അനിയൻ അത്യാവശ്യമാണ്…
പക്ഷേ, ദിനം തോറും ഇവൾക്ക് ശത്രുക്കൾ കൂടിക്കൂടി വരികയാണ്..
ഭീഷണികളും…. അത് കൊണ്ട് സൂക്ഷിക്കണം..എന്തെങ്കിലും സംഭവിച്ചാൽ കൂടെയാരും കാണില്ല… ദൂരെ നിന്ന് പരിഭവം പറയാനേ ആളുണ്ടാകൂ ”
“സാർ… ഞാൻ എന്ത് ചെയ്യുന്നെങ്കിലും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്… ഒരിക്കലും മനസ്സിന് നിരക്കാത്തത് ചെയ്തിട്ടില്ല…ചെയ്യുകയുമില്ല….. അത് കൊണ്ട് തന്നെ എന്ത് സംഭവിച്ചാലും ഈ പദവി കൈയിലുള്ളത് വരെ നീതിക്ക് നിരക്കാത്ത ഒരു കാര്യത്തിനും ഈ അനുപമ നിക്കില്ല സാർ… അത് ഏത് മഹാന്റെ ഭീഷണിയുണ്ടെങ്കിലും ”
“നീതിക്ക് നിരക്കുന്നതാണോ നീ ഇവനെയും കൂട്ടി എല്ലായിടത്തും കാണിക്കുന്ന റൗഡിസം ”
“ഞാൻ പറഞ്ഞത് നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് സാർ, നിയമത്തിനല്ല….
നീതി ലഭിക്കാൻ വേണ്ടി നിയമം ഇത്തിരി തെറ്റിച്ചാലും പ്രശ്നമില്ലല്ലോ സാർ “
ഈ പാർട്ടും അടിപൊളി ബ്രോ
♥️♥️♥️
Thanka bro
Nannayitundu bro ❤❤❤
Thanks dear??
Adipoli
Thank uu??
Super
Thanks dear??
Valare ishtamayi bro
Bakki vegann varatte
Thanks bro….
പെട്ടെന്നാക്കാം ??
??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹
thank uuu♥♥♥
❤️❤️❤️❤️❤️
♥♥♥♥♥♥
Adipoli ishtam aayi….
Vaayichu theernath arinjilla
Vegam aduttha part tharanam kettooo….
Waiting
♥️♥️♥️♥️♥️♥️
Thanks dear???
പെട്ടെന്നാക്കാം ??
♥️
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…
THANKS ജ്വാല ?
കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം
തുടരുക
Thank uuu??
❤❤
♥♥♥♥
???
Shey pinnem 3rd
???
♥♥♥♥