” ഓഹ്… ആണോ..
ഹാ… അത് പോട്ടെ….
ഈ വന്നിരിക്കുന്ന റൗഡിയേതാണാവോ ? ”
ആദി വീണ്ടും എണീറ്റ് നിന്നു…
“സാർ.. റൗഡിയല്ല.. എന്റെ അനിയനാണ്….”
“ആഹാ… അനിയനാണോ… പക്ഷേ എല്ലായിടത്തും പറഞ്ഞു കേൾക്കുന്നത് അനുപമയുടെ ഗുണ്ടയാണെന്നാണല്ലോ ”
ആദി ശരിക്കും ചമ്മി നിൽക്കുകയാണ്.. നിക്കണോ ഇരിക്കണോ, ഇറങ്ങിപ്പോകണോ എന്ന് മനസ്സിലാവാത്ത അവസ്ഥയിലായി അവൻ….
“ടാ… ചെക്കാ… ഇങ്ങട് വാ ”
ആദി CM ന്റെ അടുത്തേക്ക് ചെന്നു…പെട്ടെന്ന്, പ്രതീക്ഷിക്കാതെ CM അവന്റെ ചെവി പിടിച്ചു തിരിച്ചു…
“നിനക്കാരാടാ നാട്ടുകാരെ കൈകാര്യം ചെയ്യാൻ അധികാരം തന്നത്…അല്ലെങ്കിലേ ഡിപ്പാർട്മെന്റിൽ നിന്റെ ചേച്ചിയെ കൊണ്ട് നിക്കപ്പൊറുതിയില്ല…. ഇനിയത് കൂടാതെ ഇതാ വേറൊന്നും കൂടി…
നിങ്ങൾ കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാണോ എന്റെ കസേര തെറിപ്പിക്കാൻ ”
” സാർ…
സാർ ആരെയാ പേടിക്കുന്നത്….
ഗുണ്ടായിസവും പെൺവാണിഭവും പതിവാക്കിയ ഗുണ്ടകളെയോ…
അല്ല… അവരെ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയ ഹിജഡകളെയോ…
ഈ കാരണത്താൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ എന്ന് വെക്കണം സാർ..
തെറ്റ് ചെയ്യുന്നവർക്കാണ് പേടി വേണ്ടത്…
പേടിക്കാനും അവന്റെ മുമ്പിലൊന്നും ഓച്ഛാനിച്ചു നിൽക്കാനും ഈ അനുപമയുടെ അനിയനെ കിട്ടില്ല സാർ…എന്റെ മനസ്സിന് ശരിയെന്ന് തോന്നുന്നതേ ഞാനും ചെയ്തുള്ളൂ…ഇനിയങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും…
ഈ പാർട്ടും അടിപൊളി ബ്രോ
♥️♥️♥️
Thanka bro
Nannayitundu bro ❤❤❤
Thanks dear??
Adipoli
Thank uu??
Super
Thanks dear??
Valare ishtamayi bro
Bakki vegann varatte
Thanks bro….
പെട്ടെന്നാക്കാം ??
??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹
thank uuu♥♥♥
❤️❤️❤️❤️❤️
♥♥♥♥♥♥
Adipoli ishtam aayi….
Vaayichu theernath arinjilla
Vegam aduttha part tharanam kettooo….
Waiting
♥️♥️♥️♥️♥️♥️
Thanks dear???
പെട്ടെന്നാക്കാം ??
♥️
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…
THANKS ജ്വാല ?
കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം
തുടരുക
Thank uuu??
❤❤
♥♥♥♥
???
Shey pinnem 3rd
???
♥♥♥♥