“ഹാ…”
“അവർ അവിടുന്ന് വിടാഞ്ഞിട്ട് ആ പോലീസുകാരെയും അടിച്ചു നിലംപരിശാക്കിയിട്ടാണ് ഈ മഹാൻ കോടതിയിലെത്തിയത് ”
ചാന്ദ്നി തലയിൽ കൈയും വെച്ചിട്ട് ആദിയെ അത്ഭുതത്തോടെ നോക്കി നിന്നു..
ഈ ചങ്ങായി ഓരോ നിമിഷവും അത്ഭുതപ്പെടുത്തുകയാണല്ലോ…. ഇതിന് പേടി എന്ന് പറയുന്ന സാധനമൊന്നുമില്ലേ…..
അല്ലെങ്കിൽ, ബുദ്ധിക്ക് ഇച്ചിരി വളർച്ചക്കുറവുണ്ടോ…. അങ്ങനെയോരോന്നും കടന്നു വന്നു അവളുടെ ചിന്തകളിലേക്ക്….
“മോളേ.. നിന്നെ അവന്റെ മടിയിൽ കിടത്തിയത് കൊണ്ട് ഒന്നും വിചാരിക്കല്ലേ…. വേറെ സ്ഥലമില്ലാഞ്ഞിട്ടല്ല…അവിടുന്നവൻ വേറെ എവിടേക്കും പോകാതെ നിൽക്കാൻ വേണ്ടിയാണ് മടിയിൽ തന്നെ കിടത്തിയത്..ഇനി ചിലപ്പോൾ ഇവിടെയുള്ള ആരെയെങ്കിലും അടിക്കാൻ തോന്നിയാലോ… പറയാനാവില്ലല്ലോ…
ഇതിപ്പോ നീ മടിയിലുണ്ടെങ്കിൽ
അങ്ങനെയെങ്കിലും അവിടെ ഇരിക്കുമല്ലോ എന്ന് കരുതി ”
വായിൽ അമ്പഴങ്ങ കുത്തിക്കയറ്റിയത് പോലെ ആദി അനുവിനെ തന്നെ നോക്കി നിന്നു…
“പോലീസുകാരെ അടിച്ചാൽ അവർ ചുമ്മായിരിക്കോ.. അവർ കേസാക്കാൻ പോയതാണ്…. മധുവങ്കിളും ഞാനും കൂടി കാല് പിടിച്ചിട്ടാണ് ഇവിടുത്തെ സർക്കിൾ അതൊന്ന് ഒഴിവാക്കിത്തന്നത് ”
“ഹാ… ഞാൻ അവിടെ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു ”
ആദി പിറുപിറുത്ത് കൊണ്ട് പറഞ്ഞു…
ഈ പാർട്ടും അടിപൊളി ബ്രോ
♥️♥️♥️
Thanka bro
Nannayitundu bro
Thanks dear??
Adipoli
Thank uu??
Super
Thanks dear??
Valare ishtamayi bro
Bakki vegann varatte
Thanks bro….
പെട്ടെന്നാക്കാം ??
??????????????????????????????????????????????????????????????????????????????????????????????????
thank uuu♥♥♥
♥♥♥♥♥♥
Adipoli ishtam aayi….
Vaayichu theernath arinjilla
Vegam aduttha part tharanam kettooo….
Waiting
♥️♥️♥️♥️♥️♥️
Thanks dear???
പെട്ടെന്നാക്കാം ??
♥️
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…
THANKS ജ്വാല ?
കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം
തുടരുക
Thank uuu??
♥♥♥♥
???
Shey pinnem 3rd
???
♥♥♥♥