ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

അവൾക്ക് ഒന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല….അവളുടെ അന്താളിപ്പ് കണ്ടിട്ട് ആദി അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു… അതിൽ നിന്ന് തന്നെ,അവനെന്തോ കുരുത്തക്കേട് കാണിച്ചുവെന്നവൾക്ക് മനസ്സിലായി..

“ടാ…. ഇനി നീ ശരിക്കുമെന്നെ പീഡിപ്പിച്ചോ? ”

“പോടീ… കക്കൂസ് പൊളിച്ച് ആരെങ്കിലും ജയിലിൽ പോകോ ? ”

“ഛീ… വൃത്തികെട്ടവൻ ”

എന്നും പറഞ്ഞു അവന്റെ പുറത്തെന്നെ കനക്കെയൊരു അടി കൊടുത്തു… അപ്പോഴേക്കും അനുപമയും മധുവങ്കിളും അവിടേക്ക് വന്നു…ആദിയെ കണ്ടപ്പോൾ തന്നെ ദേഷ്യം പിടിച്ചു അങ്കിൾ പുറത്തേക്ക് പോയി.

“ഹാ… നീ എണീറ്റോ മോളൂ ? ”

” ചേച്ചീ…നമ്മളെന്താണിവിടെ ? ”

“അതൊക്കെ പറയാം… എങ്ങനെയുണ്ട് നിന്റെ വേദന…. പേടിച്ചത് കൊണ്ടാണ് ബോധം പോയതെന്ന് ഡോക്ടർ പറഞ്ഞു… പിന്നെ ഇവിടെയുള്ള ഹോസ്പിറ്റലുകളൊന്നും അത്ര സുരക്ഷിതമല്ല… അതാണ് നിന്നെ അഡ്മിറ്റ്‌ ആക്കാതിരുന്നത് ”

” വേദനയൊന്നും പ്രശ്നമില്ല ചേച്ചീ…നമ്മളെന്താ ഇവിടെ എന്ന് പറ ”

അനുപമ ദേഷ്യത്തോടെ ആദിയെ നോക്കി..ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ ചേച്ചിയുടെ മറുപടിക്കായ് അവനും കാതോർത്തിരുന്നു….

“ഇങ്ങനെയുള്ള അനിയന്മാരുണ്ടെങ്കിൽ എന്നെ പോലെയുള്ള ചേച്ചിമാർ പോലീസ് സ്റ്റേഷനിൽ എന്നും കയറിയിറങ്ങേണ്ടി വരും ”

“എനിക്കൊന്നും മനസ്സിലായില്ല ചേച്ചീ ”

“നമ്മളിവനെ ആ ഗ്രൗണ്ടിൽ നിർത്തി വന്നില്ലേ… രണ്ട് മൂന്ന് പോലീസുകാരെ കാവലിനാക്കീട്ട് “

Updated: January 19, 2021 — 10:38 pm

28 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanka bro

  2. Nannayitundu bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  3. നല്ലവനായ ഉണ്ണി

    Adipoli

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  4. Valare ishtamayi bro
    Bakki vegann varatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro….
      പെട്ടെന്നാക്കാം ??

  5. ??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uuu♥♥♥

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  7. Adipoli ishtam aayi….
    Vaayichu theernath arinjilla
    Vegam aduttha part tharanam kettooo….
    Waiting
    ♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear???
      പെട്ടെന്നാക്കാം ??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  8. അഹമ്മദ് ബ്രോ,
    ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      THANKS ജ്വാല ?
      കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
      അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
      തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം

  9. തുടരുക

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  11. ???

    1. Shey pinnem 3rd

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ???

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.