ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

ദിവസങ്ങൾ കടന്നു പോയി… നേരിൽ കാണുമ്പോൾ കീരിയും പാമ്പുമാണെങ്കിലും ആദിയും ചാന്ദ്നിയും നല്ല കൂട്ടായി… പരസ്പരം മനസ്സ് മനസ്സിലാക്കാൻ പറ്റുന്ന കൂട്ടായി എന്ന് തന്നെ പറയാം….കൂടാതെ, ചാന്ദ്നി അനുപമയുടെ വീട്ടിലെ ഒരു അംഗം പോലെയായി… അച്ഛനും അമ്മയ്ക്കുമൊക്കെ അവൾ പ്രിയപ്പെട്ടവളായി…
പക്ഷേ, അനുപമയുടെ തന്റേടത്തിനും ആദിയുടെ വഷളത്തരത്തിനും ഒരു കുറവും വന്നില്ല…ദിവസേന കൂടി കൂടി വന്നുവെന്നല്ലാതെ വേറെ മാറ്റങ്ങളൊന്നും സംഭവിച്ചില്ല….

ദിവസങ്ങൾ പതിയെ കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു…
ഒരു ദിവസം പതിവ് പോലെ, കീർത്തിയേയും ജൂഹിയെയും കാണുവാൻ വേണ്ടി ആദി ഊട്ടിയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു… ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്…അനുപമയുടെ ഭർത്താവ് രഞ്ജിത് ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്…അന്നേ ദിവസം അവരുടെ പതിനഞ്ചാം വിവാഹ വാർഷികം കൂടിയാണ്…
അത് കൊണ്ട് കീർത്തിയെയും ജൂഹിയെയും കാണൽ മാത്രമല്ല ലക്ഷ്യം, അവരെ കൂട്ടിക്കൊണ്ട് വരികയും വേണം..ഇതറിഞ്ഞ ചാന്ദ്നി അവന്റെ കൂടെ പോകാൻ പരമാവധി ശ്രമിച്ചെങ്കിലും ആദി കൂടെ കൂട്ടിയില്ല…രാവിലെ തന്നെ അവൻ വീട്ടിൽ നിന്നിറങ്ങി…

 

( തുടരും )

Updated: January 19, 2021 — 10:38 pm

28 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanka bro

  2. Nannayitundu bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  3. നല്ലവനായ ഉണ്ണി

    Adipoli

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  4. Valare ishtamayi bro
    Bakki vegann varatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro….
      പെട്ടെന്നാക്കാം ??

  5. ??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uuu♥♥♥

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  7. Adipoli ishtam aayi….
    Vaayichu theernath arinjilla
    Vegam aduttha part tharanam kettooo….
    Waiting
    ♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear???
      പെട്ടെന്നാക്കാം ??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  8. അഹമ്മദ് ബ്രോ,
    ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      THANKS ജ്വാല ?
      കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
      അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
      തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം

  9. തുടരുക

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  11. ???

    1. Shey pinnem 3rd

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ???

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.