“ഹഹഹ…. ചേച്ചിയായാലും അനിയനായാലും എന്തിനും ന്യായമുണ്ടാകുമല്ലോ പറയാൻ…”
“ന്യായം പറഞ്ഞതല്ല സാർ… ഉള്ളത് പറഞ്ഞുവെന്നേയുള്ളൂ ..”
“അറിയാം അനുപമാ….അതൊക്കെ തന്നെയാണ് നിന്നെയെനിക്കേറ്റവും പ്രിയപ്പെട്ടവളാക്കിയതും…
നിങ്ങളല്ല… ഈ നാടാണ് പ്രശ്നം.. മനസ്സമാധാനത്തോടെ ഭരിക്കാൻ അനുവദിക്കില്ല ഒരുത്തനും… കൂടെയുള്ളവർ തന്നെ ഒറ്റുകാരുടെ വേഷമണിയുമ്പോൾ നോക്ക് കുത്തിയായി നിൽക്കാനേ പറ്റാറുള്ളൂ പലപ്പോഴും ”
“അറിയാം സാർ…ഞാൻ കളക്ടറായി സത്യപ്രതിജ്ഞ ചെയ്തത് കൈ കൊണ്ടല്ല..മനസ്സ് കൊണ്ടാണ്..ആ സ്ഥാനത്ത് തുടരുന്നത് വരെ ഒരുത്തന്റെ മുന്നിലും അടിയറ വെക്കില്ല എന്റെ അഭിമാനവും പദവിയും… ഒരു ഭീഷണിയിലും തകരുകയും ചെയ്യില്ല… ഇനി അങ്ങനെ ചെയ്യേണ്ടി വന്നാൽ അപ്പോൾ ഇട്ടേച്ചു പോവും ഈ പദവി..ന്യായത്തിനെതിരെ പ്രവർത്തിക്കേണ്ട ഒരാവശ്യവും എനിക്കില്ല…ഞാൻ ഇത്ര വരെ തുടരുമെന്ന് ആർക്കും വാക്കും കൊടുത്തിട്ടില്ല… പദവി വിറ്റ് ജീവിക്കേണ്ട ആവശ്യം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല സാർ ”
ഇതൊക്കെ കേട്ട് CM ചന്ദ്രശേഖർ കുറേ നേരം തരിച്ചു നിന്നു പോയി….
“അനുപമ… ഞാൻ ആരാണെന്ന് നിനക്കറിയാല്ലോ.. അല്ലേ….CM ആണ്…. ഈ സംസ്ഥാനത്തിന്റെ CM..”
“സോറി സാർ…കുറച്ചു കൂടിപ്പോയി…അറിയാം…
പക്ഷേ, ഞാൻ ഈ പറഞ്ഞത് തന്നെയാണ് സത്യം സാർ ”
“ഹോ….നിന്റെ സംസാരം കേട്ടിട്ട് കുറച്ചു നേരത്തേക്ക് ഞാൻ തന്നെ മറന്നു പോയി, ഞാനൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന്…
സ്ത്രീസംവരണം ഇത്തിരി കൂടി കൂട്ടണം… നിന്നെ പോലെയുള്ള കുറച്ച് പേർ കൂടി ഇങ്ങേക്ക് വരട്ടെ….നമുക്കൊന്ന് ആഞ്ഞു ശ്രമിച്ചു നോക്കാലോ… ഈ നാട് നന്നാവോ എന്ന്…
അല്ലേടാ റൗഡി അനിയാ “
ഈ പാർട്ടും അടിപൊളി ബ്രോ
♥️♥️♥️
Thanka bro
Nannayitundu bro ❤❤❤
Thanks dear??
Adipoli
Thank uu??
Super
Thanks dear??
Valare ishtamayi bro
Bakki vegann varatte
Thanks bro….
പെട്ടെന്നാക്കാം ??
??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹
thank uuu♥♥♥
❤️❤️❤️❤️❤️
♥♥♥♥♥♥
Adipoli ishtam aayi….
Vaayichu theernath arinjilla
Vegam aduttha part tharanam kettooo….
Waiting
♥️♥️♥️♥️♥️♥️
Thanks dear???
പെട്ടെന്നാക്കാം ??
♥️
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…
THANKS ജ്വാല ?
കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം
തുടരുക
Thank uuu??
❤❤
♥♥♥♥
???
Shey pinnem 3rd
???
♥♥♥♥