ഡെറിക് എബ്രഹാം 4
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്
PART 4
Previous Parts
ചാന്ദ്നി കണ്ണ് തുറക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു…മിഴികൾ തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് ആദിയുടെ മുഖമാണ്…തന്റെ മുഖത്തോട് ചേർന്ന് കൊണ്ട് , തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സ്വപ്നത്തിലാണോ താനെന്ന് പോലും അവൾ സംശയിച്ചു….താൻ ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ദിനം… അതിത്ര പെട്ടെന്ന് സാധ്യമായോ.. ആദി തന്നെയല്ലേ ഇത്…. അവൾ ഒന്നൂടെ കണ്ണ് മിഴിച്ചു നിന്നു…
“എന്താടീ ഉണക്കണ്ണീ….കണ്ണ് പുറത്തേക്ക് തള്ളി വരുന്നുണ്ടല്ലോ..”
അപ്പോഴാണ് അവൾക്ക് ബോധം വന്നതെന്ന് തന്നെ പറയാം…അവന്റെ മടിയിലായിരുന്നു അത്ര നേരവും അവൾ കിടന്നിട്ടുണ്ടായത്… ആദ്യം കുറച്ചൊന്ന് അമാന്തിച്ചെങ്കിലും മടിയിൽ നിന്നും പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു…
“ടാ.. തെമ്മാടീ.. നിന്നോടാരാടാ എന്നെ മടിയിൽ കിടത്താൻ പറഞ്ഞത് ”
“എനിക്ക് വല്ലാത്ത പൂതി ആയിട്ടാണെടീ ഉണ്ടക്കണ്ണീ… വാ… ഇനിയും കിടക്ക് ”
“നിനക്കെതിരെ ഞാൻ പീഡനത്തിന് പരാതി കൊടുക്കും.. ”
“പീഡനോ… അതിന് നീയെനിക്ക് അവസരം തന്നില്ലല്ലോ പെണ്ണേ ”
“പോടാ…
എന്നാലും ഞാൻ കൊടുക്കും… പീഡനശ്രമത്തിന്….”
“എന്നാൽ കൊടുത്തേക്ക്… അതിന് പറ്റിയ സ്ഥലമാണിത് ”
അപ്പോഴാണവൾ പരിസരം ശ്രദ്ധിക്കുന്നത്…
“പറയും പോലെ നമ്മളിതെവിടെയാ…ഇതേതാ സ്ഥലം.. ചേച്ചിയെവിടെ ”
“പോലീസ് സ്റ്റേഷനാണ്..ചേച്ചി അപ്പുറമുണ്ട്…”
“പോലീസ് സ്റ്റേഷനോ… നമ്മളെന്താ ഇവിടെ ? ”
“കുറച്ചു മുമ്പ് വരെ കോടതിയിലായിരുന്നു..അവിടെ നിന്ന് നിന്ന് ബോറടിച്ചു.. അപ്പൊ ഇങ്ങോട്ട് പോന്നു…”
ഈ പാർട്ടും അടിപൊളി ബ്രോ
♥️♥️♥️
Thanka bro
Nannayitundu bro ❤❤❤
Thanks dear??
Adipoli
Thank uu??
Super
Thanks dear??
Valare ishtamayi bro
Bakki vegann varatte
Thanks bro….
പെട്ടെന്നാക്കാം ??
??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹
thank uuu♥♥♥
❤️❤️❤️❤️❤️
♥♥♥♥♥♥
Adipoli ishtam aayi….
Vaayichu theernath arinjilla
Vegam aduttha part tharanam kettooo….
Waiting
♥️♥️♥️♥️♥️♥️
Thanks dear???
പെട്ടെന്നാക്കാം ??
♥️
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…
THANKS ജ്വാല ?
കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം
തുടരുക
Thank uuu??
❤❤
♥♥♥♥
???
Shey pinnem 3rd
???
♥♥♥♥