ഇനി അത് മാത്രമേ പറ്റുകയുള്ളൂ…
ഡിമാൻഡ്സിന്റെ സമയമൊക്കെ നിന്റെ ജീവിതത്തിൽ തീർന്നിരിക്കുന്നുവെന്നത് ഇനിയും നീ മനസ്സിലാക്കിയില്ലേ…? ”
“അതൊന്നുമില്ലെങ്കിൽ ഈ മൽയുദ്ധം കൊണ്ട് എന്ത് പ്രയോജനമാണുള്ളത് ഡെറിക്…
ഈ യുദ്ധത്തിൽ ഞാൻ ജയിക്കുമ്പോൾ , നിന്റെ സുഹൃത്തുകൾ എന്നെ ബാക്കി വെക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..
പിന്നെ, നിന്നെ തല്ലി തോല്പിക്കുന്നത് കൊണ്ട് എന്ത് അർത്ഥമാണുള്ളത്….
അത് കൊണ്ട് ഡിമാൻഡ്‌സ് നിർബന്ധമാണ് ഡെറിക്…”
“ഹാ..കേൾക്കട്ടെ…
എന്തൊക്കെയാണ് നിന്റെ ഡിമാൻഡ്‌സ് ? ”
“കാര്യമായിട്ട് ഒന്നുമില്ല ഡെറിക്..
നീ എന്നോട് തോറ്റു കഴിഞ്ഞാൽ , പിന്നീട് ഒരിക്കലും എന്റെ ജീവിതത്തിൽ ഇടങ്കോലിടാൻ വരരുത്…
പിന്നെ, നിന്റെ കൂട്ടുകാരോ , അല്ലെങ്കിൽ ഇവിടെ കൂടി നിൽക്കുന്ന മറ്റുള്ളവരോ എന്നെ തൊടരുത്..
പോകാൻ അനുവദിക്കണം…
അതിനുള്ള സൗകര്യവും ചെയ്തു തരണം…”
“ഇതാണോ ഡിമാൻഡ്സ്…
ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതലൊന്നും വന്നില്ലല്ലോ…
ഹാ… എല്ലാം നിന്റെ ഇഷ്ടം പോലെ..
ആദ്യത്തേതിന്റെ ആവശ്യം വരില്ല…
കാരണം നമ്മളിൽ ഒരാൾ മാത്രമേ അവശേഷിക്കുകയുള്ളൂ…
ഒന്നുകിൽ നീ.. അല്ലെങ്കിൽ ഞാൻ…
പിന്നെ, രണ്ടാമത്തെ കാര്യം…
അത് പരിഗണിക്കാവുന്നതാണ്…”
“എന്നാൽ നിന്റെ സുഹൃത്തുക്കളോടും പോലീസുകാരോടും തോക്കുകളും സാമഗ്രികളും…
ദാ…ആ കാണുന്ന തുണിയിലിട്ട് കെട്ടി വെക്കാൻ പറ….”
Adipoli,
Super ?
Thanks dear❤️❤️
ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
അവനെ തീർത്തേക്ക് bro
നമുക്ക് ശരിയാക്കാന്നേ ♥♥
Some twist at the end?
Dheeran story pole suspense undu
താങ്ക്സ് ഡിയർ ❤️
❤❤
❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കട്ട വെയ്റ്റിംഗ് ❤️??
?
❤️❤️❤️
താങ്ക്സ് ഡിയർ ?❤️
???????
❤️❤️❤️❤️❤️❤️