ഏതായാലും നീ തീരുമാനിക്ക്…”
പരിഹാസം നിറച്ച ഡെറിക്കിന്റെ വാക്കുകൾ കേട്ടപ്പോൾ , സ്റ്റീഫൻ തന്റെ മുഖത്ത് നിന്നും വന്ന പുച്ഛവും വിതറിക്കൊണ്ട് , തന്റെ പടച്ചട്ട പോലെയുള്ള വസ്ത്രം വലിച്ചു കീറി…
അർദ്ധ നഗ്നനായിത്തീർന്ന അവന്റെ ശരീരം കണ്ടപ്പോൾ ഒരു നിമിഷം എല്ലാവരും ഞെട്ടി…
സ്റ്റീഫൻ ആജാനബാഹുവായിരുന്നെങ്കിലും ഇത്രയും കരുത്തുറ്റ ബോഡി ആരും പ്രതീക്ഷിച്ചിരുന്നില്ല…
ശരീരം മുഴുവൻ മസിലുകൾ നിറഞ്ഞു നിൽക്കുന്ന കലവറയായിരുന്നു..
അത് കണ്ടപ്പോൾ തന്നെ അജിയുടെയും സേവിയുടെയും കിളി പോയി..
എല്ലാവരും അതിശയത്തോടെ സ്റ്റീഫനെ തന്നെ നോക്കി നിന്നു…
തങ്ങൾക്ക് പോയ കിളി, ഡെറിക്കിനും പോയോ എന്ന സംശയത്താൽ അജി ആകുലനായി..
അവൻ മെല്ലെ ഡെറിക്കിന്റെ അടുത്തേക്ക് നടന്നു..
“അളിയാ..
കുടുങ്ങി..അല്ലേ..?
ഇനിയെന്താ ചെയ്യാ…
നമുക്ക് വാക്ഓവർ കൊടുത്താലോ..? ”
“നീയൊന്ന് മാറി നിന്നേടാ മരഭൂതമേ…
അല്ലെങ്കിൽ നിന്റെ ശവമായിരിക്കും ആദ്യം വീഴുന്നത്..”
കിട്ടേണ്ടത് വീണ്ടും കിട്ടിയപ്പോൾ അജി വന്ന വഴിയേ പോയി…
അധികം വൈകാതെ , ഡെറിക്കും സ്റ്റീഫനും മൽയുദ്ധത്തിന് തയ്യാറായി….
സ്റ്റീഫനോട് ആദ്യം താൻ ഏറ്റുമുട്ടാമെന്ന് പറഞ്ഞു വാശി പിടിച്ച മൈക്കിളിനെ , നിർബന്ധപൂർവ്വം ഡെറിക് മാറ്റി നിർത്തി…
“ഡെറിക്…എനിക്ക് കുറച്ചു ഡിമാൻഡ്സുണ്ട്…”
“ഡിമാൻഡ്സോ… നിനക്കോ…
അതെന്തിനാണ് സ്റ്റീഫാ…
മൈക്കിളിനെ വിട്ടു തരാനാണോ…
ഹഹഹ…
ഡിമാൻഡ്സ്…
ആ വാക്കുകൾ നിനക്കിനി അന്യമാണ് സ്റ്റീഫാ…
അപേക്ഷ…
Adipoli,
Super ?
Thanks dear❤️❤️
ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
അവനെ തീർത്തേക്ക് bro
നമുക്ക് ശരിയാക്കാന്നേ ♥♥
Some twist at the end?
Dheeran story pole suspense undu
താങ്ക്സ് ഡിയർ ❤️
❤❤
❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കട്ട വെയ്റ്റിംഗ് ❤️??
?
❤️❤️❤️
താങ്ക്സ് ഡിയർ ?❤️
???????
❤️❤️❤️❤️❤️❤️