ഡെറിക് എബ്രഹാം 26 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 149

 

“അറിയാം അങ്കിൾ….

അവന്റെ വാക്കുകളിൽ ആവേശം പൂണ്ടിട്ടൊന്നുമല്ല ഞാനിതിന് ഇറങ്ങുന്നത്…

എന്റെ ജീവിതത്തിൽ ഇത്രയേറെ തീരാനഷ്ടങ്ങളുണ്ടാക്കിയ ഈ മഹാനെ , വെറുമൊരു വെടിയുണ്ടയുടെ രഥത്തിലേറ്റി സുഖനിദ്ര പുൽകാൻ ഞാൻ സമ്മതിക്കില്ല…

ഉള്ളിൽ നീറിപ്പുകയുന്ന കനലണയ്ക്കാൻ കൈക്കരുത്ത് തന്നെയാണ് ബെസ്റ്റ്…

കൊടുക്കുന്ന ഓരോ ഇടിയും അവന്റെ നെഞ്ച് പിളർക്കണം..

വേദന കൊണ്ടുള്ള അവന്റെ നിലവിളികൾ കാതിലിനരികെ വന്ന് നൃത്തമാടുമ്പോൾ മാത്രമേ എന്റെ പകയ്ക്ക് ഇച്ചിരിയെങ്കിലും അറുതി വരികയുള്ളൂ…

അത് കൊണ്ട് അങ്കിൾ എതിർക്കരുത്…

എതിർത്താൽ ഞാൻ തളർന്നു പോകും ”

 

ഡെറിക്കിന്റെ ദൃഢനിശ്ചയത്തോടുള്ള വാക്കുകൾ കേട്ടപ്പോൾ മധുവങ്കിൾ മൗനം പൂണ്ട് കൊണ്ട് സമ്മതം മൂളി..

ഡെറിക് വീണ്ടും സ്റ്റീഫന് നേരെ തിരിഞ്ഞു…

 

“വാ സ്റ്റീഫാ… ഞാൻ തയ്യാർ…”

 

” ഒരേയൊരു മിനിറ്റ്…

കേരളത്തിന്റെ എംഎൽഎയെ നീ എന്താണ് വിളിച്ചത്..?

അങ്കിളെന്നോ…

അതെങ്ങനെ ഡെറിക്..

നാട്ടിലെ ഭരണാധികാരികളെയൊക്കെ അങ്ങനെയാണോ കേരളത്തിൽ വിളിക്കുന്നത്…”

 

“സംസാരിച്ചു സമയം കളയാതെ നീ വാ സ്റ്റീഫാ..”

 

“ഞാനെന്ത്‌ തീരാനഷ്ടമാണ് നിനക്കുണ്ടാക്കിയത് ഡെറിക്…

അതുമെനിക്ക് മനസ്സിലായില്ല….”

 

“നിനക്ക് മനസ്സിലാക്കാൻ ഒരുപാടുണ്ട് സ്റ്റീഫാ…

അതിനിപ്പോൾ ഒരു അഞ്ചാറ് എപ്പിസോഡ് ഇനിയും വേണ്ടി വരും…

അതാണോ നിനക്കിപ്പോൾ വേണ്ടത്…

അല്ലെങ്കിൽ നീ പറഞ്ഞത് പോലെ , കൈകൾ കൊണ്ടുള്ള സിലമ്പാട്ടമാണോ…

Updated: January 4, 2022 — 11:08 pm

14 Comments

  1. പാവം പൂജാരി

    Adipoli,
    Super ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
    അവനെ തീർത്തേക്ക് bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് ശരിയാക്കാന്നേ ♥♥

  3. Some twist at the end?
    Dheeran story pole suspense undu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കട്ട വെയ്റ്റിംഗ് ❤️??

    1. ?

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

Comments are closed.