ഡെറിക് എബ്രഹാം 26
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്
PART 26
Previous Parts
സ്റ്റീഫന്റെ വാക്കുകളിൽ നിന്നും ഇടറി വീഴുന്നതെന്തെന്നറിയാൻ ഡെറിക് കാതോർത്തിരുന്നു…
“ആണുങ്ങൾ തമ്മിൽ കരുത്ത് തെളിയിക്കേണ്ടത് തോക്ക് കൊണ്ടും, വാൾ കൊണ്ടൊന്നുമല്ല ഡെറിക്…”
“പിന്നെന്ത് കൊണ്ടാണാവോ സാർ ? ”
“സിലമ്പാട്ടം..
കേട്ടിട്ടുണ്ടോ…
ധീരന്മാർ , അവരുടെ ശക്തി തെളിയിക്കേണ്ടത് സിലമ്പാട്ടം ആടിയിട്ടാണ്..”
“സിലമ്പാട്ടം…
ഇതെന്താ സ്റ്റീഫാ…
തടി തപ്പാൻ വേറൊന്നും കിട്ടാതെയായപ്പോഴാണോ നീ തനി തമിഴനായത്..? ”
“ജനിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെങ്കിലും , വളർത്തിയതൊക്കെ തമിൾ മക്കൾ തന്നെയാണ് ഡെറിക്…”
“ഓഹ്..എൻ തമിൾ മനിതാ..
ധീരനായ താങ്കൾ ഇത്രയും കാലം ആണത്തം കാണിച്ചതൊക്കെ സിലമ്പാട്ടം ആടിയിട്ടാണോ..
എവിടെയും പറഞ്ഞു കേട്ടില്ല…? ”
“ഹഹഹ…
ഐപിഎസ് തീരെ വിട്ടു തരുന്നില്ലല്ലോ….
നിന്നെ പോലെയുള്ള ആൺകുട്ടികൾ ഇത് വരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഡെറിക്…
ഇങ്ങനെയൊരവസരം പാഴാക്കാനെനിക്ക് തോന്നുന്നില്ല…
എങ്കിലും , ഞാൻ നിർബന്ധിക്കില്ല…
നിനക്ക് പേടിയാണെങ്കിൽ വിട്ടേക്ക്…”
“ഹഹഹ…
എന്തൊരു ബോറാണ് സ്റ്റീഫാ നിന്റെയീ നാടകം..വാശി കയറ്റാനാണ് സാറിന്റെ ഉദ്ദേശമെങ്കിൽ , നീ ഇച്ചിരി കൂടി മൂക്കാനുണ്ട് സ്റ്റീഫാ…
ഏതായാലും , പുകഴ്ത്തിപ്പറയലുകൾക്ക് നന്ദി…
Adipoli,
Super ?
Thanks dear❤️❤️
ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
അവനെ തീർത്തേക്ക് bro
നമുക്ക് ശരിയാക്കാന്നേ ♥♥
Some twist at the end?
Dheeran story pole suspense undu
താങ്ക്സ് ഡിയർ ❤️
❤❤
❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കട്ട വെയ്റ്റിംഗ് ❤️??
?
❤️❤️❤️
താങ്ക്സ് ഡിയർ ?❤️
???????
❤️❤️❤️❤️❤️❤️