അന്തോണി,ഇവിടെ നമ്മുക്കൊരു ഹട്ട് ഇടണോട്ടോ. ഇടക്ക് ഇവിടെ രാത്രിയിൽ നക്ഷത്രങ്ങൾ നോക്കി ഇരിക്കണം.
ഓഹ്, വല്ലാത്ത പൂതി തന്നെ.
ആണെന്ന് വച്ചോ.പിന്നെ എന്നാടാ പ്രശ്നം. എന്നാടാ നിനക്ക് പറ്റിയെ.നിനക്ക് എന്നോട് പറയാൻ പറ്റാത്തതായി എന്താടാ ഉള്ളെ..
അവൻ മറുപടി നൽകിയില്ല, പകരം ഫോൺ അവളുടെ കയ്യിൽ കൊടുത്തു.
കാര്യം മനസ്സിലാവാതെ അവൾ അവനെ ഒന്ന് നോക്കി.ലോക്ക് തുറന്ന് എന്തിനോ വേണ്ടി പരതി.ഗാലറി മുതൽ ടെക്സ്റ്റ് വരെ സകലതും അരിച്ചുപെറുക്കി. ഒടുക്കം അവൾക്ക് ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു.
ഡാ,അന്തോണി ഇതിനാണോടാ നീയിന്നലെ.നിനക്ക് ഞാനില്ലേ. പിന്നെന്തിനാ നീ പഴയതൊക്കെ ഓർക്കുന്നെ.
അതല്ലെടീ പെണ്ണെ,അതു കൂടാതെ ഇന്നലെ അവർ വിളിച്ചിരുന്നു.എന്തോ, വല്ലാത്തൊരു രീതിക്കാ സംസാരിച്ചേ അവർ.
അവൾ കാൽ നീട്ടിവെച്ചു അവനെ മടിയിലേക്ക് കിടത്തി.”ഇതിനാണോ ഞാൻ നിന്നെ ഒരു കുഞ്ഞിനെപ്പോലെ നോക്കിയേ”അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
പെട്ടെന്ന് മനസ്സ് നിയന്ത്രിക്കാൻ ആയില്ലെടി അതാ ഞാൻ ഇന്നലെ….
നിന്റെ മനസ്സ് കാളിയാൽ നിനക്ക് എന്നോട് പറഞ്ഞൂടെ,നിനക്ക് ആശ്വാസം തരാൻ കഴിഞ്ഞില്ലേ ഞാൻ പിന്നെ എന്തിനാ. ഓർത്തോ നീ അത്.
അത് വിളിക്കാം എന്നു കരുതിയതാ. നീ ഹോസ്പിറ്റലിൽ തിരക്കായിരിക്കും എന്നു തോന്നി. അതാ പിന്നെ.
ഓഹ് തിരക്ക്. നിന്റെ കാര്യം നോക്കിക്കഴിഞ്ഞുള്ള തിരക്ക് മതി എനിക്ക്.
എന്നാലും പെണ്ണെ, ഒടുക്കത്തെ അടിയായിപ്പോയി.പൊന്നീച്ച പറന്നത് പോട്ടേ. ആ റോയിച്ചേട്ടന്റെ മുഖത്തു ഞാൻ എങ്ങനെ നോക്കും.
കണക്കായിപ്പോയി.അങ്ങേർക്കിട്ടും കൊടുക്കേണ്ടതാ, അപ്പന്റെ പ്രായം ആയോണ്ട് വിട്ടതാ. അവന്റെ കവിളിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു.
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിത്തന്നെ കിടന്നു.അതിൽ ഒളിഞ്ഞിരിക്കുന്ന ആർദ്രത,സ്നേഹം,വാത്സല്യം,ഇതെല്ലാം അവൻ നോക്കിക്കണ്ടു.
❤️❤️❤️
കൊള്ളാം അടിപൊളി
താങ്ക് യു
നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???
നല്ല വാക്കുകൾക്ക് നന്ദി
❤️❤️❤️❤️❤️
❤❤❤❤❤❤
ആൽബിച്ച കണ്ടു…
വായിച്ചു വരാവേ
സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…
തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ
സ്നേഹപൂർവ്വം…❤❤❤
Mr. Achilies
evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..
അനസ്❤❤❤
ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
വന്നാൽ വായിക്കാം…
യുഗം സമയം പോലെ വായിച്ചാൽ മതി…
ഞാൻ കളയില്ല…
???
@കുരുടി ബ്രൊ
അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.
ശംഭു അയച്ചിട്ടുണ്ട്.
താങ്ക് യു
അടിപൊളിയായി ആല്‍ബിച്ചായാ..!!?
വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌
ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?
പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?
അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള് കം കെട്ട്യോള് മാടമ്പിച്ചി.. അവര്‍ രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺
എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന് പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട് സ്റ്റില്‍.. ?
പിന്നെ ഈ കഥയ്ക്ക് വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല് കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌
അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്ക്കാന് അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?
കാത്തിരിയ്ക്കുന്നു..??
അനസ് ബ്രൊ……
ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.
പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.
സ്നേഹം ട്ടോ
Super bro ❤️?
താങ്ക് യു
Adipoli message aanu…. adipoli aayitt avatharippichu….✌
താങ്ക് യു ബ്രൊ
Machane polichutto ❤❤
താങ്ക് യു
♥♥♥
❤❤❤❤
Nice ?
❤️❤️❤️
❤❤❤
Kollam monnusse item ✍️??❤️
താങ്ക് യു ബ്രൊ
പെട സാനം മോനെ ….
തോനെ ഹാർട്സ്
താങ്ക് യു