ജോക്കർ [ആൽബി] 1094

ഇനിയെന്നാ അച്ചായാ ഇങ്ങനൊന്നിനി.

ഭൂമി ഉരുണ്ടതല്ലേ അന്തോണി. ഞാൻ വരും നാട്ടിലേക്ക്. പിള്ളേരുടെ പഠനമൊക്കെ പ്രശ്നം ആകും. അല്ലേൽ ഞാനും കൂടെ പോന്നേനെ.

……

ഐ ജി ഐ ടെർമിനൽ വണ്ണിൽ അവർ ഫ്ലൈറ്റ് വെയിറ്റ് ചെയ്തു. കൈകൾ കോർത്തുപിടിച്ചിരുന്നു അവർ. ഫ്ലൈറ്റ് അനൗൺസ്മെന്റും പ്രതീക്ഷിച്ചുകൊണ്ട്.

അന്തോണി,………..

എന്താടീ അങ്ങനൊരു വിളി. നീ അങ്ങനെ വിളിക്കാറില്ലല്ലോ.

എന്താ, വിളിച്ചൂടെ ഗ്രേസിക്കുട്ടിക്ക് മാത്രേ അങ്ങനെ വിളിക്കാവൂ.

നീ ഇതുവരെ അങ്ങനെ വിളിച്ചിട്ടില്ലല്ലോ. എന്താ ഒരു മാറ്റം പെട്ടെന്ന്.

അന്തോണി, നിനക്കറിയുവോ. എന്റെ അമ്മയെ കണ്ട ഓർമ ഇല്ലെനിക്ക്. പിന്നീട് എല്ലാം പപ്പാ ആയിരുന്നു. ഓരോ തവണയും ഗ്രേസികുട്ടിയോട് സംസാരിക്കുമ്പോ ഞാൻ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത എന്റെ അമ്മ എന്റെ കൂടെ ഉണ്ടെന്നൊരു തോന്നൽ.

നീയെന്താ പറഞ്ഞു വരുന്നേ.

ഒന്നുല്ലടാ,എന്തുകൊണ്ട് നമ്മുക്ക് ഒന്നിച്ചൊരു ജീവിതം ആയിക്കൂടാ.ഒത്തിരി ആലോചിച്ചു എടുത്തതാ ഈ തീരുമാനം. പപ്പയോടും പറഞ്ഞു. മൂപ്പര് ഡബിൾ ഹാപ്പി. കുറേക്കാലമായി കെട്ടിക്കാൻ നോക്കുന്നു. ഇപ്പൊ മോളായിട്ട് ഒരാളെ ഇഷ്ടായി എന്നു പറഞ്ഞപ്പോൾ അപ്പോഴേ പോയി വാക്കുറപ്പിച്ചു.ഒരു കൊച്ചു മാടമ്പി ആയിരുന്നു അല്ലെ.എന്തായാലും പപ്പക്ക് ബോധിച്ചു.

ഇതൊക്കെ നീ മാത്രം തീരുമാനിച്ചാൽ മതിയോ.എന്നോട് ഒരു വക്ക് ചോദിച്ചോ നീ. നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ ഒരു സൂചന എങ്കിലും തന്നിട്ടുണ്ടോ. ഇതിപ്പോ ഓരോന്ന് കാട്ടി വച്ചേക്കുന്നു.

അന്തോണി, ഡാാാ

നോ. ആന്റണി. അങ്ങനെ മതി.

തുടർന്നവർ അധികം സംസാരിച്ചതെ ഇല്ല. കൊച്ചിയിൽ ചെറിയാൻ അങ്കിൾ ഉണ്ടായിരുന്നു സാന്ദ്രയെ പിക് ചെയ്യാൻ.

ആന്റണി, എങ്ങനാ പോകുന്നെ. ഞാൻ ഡ്രോപ്പ് ചെയ്യാം.

വേണ്ട അങ്കിൾ. യൂബർ എടുത്തോളാം. അപ്പൊ ശരി കാണാം. അവർ പിരിഞ്ഞു.

………

വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞ് കാപ്പികുടിക്കുകയായിരുന്നു ആന്റണി.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.