ജോക്കർ [ആൽബി] 1094

പോടാ പട്ടി. നിനക്കത് പറയാം. അതുപോലെ ഒരു ഫൈവ് സ്റ്റാർ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ നടത്താൻ. അതും ഞാൻ.

നിന്നോട് ഭരണം ഏറ്റെടുക്കാൻ പറഞ്ഞില്ലല്ലോ. ചെയർമാൻ ആൻഡ് സി ഒ ഒ അങ്കിൾ അല്ലെ. പറഞ്ഞപോലെ നീ കാൻസൽടെന്റ് ആയി ജോയിൻ ചെയ്യ്. പതിയെ അഡ്മിനിസ്ട്രേഷൻ ഏറ്റെടുത്താൽ പോരെ.

എടാ എന്നാലും.

ഒരു എന്നാലും ഇല്ല. നീ പോകുന്നു. വൈകാതെ തന്നെ. മതി ഇവിടുത്തെ എസ് ആർ ഡ്യൂട്ടിയും കറങ്ങലും.പിന്നെ നാളെ തന്നെ നോട്ടീസ് കൊടുത്തോണം. ഇനി ഇതിൽ ഒരു സംസാരം ഇല്ല.

അവൾ ഒന്നും മിണ്ടിയില്ല. തിരിച്ചുപോകുമ്പോഴും. പിറ്റേന്ന് രാവിലെ ക്വാളിറ്റി ഡിപ്പാർട്മെന്റിൽ അല്പം തിരക്കിട്ട ജോലിയിൽ ആയിരുന്നു അവൻ.

ആന്റണി നീയിങ്ങു വന്നേ,സാന്ദ്ര അവനെയും വലിച്ചുകൊണ്ട് നടന്നു.ശ്വേതയും കാമിയും ഇത് എന്താ കഥ എന്ന് നോക്കി നിൽപ്പുണ്ട്.

ഡീ ഇതെങ്ങോട്ടാ. ഞാനെന്താ അറവുമാടോ. ഇങ്ങനെ വലിച്ചോണ്ട് പോവാൻ.

അതെ, മാട് തന്നെയാ. കൂടുതൽ ജാടയിടാതെ വന്നു പറയുന്നത് ചെയ്താൽ മതി. അവൾ അവനെയും കൊണ്ട് എച് ആറിൽ എത്തി.

എന്താടി ഇവിടെ. നീ റിസൈൻ കൊടുക്കുന്നേന് ഞാൻ എന്തിനാ.

നീയും വേണോല്ലോ. മോനെന്നാ കരുതി ഞാൻ ഒറ്റക്കങ്ങു പോകൂന്നോ. ഇല്ലടാ. നിന്നേം കൊണ്ടേ പോകു.

നീയിത് എന്തൊക്കെയാ പറേണെ.

ഒന്നുമില്ല, മോൻ മരിയാദക്ക് ഒരു ഒപ്പിട്ടെ.

ഇതെന്താടീ 24 വക്കാനോ. പോയെ അവിടുന്ന്. നിന്നെ നിന്റെ അപ്പൻ നോക്കിക്കോളും. എന്റെ സ്ഥിതി അതല്ല.

ചീ, പൊറുക്കി നായെ. ഒപ്പിടെടാ. ഇല്ലേ നിന്റെ കൂമ്പിടിച്ചു വാട്ടും ഞാൻ. അവന്റെ പെരട്ടിൽ കുത്തി അവൾ പറഞ്ഞു.

എന്താ രണ്ടാളുടെ. ഇതൊരു ഓഫീസ് ആണ്. ബീഹെവ് യുവർ സെൽഫ്. എച് ആർ ഹെഡ് മോളി ആയിരുന്നു.

പിന്നീടവർ ഒന്നും മിണ്ടിയില്ല.അവനെക്കൊണ്ടും അവൾ റിസൈൻ കൊടുപ്പിച്ചു,അവനൊപ്പം പുറത്തേക്കിറങ്ങി.

ആന്റണി, ഇത്‌ കയ്യോടെ പിടിച്ചോ. പുതിയ അപ്പോയ്ന്റ്മെന്റ് ആണ്. ആസ് എ ക്വാളിറ്റി മാനേജർ ഇൻ ആസ്റ്റർ. എനിക്കൊപ്പം നീയുമുണ്ടേൽ അതെനിക്ക് ഒരു ബലവാ. അതോണ്ടാടാ സോറി.

അക്‌സെപ്റ്റഡ്, അപ്പൊ ഉച്ചക്ക് ബ്രേക്കിൽ കാണാം.

ഓഹ് ശരി പിന്നെ ഇന്നുതന്നെ ഫൈനൽ സെറ്റിൽ ചെയ്യണം നാളെ വെളുപ്പിന് ഫ്ലൈറ്റ് ആണ്.സൊ എല്ലാം പെട്ടെന്നു തീർക്കു.അവൾ നടന്നകന്നു.

…….

വൈകിട്ട് അച്ചായനും ഒന്നിച്ചൊരു ഗെറ്റ് ടുഗെതർ. വൈകാരികം ആയിരുന്നു.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.