തന്നെ പ്രതീക്ഷിച്ചു തന്നെയാ ഞാൻ ഇവിടെ നിന്നത്. ഒരു പെൺകുട്ടി അങ്ങനെയൊക്കെ ചെയ്തു എന്നുകരുതി സ്വയം ശിക്ഷിക്കാനോ.എല്ലാരും അങ്ങനെ ആണെന്ന് കരുതാനും വയ്യ. യു ഹാവ് ടു ഫൈറ്റ് വിത്ത് യുവർ ബാഡ് ഡേയ്‌സ് ഫോർ യുവർ ബെറ്റർ ഡേയ്‌സ് ഓഫ് ലൈഫ്.
അവൻ ഒരു നിമിഷം ചിന്തയിൽ ആണ്ടു.
എനി വേ,ആം സാന്ദ്ര ചെറിയാൻ.കൊച്ചി,പാലാരിവട്ടം സ്വദേശി.പഠിച്ചതൊക്കെ ഇവിടെ ഓൾ ഇന്ത്യയിൽ. പിജി കഴിഞ്ഞു,ഇപ്പൊ എക്സ്പീരിയൻസിന് ഇവിടെ കയറി. കുറച്ചു നാൾ ഇവിടെ ഉണ്ടാവും. അവൾ കൈ നീട്ടി.
ആന്റണി വർഗീസ്, നാട്ടിൽ മുറിഞ്ഞപുഴ സ്വദേശി.പഠിച്ചതൊക്കെ നാട്ടിൽ തന്നെ. പിന്നിങ് പൊന്നു. അവൻ ഹസ്തദാനം സ്വീകരിച്ചു.
അപ്പൊ ആന്റണി ചെല്ല്. ആ റൂം ഒക്കെ ഒന്നു വൃത്തിക്കിയിടു.നാളെ കാണാം. അവൾ നടന്നകന്നു.
നല്ലൊരു സൗഹൃദം ജനിച്ച നിമിഷം.ആദ്യം കാണുമ്പോൾ ചിരിക്കും,ഒരു ഹായ്. പിന്നീട് കഫെറ്റീരിയയിലും ഷോപ്പിംഗ് മാളുകളിലും ഉള്ള ചില കണ്ടുമുട്ടലുകൾ. ആ സൗഹൃദം വളർന്നു. ഒന്നിച്ചല്ലാതെ ഒഴിവുസമയങ്ങളിൽ അവരെ കാണാൻ കഴിയാതെ ആയി. ഇവൻ ഒരനുഭവത്തിൽ പഠിക്കില്ല, വീണ്ടും കോമാളിയാവാൻ. പലരും കേൾക്കേയും അല്ലാതെയും പിറുപിറുത്തു. അവർ അതൊന്നും ശ്രദ്ധിച്ചതേയില്ല.നാളുകൾ കടന്നുപോയി.എന്തും തുറന്നു പറയാൻ കഴിയുന്ന നിലയിൽ അവർ അടുത്തു.അവന്റെ സുഹൃത്തിനെ സേഫ് ഡിസ്റ്റൻസിൽ നിർത്താൻ അവൾക്ക് സാധിച്ചു.
……
രാവിലെ ആരോ ഉറക്കത്തിൽ തട്ടിവിളിച്ചപ്പോൾ ആണ് അവൻ ഉണർന്നത്.നോക്കിയപ്പോൾ സാന്ദ്ര. എന്താടീ രാവിലെ തന്നെ?
അല്ലടാ നീ എന്ത് ഭാവിച്ചാ.വാതിലും പൂട്ടാതെ ആയോ ഉറക്കം. നീ ഇന്ന് എന്റെ കൂടെ പുറത്തു വരാം എന്ന് പറഞ്ഞിട്ട്. എന്ത് കാര്യം. ഇങ്ങനെ ഒരു ജന്തു.
പോടീ പുല്ലേ, ഉറക്കം കളഞ്ഞതും പോരാ.
ഡാ, എണീക്ക്. വരുന്നുണ്ടോ നീ.
കിടന്നു കീറാതെ.വരാം.
അവൻ റെഡിയായി വരുമ്പോൾ അവൾ അവനായി പുറത്തു കാത്തിരുന്നു.
അല്ല, എങ്ങോട്ടാ? പോകും വഴി അവൻ ചോദിച്ചു.
പറയാടാ,വെയിറ്റ്. കുറച്ചു ഡ്രൈവിന് ശേഷം അവൾ ഒരു റെസ്റ്റോറന്റിൽ വണ്ടിയൊതുക്കി.
എന്താടി, എന്താ എനി പ്രോബ്ലം.
പ്രശ്നം ഒന്നുല്ലടാ. പപ്പാ ഇന്നലെയും കൂടി വിളിച്ചു. നാട്ടിലേക്ക് ചെല്ലാനാ പറേണെ.എനിക്കിപ്പോഴേ ഉത്തരവാദിത്തം ഒന്നും പറ്റില്ലഡാ.
ഇതുപോലൊരു സാധനം.ചെറിയാൻ, അതായത് നിന്റെ അപ്പൻ ഒള്ള ഏലവും കുരുമുളകും കയറ്റി അയച്ചു അവസാനം മോൾക്കായി ഒരു എമണ്ടൻ ഹോസ്പിറ്റലും തുറന്നു. അപ്പൊ മോൾക്ക് പറ്റില്ലാന്നു. ഒന്ന് ചെല്ലെടി ഒരാഗ്രഹം അല്ലെ. പുവർ മാൻ.
❤️❤️❤️
കൊള്ളാം അടിപൊളി
താങ്ക് യു
നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???
നല്ല വാക്കുകൾക്ക് നന്ദി
❤️❤️❤️❤️❤️
❤❤❤❤❤❤
ആൽബിച്ച കണ്ടു…
വായിച്ചു വരാവേ
സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…
തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ
സ്നേഹപൂർവ്വം…❤❤❤
Mr. Achilies
evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..
അനസ്❤❤❤
ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
വന്നാൽ വായിക്കാം…
യുഗം സമയം പോലെ വായിച്ചാൽ മതി…
ഞാൻ കളയില്ല…
???
@കുരുടി ബ്രൊ
അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.
ശംഭു അയച്ചിട്ടുണ്ട്.
താങ്ക് യു
അടിപൊളിയായി ആല്‍ബിച്ചായാ..!!?
വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌
ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?
പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?
അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺
എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട് സ്റ്റില്‍.. ?
പിന്നെ ഈ കഥയ്ക്ക് വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌
അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?
കാത്തിരിയ്ക്കുന്നു..??
അനസ് ബ്രൊ……
ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.
പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.
സ്നേഹം ട്ടോ
Super bro ❤️?
താങ്ക് യു
Adipoli message aanu…. adipoli aayitt avatharippichu….✌
താങ്ക് യു ബ്രൊ
Machane polichutto ❤❤
താങ്ക് യു
♥♥♥
❤❤❤❤
Nice ?
❤️❤️❤️
❤❤❤
Kollam monnusse item ✍️??❤️
താങ്ക് യു ബ്രൊ
പെട സാനം മോനെ ….
തോനെ ഹാർട്സ്
താങ്ക് യു