അടിമുടി നോക്കിയിട്ട് മോൻ എന്താ വീണ്ടും കല്യാണം കഴിക്കാൻ പോകുകയാണോ എന്നൊരു ചോദ്യം…
അമ്മേ ഇവളെ ഒന്ന് അങ്ങോട്ടേക്ക് വിളിച്ചേ എന്ന് ഞാൻ വിളിച്ചു കൂവി..
എന്താ ഡാ എന്നും ചോദിച്ചു കൊണ്ടു അമ്മ വന്നപ്പോൾ ഞാൻ വേഗം പോകാനിറങ്ങി.
നീ എങ്ങോട്ടാ ഈ സമയത്തു
ആ എനിക്കൊരു പരിപാടി ഉണ്ട്..
അതേയ് ഇനിയും ഒരുത്തിയെ ഇങ്ങോട്ട് കൊണ്ടു വരല്ലേ ഒന്നിനെ കൊണ്ടു വന്നതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല എന്നവൾ വിളിച്ചു പറയുന്നുണ്ട് നീ പോടീ കള്ളിയങ്കാട്ടു നീലി എന്നും പറഞ്ഞു ഞാൻ വണ്ടി എടുത്തു പോയി….
ഈ ഭാഗം ഒന്ന് നോക്കൂ ശരിയായോ എന്നറിയില്ല. മനസിലാവുന്നില്ലേൽ ഞാൻ ഈ പണി നിർത്തി പൊയ്ക്കോളാം ?
♥♥♥♥
Oru kozhapom illa nanaayitund ❤
ഒരു ഉദാഹരണം പറഞ്ഞു തരാം.
Third person വ്യൂ ആണ് എഴുത്തുന്നെങ്കിൽ.
എന്തോ ബഹളം കേട്ട് ജാനകി ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് അവൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു..
വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു.
എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട്
ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു..
“അതമ്മേ ഞാൻ കുളിച്ചിട്ടില്ല”
എന്ന് ചെറിയ ഒരു ചമ്മലൊടെയാണ് അവൾ പറഞ്ഞു…
“പിന്നെ ഇവർക്ക് ഒരു ഇറക്കു വെള്ളം കൊടുക്കാൻ നീ കുളിക്കുകയൊന്നും വേണ്ട”
എന്ന് ‘അമ്മ പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് വെള്ളം എടുക്കാൻ ഓടി. അപ്പോൾ തന്നെ അമ്മേ ന്ന് പറഞ്ഞു കൊണ്ട് ചെറിയമ്മ ബാത്റൂമിലേക്കും…
ഇത് ഈ പാർട്ടിൽ ആദ്യ ഭാഗം ആണ്..
ഇത് ഞാൻ പറഞ്ഞു വെന്നേ ഉള്ളു. നിങ്ങളിടെ ഇഷ്ടം ആണ് എങ്ങനെ എഴുതണം എന്ന.. ഇതൊക്കെ പറയാൻ ഞാൻ ഒരു നല്ല എഴുത്തുകാരി ഒന്നും അല്ല.ഇത് ഇവിടെ കഥകൾ വായിച്ചുള്ള പരിചയം ആണ്
മൈൻഡ് ഒന്നും വല്ലാതെ പോകേണ്ട ഇതുപോലെ ഡയലോഗ് ഇൻവേർട്ട്ട് കോമായിലും സ്പേസും ഒക്കെ ഇട്ട് എഴുതിയാൽ മതി..ശരിയാവും
അടുത്ത പാർട്ടിൽ മാറും കോൺഫിഡൻസ് കളയരുത് നല്ല ഭാവനയുണ്ട് ഞാൻ അവൾ ഇങ്ങനെയുള്ള സർവനാമങ്ങൾ ഒഴിവാക്കിയിട്ട് കഥാപാത്രങ്ങളുടെ പേർ പറഞ്ഞാൽ കൺഫൂഷൻ ഒഴിവാകും എന്ന് തോന്നുന്നു നല്ലൊ ഒ കഥാകൃത്ത് ഇങ്ങനെ നിരാശ പ്പെടത്ത ആശംസകൾ
നിർത്തുന്നത് എന്തിനാണ്. ഒന്നൂടെ വായിച്ചു നോക്കി എഡിറ്റ് ചെയ്ത് ഒക്കെ ആക്കിയാൽ റെഡി അഴിക്കോളും. കഥ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടാണ് തെറ്റുകൾ എല്ലാവരും എടുത്തു പറയുന്നത്ട്ടോ. സ്നേഹത്തോടെ❤️
ആയിക്കോട്ടെ കഴിയുന്നത് ശരിയാക്കാം. ചിലപ്പോൾ മൈൻഡ് വല്ലാതെ ആയി പോകുന്നു ?
Enthinadae niruthunnath. Nannayit ne avatharippikkund. Pinnae daily ezhuthunnathintae prblm ayirikkam. Enik ishttamayi. Pinnae a sreejayum thallayum iniyum pani medikunnath enik kananam athrayullu
???
Enthina nirthunne nirthenda avishyam onnum illa aadya bhagangalil characters marunathu ariyan patunundayilla atha oru cheriya prblm vanne nalla story aanu enthayalum baki ezhuthanam ❤️❤️
Mm ??
Pani nirthy povukonnum venda pakshe onnoode onne ready aavanunde bro?pakshe sambavam kolllaaam man ❤️❤️❤️
ആയിക്കോട്ടെ ??
Ennum wait cheyyunna story aan ith .. valare ishtta petta story..prblm ennthaanenn vecha clarification onnoode aavam ??
ശരിയാക്കാൻ ശ്രമിക്കാം ?
Kadha polichu but ara sidil ninnann kadha parayunnathenn cheriya confusion ond onn sheri akkamo
ഈ partinte ലാസ്റ്റ് പോർഷൻ clear ആവാനുണ്ട്. പിന്നെ ഓർക്കുമ്പോൾ മനസ്സിലാവും. എന്നാലും വായിക്കുമ്പോൾ confused ആണ്. കുറച്ചുകൂടെ വിശദീകരണം വേണമായിരുന്നു. Anyway loved it.???
അടുത്ത പാർട്ടിൽ ക്ലിയർ ആവുമെന്ന് തോന്നുന്നു
ബ്രോ കുറച്ചു ഭാഗം clear ആകാൻ ഉണ്ട്. ഫോൺ നമ്പർ വാങ്ങിയതിന് ശേഷം.വിളിച്ചോ work കൊടുത്തിട്ട് എന്തായി അവൻ arrange ആക്കിയോ. എന്നൊക്കെ ഉള്ള കാര്യങ്ങൾ. പിന്നെ എല്ലാം വേഗം പറഞ്ഞു പോകുന്ന രീതി…
ലാഗ് അടിച്ചാലോ വിചാരിച്ചാണ്
കുഴപ്പമില്ല. നന്നായിട്ടുണ്ട്.
??
Full confusion… pinne കുറച്ചൊക്കെ clear ആയി.. എന്നാലും confusion
അടുത്ത പാർട്ടിൽ കൺഫ്യൂഷൻ മാറുമോ എന്ന് നോക്കാം.