ജാനകി.14[Ibrahim] 212

ഇൻസുലിൻ രാവിലെയും വൈകുന്നേരവും വെക്കാറുണ്ട്. പിന്നെ ഭക്ഷണം നിയന്ത്രിക്കാൻ എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല. പട്ടിണികിട്ട് കൊല്ലാൻ നോക്കുകയാണെന്നാണ് അമ്മയുടെ വാദം.

ഞാൻ പിന്നെ ഒന്നും പറയാറില്ല പറഞ്ഞാൽ പിന്നെ ഹരി ഏട്ടനോട് വേറെ എന്തെങ്കിലും ഒക്കെ ആയിരിക്കും പറഞ്ഞു കൊടുക്കുക…

 

ഹമ്പടീ അച്ഛമ്മ കള്ളീ നല്ലൊരു അമ്മായി അമ്മ പോര് ഇവിടെ എടുക്കുന്നുണ്ട് അല്ലെ ശരിയാക്കി തരാം…

 

അനി
……

ഫ്രണ്ട്സ് ന്റെ കൂടെ മാളിൽ കറങ്ങിയപ്പോളായിരുന്നു അവളെ വീണ്ടും കണ്ടത്.ഒരു മിന്നായം പോലെ കണ്ടുള്ളൂ..

ഒരു വയസായ അമ്മയുടെ കയ്യിൽ പിടിച്ചു എസ്‌കേലേറ്ററിൽ കയറ്റുന്നു…

ഞാൻ നോക്കി നിന്നപ്പോൾ മതിയെട വായ് നോക്കിയത് എന്നും പറഞ്ഞു കൊണ്ടു എന്നെ പിടിച്ചു വലിച്ചു കൊണ്ടു പോയി..

പിറ്റേന്ന് അവളെ ട്രാഫിക്കിൽ കണ്ടപ്പോൾ പെട്ടെന്ന് തന്നെ അവളുടെ കണ്ണുകൾ വിടർന്നു. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ അടുത്തുള്ള കോഫി ഷോപ്പിലേക്ക് ഞാൻ എന്റെ ബൈക്ക് സൈഡ് ആക്കി.

അവളും സ്കൂട്ടി അതിനടുത്തേക്ക് ഒതുക്കി വെച്ചു..

കോഫീ ഷോപ്പിൽ കയറാം എന്ന് അവളാണ് പറഞ്ഞത്. എനിക്കാണേൽ ഒരു മീറ്റിംഗ് ഉണ്ട് അവളെ വിട്ടു പോകാനും തോന്നുന്നില്ല…

ജോലിയുടെ കാര്യം ഏകദേശം ഇന്നത്തോടെ തീരുമാനം ആകുമെന്ന് തോന്നുന്നു

എന്താ കഴിക്കാൻ.

അവളാണ് ചോദിച്ചത്.

ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത് കാര്യം എന്താ എന്ന് പറഞ്ഞിരുന്നേൽ..

ഓ സോറി

അത് പിന്നെ നിങ്ങളുടെ അന്നത്തെ വർക്ക്‌ എനിക്ക് ഇഷ്ടപ്പെട്ടു. ശനിയാഴ്ച എന്റെ ബർത്ത് ഡേ ആണ്. നിങ്ങൾ തന്നെ വർക്ക്‌ ഏറ്റെടുത്തു ചെയ്യണം..

ഫുഡ് എന്തൊക്കെ വേണമെന്ന് ഞാൻ വിളിച്ചു പറയാം കാർഡ് തന്നേക്കൂ..

 

കാർഡ് കൊടുത്താൽ അവൾ സത്യം മനസിലാക്കും.

കാർഡ് ഇപ്പോൾ എന്റെ കയ്യിലില്ല തത്കാലം എന്റെ നമ്പർ തരാം വിളിച്ച മതി..

എന്നാ ശരി എന്നും പറഞ്ഞു കൊണ്ടു അവൾ ആണ് ആദ്യം ഇറങ്ങി പോയത്.
കുറച്ചു നേരം അവിടെ തന്നെ തരിച്ചിരുന്നു ഞാൻ. സർ വേറെ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു…

 

അവൾ ഓർഡർ ചെയ്ത ജ്യൂസ്‌ മുന്നിലുണ്ട്. ഞാൻ വേഗം അതെടുത്തു കുടിച്ചു. ക്യാഷ് കൊടുക്കാൻ നോക്കിയപ്പോൾ ആ കുട്ടി തന്നല്ലോ എന്ന് പറഞ്ഞു..

23 Comments

  1. നിധീഷ്

    ♥♥♥♥

  2. Oru kozhapom illa nanaayitund ❤

  3. ഒരു ഉദാഹരണം പറഞ്ഞു തരാം.

    Third person വ്യൂ ആണ് എഴുത്തുന്നെങ്കിൽ.

    എന്തോ ബഹളം കേട്ട് ജാനകി ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് അവൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു..

    വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു.

    എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട്
    ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു..

    “അതമ്മേ ഞാൻ കുളിച്ചിട്ടില്ല”

    എന്ന് ചെറിയ ഒരു ചമ്മലൊടെയാണ് അവൾ പറഞ്ഞു…

    “പിന്നെ ഇവർക്ക് ഒരു ഇറക്കു വെള്ളം കൊടുക്കാൻ നീ കുളിക്കുകയൊന്നും വേണ്ട”

    എന്ന് ‘അമ്മ പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് വെള്ളം എടുക്കാൻ ഓടി. അപ്പോൾ തന്നെ അമ്മേ ന്ന് പറഞ്ഞു കൊണ്ട് ചെറിയമ്മ ബാത്‌റൂമിലേക്കും…

    ഇത് ഈ പാർട്ടിൽ ആദ്യ ഭാഗം ആണ്..

    ഇത് ഞാൻ പറഞ്ഞു വെന്നേ ഉള്ളു. നിങ്ങളിടെ ഇഷ്ടം ആണ് എങ്ങനെ എഴുതണം എന്ന.. ഇതൊക്കെ പറയാൻ ഞാൻ ഒരു നല്ല എഴുത്തുകാരി ഒന്നും അല്ല.ഇത് ഇവിടെ കഥകൾ വായിച്ചുള്ള പരിചയം ആണ്

    മൈൻഡ് ഒന്നും വല്ലാതെ പോകേണ്ട ഇതുപോലെ ഡയലോഗ് ഇൻവേർട്ട്ട് കോമായിലും സ്പേസും ഒക്കെ ഇട്ട് എഴുതിയാൽ മതി..ശരിയാവും

  4. അടുത്ത പാർട്ടിൽ മാറും കോൺഫിഡൻസ് കളയരുത് നല്ല ഭാവനയുണ്ട് ഞാൻ അവൾ ഇങ്ങനെയുള്ള സർവനാമങ്ങൾ ഒഴിവാക്കിയിട്ട് കഥാപാത്രങ്ങളുടെ പേർ പറഞ്ഞാൽ കൺഫൂഷൻ ഒഴിവാകും എന്ന് തോന്നുന്നു നല്ലൊ ഒ കഥാകൃത്ത് ഇങ്ങനെ നിരാശ പ്പെടത്ത ആശംസകൾ

  5. നിർത്തുന്നത് എന്തിനാണ്. ഒന്നൂടെ വായിച്ചു നോക്കി എഡിറ്റ് ചെയ്ത് ഒക്കെ ആക്കിയാൽ റെഡി അഴിക്കോളും. കഥ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടാണ് തെറ്റുകൾ എല്ലാവരും എടുത്തു പറയുന്നത്ട്ടോ. സ്നേഹത്തോടെ❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ കഴിയുന്നത് ശരിയാക്കാം. ചിലപ്പോൾ മൈൻഡ് വല്ലാതെ ആയി പോകുന്നു ?

  6. Enthinadae niruthunnath. Nannayit ne avatharippikkund. Pinnae daily ezhuthunnathintae prblm ayirikkam. Enik ishttamayi. Pinnae a sreejayum thallayum iniyum pani medikunnath enik kananam athrayullu

    1. ഇബ്രാഹിം

      ???

      1. Enthina nirthunne nirthenda avishyam onnum illa aadya bhagangalil characters marunathu ariyan patunundayilla atha oru cheriya prblm vanne nalla story aanu enthayalum baki ezhuthanam ❤️❤️

        1. ഇബ്രാഹിം

          Mm ??

  7. Pani nirthy povukonnum venda pakshe onnoode onne ready aavanunde bro?pakshe sambavam kolllaaam man ❤️❤️❤️

    1. ഇബ്രാഹിം

      ആയിക്കോട്ടെ ??

  8. Ennum wait cheyyunna story aan ith .. valare ishtta petta story..prblm ennthaanenn vecha clarification onnoode aavam ??

    1. ഇബ്രാഹിം

      ശരിയാക്കാൻ ശ്രമിക്കാം ?

  9. Kadha polichu but ara sidil ninnann kadha parayunnathenn cheriya confusion ond onn sheri akkamo

  10. ഈ partinte ലാസ്റ്റ് പോർഷൻ clear ആവാനുണ്ട്. പിന്നെ ഓർക്കുമ്പോൾ മനസ്സിലാവും. എന്നാലും വായിക്കുമ്പോൾ confused ആണ്. കുറച്ചുകൂടെ വിശദീകരണം വേണമായിരുന്നു. Anyway loved it.???

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ ക്ലിയർ ആവുമെന്ന് തോന്നുന്നു

  11. ബ്രോ കുറച്ചു ഭാഗം clear ആകാൻ ഉണ്ട്. ഫോൺ നമ്പർ വാങ്ങിയതിന് ശേഷം.വിളിച്ചോ work കൊടുത്തിട്ട് എന്തായി അവൻ arrange ആക്കിയോ. എന്നൊക്കെ ഉള്ള കാര്യങ്ങൾ. പിന്നെ എല്ലാം വേഗം പറഞ്ഞു പോകുന്ന രീതി…

    1. ഇബ്രാഹിം

      ലാഗ് അടിച്ചാലോ വിചാരിച്ചാണ്

  12. കുഴപ്പമില്ല. നന്നായിട്ടുണ്ട്.

    1. ഇബ്രാഹിം

      ??

  13. Full confusion… pinne കുറച്ചൊക്കെ clear ആയി.. എന്നാലും confusion

    1. ഇബ്രാഹിം

      അടുത്ത പാർട്ടിൽ കൺഫ്യൂഷൻ മാറുമോ എന്ന് നോക്കാം.

Comments are closed.