അടുത്ത ദിവസം രാവിലെ ചായയുമായി അവൾ വന്നപ്പോഴാണ് നേരം വെളുത്തത് അവൻ അറിയുന്നേ.
“നീ എപ്പോൾ എഴുനേറ്റു…?” അവൻ ചായ വാങ്ങിച്ചുകൊണ്ട് അവളോട് ചോദിച്ചു.
“ഒരു മണിക്കൂർ ആയിട്ടുണ്ടാകും..ഞാൻ വന്നപ്പോൾ ചേട്ടായി നല്ല ഉറക്കം പതിവ് പോലെ തന്നെ മുണ്ടില്ല…
അല്ല ചേട്ടായി നല്ല പുതപ്പ് ഉള്ളപ്പോൾ എന്തിനാ മുണ്ട് എടുത്ത് പുതക്കുന്നെ…?” അവൾ ഒരു ചിരിയോടെ ചോദിച്ചു.
“പുതപ്പിനെക്കാളും ഇതാ സുഖം..” അവൻ പറഞ്ഞു
“സാരമില്ല ഞാൻ ആയത് കൊണ്ട് കുഴപ്പമില്ല.. “:അവൾ ഒരു കള്ള ചിരിയോടെ അവനോട് പറഞ്ഞു.
“പിന്നെ അമ്മ പറഞ്ഞു ഇന്ന് എന്റെ ജാതകം കൊടുക്കാൻ. അമ്മക് നോക്കണം എന്ന്.”
“കല്യാണത്തിന് ശേഷം ആണോ ജാതകം നോക്കുന്നെ… ഈ അമ്മക്ക് എന്താ.? ഞാൻ അമ്മയോട് ചോദിച്ചോളാം.. ”
അവൻ അതും പറഞ് പുതക്കാൻ എടുത്ത മുണ്ടും വാരിക്കെട്ടി പുറത്തേക്ക് നടന്നു.
കൊലയിൽ അമ്മ പാർവതി പത്രം വായിക്കുകയായിരുന്നു.
“അമ്മേ….
അമ്മ എന്തിനാ ഇനി ജാതകം നോക്കിപ്പിക്കുന്നെ….. ”
അമ്മ പത്രത്തിൽ നിന്ന് തല ഉയർത്തി കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
എന്നിട്ട് പറഞ്ഞു :”എനിക്ക് അങ്ങനെ തോന്നി… നിന്റെ കമ്പനിയിലെ ജോലി പോയില്ലേ…..പിന്നെ ഓരോ ചെറിയ ചെറിയ കാര്യങ്ങൾ…ചിലപ്പോ ചേരാത്ത നാളുകൾ ചേർന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും.”
“പിന്നെ അമ്മക് വട്ടാണ്…ലീവ് ഒരുപാട് എടുത്തത് കൊണ്ടാണ് പണി പോയത് അല്ലാണ്ട് ദേവൂന്റെ കുഴപ്പല്ല.”
“ഒന്ന് നോക്കുന്നത് കൊണ്ട് നിനക്കെന്താ കുഴപ്പം. കുഴപ്പം എന്തെങ്കിലും ഉണ്ടേൽ പരിഹാരം ചെയ്‌താൽ മതിയല്ലോ….. എന്നാൽ എനിക്ക് മനസമാധാനം ഉണ്ടാകും.” : അമ്മ പറഞ്ഞു.
അടിപൊളി.. കാലിക പ്രസക്തിയുള്ള ആശയം.. സമൂഹം മാറട്ടെ.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ❤️❤️
അടിപൊളി..കാലിക പ്രസക്തിയുള്ള ആശയം.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ പുള്ളെ??
Poli!!!! polii !!!supper story!!! Climax vere level. Sarikkum polichadukki.
Thanks
Tnx bro?
ക്ലൈമാക്സ് വേറെ ലെവൽ ??
?❤️
ഇതില്‍ ഓക്കെ വല്ല കാര്യവും ഉണ്ടോ.
ഞാന്‍ ഇത് വരെ നോക്കിയിട്ടില്ല.
സ്വന്തം തെറ്റുകള്‍ വേണ്ടി എന്തെങ്കിലും പഴി ചാര്‍ത്തും എന്ന് നോക്കി ഇരിക്കുന്ന ആളുകള്‍ ക്ക് വേണ്ടി ഉള്ള ഒരു സംഭവം (എനിക്ക് തോന്നിയത് പറഞ്ഞു എന്ന് മാത്രം)
❤️
Ath kalakki ?? oru pagu koode undel oru dialogue delivery pratheekshichu….✌
❤️❤️
????
എന്റെ പൊന്നെടാവേ ക്ലൈമാക്സ് വേറെ ലെവൽ
?❤️❤️❤️
super oshtamayi?
❤️❤️?❤️❤️
നന്നായിട്ടുണ്ട്??..അങ്ങേര്ടെ തല തല്ലി പൊളിച്ചത് നന്നായി??
???❤️
It is a copy
Ok enna??
അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ…… ?
??❤️
ഇഷ്ടപ്പെട്ടു ❤️
ഇനിയും നല്ല കഥകളുമായി വരുക
❤️❤️
Avasanathe seen orupaadu ishtamayi?.
Sneham❤️
Thanks ചേച്ചി ❤️❤️