ജനാവി എന്നാ സ്വപ്നം [കാമുകൻ] 83

കാറപകടത്തിൽ മരിച്ചു. അങ്ങനെ മനു അനാഥനായി അവൻ അവിടെ ഒരു നല്ല ജോലി ഉണ്ട്. അനന്തൻതമ്പിയുടെ നിർബന്ധം കൊണ്ടു മാത്രം ആണ് വരുന്നേ പിന്നെ  അവനെ നാട്ടിൽതന്നെ  നിർത്തുവാൻ  ഉള്ള പ്ലാനയിൽ ആണ് അനന്തൻതമ്പി. അതിനു മുന്നോടിആണ ഇ വരവ്. പൂജ കഴിഞ്ഞു നടക്കുന്ന സമയത്തിൽണ്ടാരുന്നു മൂകത മുറിച്ചു കൊണ്ട് ശങ്കരൻതമ്പി ചോദിച്ചു എന്തിനാണ് ഇന്ന്  തന്നെ പൂജ ചെയ്തത് അതിനു  ആനന്ദന്തമ്പി പറഞ്ഞു ഇരുനിലകടയൻ പറഞ്ഞിരുന്നു അവൾ എപ്പോൾ വേണം എങ്കിലും പുറത്തു വരാം  അതിനെ ചെറുത്തു നിൽക്കുവാൻ  അന്നു ഇ പൂജ. അങ്ങനെ അവർ തറവാട്ടിൽ എത്തി ഉച്ചഭക്ഷണം കഴിക്കുന്ന നേരത്ത് ആനന്ദന്തമ്പിയുടെ മനസ്സ്  വല്ലാതെ കലുഷിതമായരുന്നു. അ സമയത്തിയിൽ മനു തറവാട്ടിലേക്ക് വരുവായിരുന്നു. തന്റെ അമ്മ കളിച്ചു നടന്ന   തറവാട്ടിൽലേക്ക് അന്നു അവന്റെ യാത്ര. മനുവിനെ  കുറച്ചു പറഞ്ഞാൽ  ആയില്യം നക്ഷത്ര ത്തിൽ ജനനം തികഞ്ഞ ശാന്ത പ്രിയൻ 

വളരെ സുന്ദരൻ ആയിരുന്ന അമ്മയെ പോൾ തന്നെ ആയിരുന്നു.അങ്ങനെ അവൻ മാടമ്പള്ളിതറവാട്ടിൽ എത്തി. അവനു  അ ശില്പപ്രതിഷ്ഠയുടെ മുൻപിൽ  യാണ്  ആണ്  എത്തിയത്.ശില്പതോടും ചിത്രത്തോടുയും വളരെ താല്പര്യം ഉണ്ടായിരുന്നു മനു ഒന്നും നോക്കാതെ അംഗ ലാവണ്യം ഉള്ള സ്ത്രീശില്പത്തെ എടുത്തു. അ സമയം തന്നെ പ്രകൃതിയുടെ രൂപം മാറി ആകാശം രക്ത വർണ്ണം ആയിരുന്നു ഇടിയും പേമാരി യും ഒന്നിച്ചു വരെ ഒരു ഫീൽ എങ്ങും ശാന്തം. കുറച്ചു സമയം കഴിഞ്ഞ  പഴയ പോലെ ആയി ആകാശം തെളിഞ്ഞു.

എന്നാൽ ഉടൻ തന്നെ മഴ പെയ്തു  തുടങ്ങി അ മഴ  മനുവിന്  തന്റെ അമ്മ കിട്ടിയ അനുഭൂതി ആയിരുന്നു. ഇതു എല്ലാം നോക്കി രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു  അവനെ തന്നെ നോക്കി   . അങ്ങനെ മഴയും നനഞ്ഞ പടിപ്പുര  കടന്ന്  മാടമ്പള്ളിയിൽ എത്തി. എല്ലാവരും  അവന്റെ വരവ് കാത്തു ഇരിക്കുവായിരുന്നു.  ഒട്ടും അമാന്തിക്കാതെ അവൻ ഉള്ളിൽ പ്രവേശിച്ചു. എല്ലാവരും  അവനു കണ്ട് ഉടനെ തന്നെ ഓടി ചെന്നു കെട്ടി പിടിച്ചു. എല്ലാരുയുടെ സ്നേഹം അനുഭവിച്ചപ്പോൾ അവൻന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രു ചൊരിഞ്ഞു. തന്റെ അമ്മയെ ഓർത്തുപോയി. പിന്നെ  അവന്റെ റൂമിൽ പോയി അവൻ കുളിച്ചു ഡ്രസ്സ്‌മാറ്റി വന്നു

6 Comments

  1. നിധീഷ്

    1. ❤❤❤❤

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd

    1. കാമുകൻ

      സന്തോഷം bro തുടര്ന്നും വായിക്കുക

  3. ❣️❣️❣️

    1. കാമുകൻ

      ❤❤❤

Comments are closed.