ജനാവി എന്നാ സ്വപ്നം
Author : കാമുകൻ
ജനാവിഎന്ന്സ്വപനം ഇതു എന്റെ രണ്ടാമത്തെ കഥ അന്നു തെറ്റ് ഉണ്ടാകും ക്ഷമിക്കണം അപ്പോൾ പോകാം അല്ലേ മാടമ്പള്ളിതറവാട്ടിൽ ഇന്ന് യക്ഷി പൂജ നടക്കുകയാന്നു. യക്ഷിശില്പത്തിന്റെ അടുത്ത നിൽക്കുകയാന്നു ആനന്ദന്തമ്പിയാണ് വലിയകാരണവർ. ഇ തറവാട്ടിലെ അവസാന വാക്ക് ഇദ്ദേഹം തന്നെ ആയിരുന്നു. അത് കൊണ്ടു തന്നെ പുള്ളി യുടെ നിർബന്ധം കൊണ്ടു മാത്രം ആണ് ഇന്ന് തന്നെ പൂജ നടത്തിയത് . ജാനവി എന്നു വിളിക്കുന്നു ജാനകിയുടെ ആത്മാവാണ് ഇ യക്ഷി ജനാവിയെ കാണാൻ മനോഹരി ആയിരുന്നു അവളുടെ ചിരി തന്നെ ആയിരുന്നു അവളെ സുന്ദരി ആക്കിയത്.അന്നു ഒരു വെള്ളിയാഴ്ചയായിരുന്നു അവളുടെ അ പുഞ്ചിരി മാഞ്ഞു പോയത് അവൾ മരിച്ചത്. എന്താ കാരണം എന്നു മാത്രം അറിയത്തില്ല ആർക്കും. എന്നാൽ അവൾ മരിച്ചു മൂന്നാം നാൾ അവളെ പലയിടത്തും കണ്ടിട്ടുണ്ട്. അങ്ങനെ അവളുടെ ശല്യം സഹിക്കുകവയ്യാതെ അന്നു ഇരുനിലകാട്ൻ അവളെ അ ശില്പത്തിൽ പ്രതിഷ്ഠിച്ചത്. മാടമ്പള്ളിഅന്നു അവളെ ആവാഹിച്ച് ശില്പം ഉള്ളത്. അതിനാൽ തന്നെയാണ് ഇരുനിലകാട്ൻ ഇന്നലെ അനന്തൻ തമ്പി നെ വിളിച്ചു ഇ പൂജ ഇന്ന് നടത്തണം എന്നു തന്നെ പറഞ്ഞത് . എന്നു ഒരു വിശേഷം കൂടിയുണ്ട് അനന്തൻ തമ്പിയുടെ അനിയത്തിയുടെ യുടെ മകനായ മനു ഇന്ന് ബോംബെ യിൽ നിന്ന് വരുന്നു ഉണ്ട് തന്റെ മരിച്ചുപോയ പെങ്ങളൂട്ടിയുടെ മകന്റെ വരുന്ന സന്തോഷം അനന്തൻ തമ്പി യിൽ ഉണ്ട്. എന്നാൽ കർക്കശക്കാരനായ ആനന്ദന്തമ്പിക്ക് പുറത്തുകാണിക്കാൻ പറ്റത്തില്ല. പിന്നെ കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞു ഇല്ലാ ലോ. മൂത്ത കാരണവർ ആനന്ദന്തമ്പിയുടെ ഭാര്യ മരിച്ചു പോയിരുന്നു മക്കൾ ഇല്ല അനിയന്മാർ ആയിട്ട് മൂന്നു പേരാണ് ഉള്ളത് ശങ്കരൻ തമ്പി, പ്രഭാകരൻ തമ്പി, രാമചന്ദ്രൻ തമ്പി, പിന്നെ ഒരേ ഒരു പെങ്ങളുട്ടി സാവിത്രി അന്തർജനം. എന്നു ഇങ്ങനെ ആണ്.ശങ്കരൻതമ്പിയും ഭാര്യ റുക്മണിക്ക് യും ഒരു മക്കൾ മാത്രം ഉള്ളത് അവൾയെ കെട്ടിച്ചു വിട്ടു ഡൽഹിയിൽ താമസം ആണ്. പ്രഭാകരൻതമ്പി തികഞ്ഞ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന സാധു മനുഷ്യൻ. രാമചന്ദ്രൻതമ്പി ഭാര്യ വസന്ത മക്കൾ രാധാമണി മണിക്കുട്ടി. രാധാമണി ടീച്ചറാണ് നടത്തറ എൽ.പി.സ്കൂൾ യിൽ പഠിപ്പിക്കുന്നു. മണിക്കുട്ടി ഡിഗ്രി ഫൈനൽ ഇയർ ഇൽ ആണ് പഠിക്കുന്നത്. സാവിത്രി അന്തർജനം ഭർത്താവ് രമേശ് ആകെയുള്ളത് ഒരു മകൻ മനു ആണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു ഇടവപ്പാതിമഴയിൽ സാവിത്രിയുടെ ദേഹം വിട്ടകന്നു. ഒരു വർഷം മുമ്പ് രമേശൻ
❤
❤❤❤❤
2nd
സന്തോഷം bro തുടര്ന്നും വായിക്കുക
❣️❣️❣️
❤❤❤