ചന്ദനക്കുറി [മറുക്] 125

അമ്മ ചൂടായി..ഏട്ടത്തി അത്  ഏറ്റു പിടിച്ചു

 

“നേരാ അമ്മേ.. അവന്റെ വിഷമം കണ്ടാൽ തോന്നും ഇവിടെ മുഴു പട്ടിണിയ അവൻ ജോലിക് പോയി വന്നിട്ട് വേണം ഇവിടെ അടുപ്പ് പുകയാൻ എന്ന്..”

 

“കെട്ടിച്ചു വിടാറായ നാലഞ്ചു പെങ്ങന്മാരും.. തലേൽ തേങ്ങ വീണു കിടപ്പിലായ അച്ഛനും അടുത്ത മഴക്ക് ഇടിഞ്ഞു വീഴാവുന്ന ഒരു വീടും കൂടെ ഉണ്ടെന്നു പറ ഏട്ടാ.. എന്നാലല്ലേ കേൾക്കാൻ ഒരു സുഖം ഉണ്ടാവൂ..”

 

താഴേക്ക് ഇറങ്ങി വന്ന അഞ്ജു പറഞ്ഞു

 

“നിന്നെ ആരാ ഇങ്ങോട്ട് ക്ഷണിച്ചേ..?

 

അവളുടെ സംസാരം ഇഷ്ടപ്പെടാതെ ഞാൻ ചോദിച്ചു

 

“ഞാൻ വെള്ളം എടുക്കാൻ വന്നതാ.. അപ്പോഴല്ലേ ഏട്ടന്റെ പ്രാരാപ്ത കഥ കേട്ടത്…”

 

അവൾ മുഖത്തു കൊറച്ചു പുച്ഛം വാരി വിതറിക്കൊണ്ട് അടുക്കളയിലേക്ക് പോയി

 

“ടാ..”

 

“മ്മ്..”

 

“ഇങ്ങോട്ട് നോക്ക്..”

 

കൈക്ക് അടിച്ചുകൊണ്ട് അമ്മ വിളിച്ചു

 

“ഹാ എന്നതാമ്മ…”

 

ഞാൻ ചോദിച്ചു

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️??❤️ next pettannu aayikotte ?

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. ?❤️ waiting for next part

Comments are closed.