ചന്ദനക്കുറി [മറുക്] 125

 

“ഏട്ടനിനി വൈകി വന്നാലേ ഉറക്കം വരൂ എന്നാണേൽ നീ ഒരു പെണ്ണ് കെട്ടികൊണ്ട് വാ.. എന്നിട്ട് അവളെ ഈ വാതിൽക്കൽ നിർത്ത്..”

 

അഞ്ജു പറഞ്ഞു

 

“അതെന്തിനാടി.. വാതിക്കൽ നില്കാൻ ആണേൽ വല്ല സെക്യൂരിറ്റിയെയും നിർത്തിയാൽ പോരെ…”

 

ഞാൻ ചോദിച്ചു

 

“അയ്യടാ മോനെ.. ജോലിയും കൂലിയും ഇല്ലാത്ത നിനക്ക് സെക്യൂരിറ്റിയെ നിർത്തി അയാൾക്കും ശമ്പളം കൊടുക്കാൻ വേറെ ആളെ നോക്കേണ്ടി വരും..”

 

എന്റെ നെഞ്ചിലെ അവസാന ആണിയും അടിച്ചു അച്ഛൻ കേറി പോയി

 

പൂർത്തി ആയി… ഇന്നിനി കരയാൻ ഉള്ള കാരണം ആയി

 

എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു.. എന്തോ.. കുടിച്ചു കഴിഞ്ഞാൽ ഒന്ന് കരഞ്ഞു കുമ്പസാരിക്കാതെ എനിക്ക് ഉറക്കം വരില്ല

 

എന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയത് കണ്ടത്തെ അഞ്ജു സ്ഥലം വിട്ടു.. നാളെ എനിക്ക് ക്ലാസ്സ്‌ ഉള്ളതാ എന്ന് പറഞ്ഞു അവൾ പോയി

 

ഏട്ടത്തി ആണേൽ എന്നേ ദയനീയമായി നോക്കി നിന്നു.. കണ്ണൊക്കെ ഉറക്കം കൊണ്ടു അടഞ്ഞു തുടങ്ങിയെങ്കിലും ഏട്ടത്തി പോയില്ല

 

സ്നേഹം കൊണ്ടാ… കൂടെ അമ്മയും ഒണ്ട്

 

അമ്മ അടുത്തിരുന്ന സോഫയിൽ ഇരുന്നു.. ഞാൻ പെട്ടെന്ന് അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു

 

ഏട്ടത്തി അടുത്തിരുന്നു ഞങ്ങളെ തന്നെ നോക്കി ഇരുന്നു

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️??❤️ next pettannu aayikotte ?

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. ?❤️ waiting for next part

Comments are closed.