“അത് പിന്നെ അവിടുന്ന് ഇറങ്ങാൻ ഒരല്പം വൈകി… ഏട്ടത്തി ഒന്ന് വന്നു വാതിൽ തുറന്നിരുന്നേൽ എനിക്കും ഒന്ന് പോയി കിടക്കാമായിരുന്നു..”
അപ്പോളേക്കും ഏട്ടത്തി കാൾ കട്ട് ചെയ്തു.. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ താഴത്തെ ഏട്ടന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞു.. കൊറച്ചു കഴിഞ്ഞപ്പോ മുകളിലത്തെ അഞ്ജുവിന്റെ മുറിയിലും
“ഈശ്വര ഈ പെണ്ണ് ഇതുവരെ കെടന്നില്ലേ… ഇവളിന്ന് അമ്മേടെ ഭരണിപ്പാട്ട് എന്നേ കേൾപ്പിക്കും..”
സംശയം തെറ്റിയില്ല അച്ഛന്റെയും അമ്മയുടെയും മുറിയിലെ ലൈറ്റും കത്തി… ആഹാ.. കളറായിട്ടുണ്ടല്ലോ
ഉമ്മറത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.. വാതിൽ തുറന്നു ഏട്ടത്തി ഉണ്ട് മുൻപിൽ.. പിറകിൽ അഞ്ജുവും
ഞാൻ തല താഴേക്ക് താഴ്ത്തി അവർക്ക് മുഖം കൊടുക്കാതെ അകത്തേക്ക് കയറി
എന്തേലും മിണ്ടിയാൽ പിന്നെ ചോദ്യം ആയി ഉത്തരം ആയി വെറുതെ എന്തിനാ ആവശ്യമില്ലാത്ത ഓരോ പൊല്ലാപ്പ്
“അവടെ നിന്നെടാ…”
നൈസ് ആയി മുകളിലേക്ക് സ്റ്റെപ്പ് കയറാൻ തുടങ്ങിയതേ പിന്നിൽ നിന്ന് വിളിയെത്തി
അമ്മ ആണ്… ഒരു കറുത്ത നൈറ്റി ഒക്കെ ഉടുത്തു അച്ഛന്റെ അടുത്ത് നിന്ന് എന്നേ തന്നെ നോക്കി നിൽക്കുന്നു
ആകെ കലിപ്പ് ആയി നിൽക്കുന്നത് ആണെന്ന് എനിക്കും തോന്നി.. അത് മനസിലായെന്നവണ്ണം മാറി നിൽക്കുക ആണ് ബാക്കി ഉള്ളവർ
ഒന്ന് രക്ഷിക്ക് ഏട്ടത്തി എന്ന അർത്ഥത്തിൽ ഞാൻ ഏട്ടത്തിയെ നോക്കി.. എവടെന്ന്.. ഞാൻ എന്നൊരാൾ അവിടെ ഉണ്ടെന്നു പോലും ഇല്ലാത്ത ഒരു ഭാവത്തിൽ ആണ് ഏട്ടത്തിയും അഞ്ജുവും നില്കുന്നത്
പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.
Thudakkam adipoli
??
next pettannu aayikotte ?
Nannayittund. Wtg 4 nxt part…
♥♥♥♥
Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva
Thudakkam kollam
നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
നിർത്തരുത് pleaseeee……
?
waiting for next part