ചന്ദനക്കുറി [മറുക്] 125

അതും പറഞ്ഞു അവൻ കട്ട്‌ ചെയ്തു

 

ആരെ വിളിക്കും… ഞാൻ അവിടെ നിന്നാലോചിച്ചു… ഏട്ടനെ വിളിച്ചാൽ എന്റെ അപ്പന് തിരിച്ചു വിളിച്ചിട്ട് കിടന്നുറങ്ങും.. വെറുതെ എന്തിനാ അവന്റെ വായിൽ ഇരിക്കുന്നെ കേൾക്കണേ

 

അല്ലേ അച്ഛനെ വിളിച്ചാലോ.. വേണ്ട അമ്മയും കൂടെ എണീറ്റു വരും.. പിന്നെ ഇന്ന് ഉറക്കമേ കാണില്ല.. ഏതായാലും ഏട്ടത്തിയെ വിളികാം

 

ഞാൻ ഫോൺ എടുത്തു ഏട്ടത്തിയെ വിളിച്ചു.. ഒരു റിങ് ഫുൾ കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ല.. രണ്ടാമത്തെ റിങ് പകുതി ആയപ്പോൾ കാൾ എടുത്തു

 

മറുവശത് നിന്ന് ഒറക്കച്ചടവോടെ ഏട്ടത്തിയുടെ ശബ്ദം കേട്ടു

 

“എന്നാടാ ചെക്കാ…?

 

“അതേ ഏട്ടത്തി ഉറങ്ങിയർന്നോ..?

 

“ങേ…!

 

“അല്ല ഉറങ്ങിയോന്ന്…?

 

ഞാൻ ചോദിച്ചു

 

“രാത്രി പതിനൊന്നു മണിക്ക് വിളിച്ചിട്ട് ഉറങ്ങിയോന്നോ..? മോനെ അനു നീ ഇപ്പൊ എവട നിക്കണേ..?

 

ഏട്ടത്തി ചോദിച്ചു.. ആ ചോദ്യത്തിൽ ഒരു ആക്കൽ ഇല്ലേ എന്നൊരു സംശയം.. ഏയ്യ്

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️??❤️ next pettannu aayikotte ?

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. ?❤️ waiting for next part

Comments are closed.