ഏതോ ഒരു ചെറിയ കവല കഴിഞ്ഞു വണ്ടി ഇടത്തോട്ട് തിരിഞ്ഞു.. അവിടെ ഉള്ള കടകളിൽ ആയും സാധങ്ങൾ വാങ്ങാൻ വന്നവരും ചുമ്മാ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നവർ ആയും കൊറച്ചാളുകൾ അവിടെ ഉണ്ടായിരുന്നു
പക്ഷെ ആരുടേയും മുഖം എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല.. കാരണം അവരെ എനിക്ക് പരിജയം ഇല്ലാത്തത് കൊണ്ടു തന്നെ... തറവാട്ടിൽ ഉള്ളവരെ എനിക്ക് മനസിലാക്കാൻ പറ്റുമായിരിക്കും
കാരണം അവിടെ നിന്ന് തിരിച്ചു വന്ന അഞ്ജുവും ഏട്ടത്തിയും അവരുടെ ഫോട്ടോസ് എനിക്ക് എനിക്ക് കാണിച്ചു തന്നിരുന്നു
കൂടാതെ അവരെക്കുറിച്ചു അറിഞ്ഞ കൊറച്ചു കാര്യങ്ങളും
അതൊക്കെ മനസ്സിൽ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു
ഈ സമയം ഞങ്ങടെ കാർ ഒരു പഴയ ഇരുമ്പ് ഗെയ്റ്റ് കടന്നു വലിയൊരു മുറ്റത്തേക്ക് കടന്നിരുന്നു
-തുടരും
പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.
Thudakkam adipoli ❤️??❤️ next pettannu aayikotte ?
Nannayittund. Wtg 4 nxt part…
♥♥♥♥
Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva
❤❤❤
Thudakkam kollam
❤❤❤
നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
നിർത്തരുത് pleaseeee……
?❤️ waiting for next part