ചന്ദനക്കുറി
Author :മറുക്
ഈ കഥയിൽ പല കാര്യങ്ങളും പരസ്പരവിരുദ്ധമായി തോന്നിയെന്നിരിക്കും… അതൊന്നും കാര്യമാക്കാതെ വെറുമൊരു കഥയായി മാത്രം കാണുക.. വെറുമൊരു കഥ…
“ഈശ്വര വന്നു വന്നു കണ്ണും കാണുന്നില്ലല്ലോ…”
അടഞ്ഞു തുടങ്ങിയ കണ്ണുകൾ വീണ്ടും കൈകൊണ്ട് തിരുമ്മി ഞാൻ മുൻവശത്തേക്ക് നടന്നു
സ്റ്റെപ്പ് ഒന്നും ശെരിക്കും കാണാന്മേല.. ബിയറ് കുടിച്ചാൽ കാഴ്ചയും പോകുമോ…
പോക്കറ്റിൽ നിന്ന് ഫോൺ തപ്പി എടുത്തു ഫ്ലാഷ് ലൈറ്റ് ഇട്ടു
പടിക്കെട്ടുകൾ ഇപ്പൊ കാണാം
പെട്ടെന്ന് ആണ് ഫോണിലേക്ക് ഒരു കാൾ വെന്നത്
ഫോണിൽ തെളിഞ്ഞ പേര് കണ്ടു ഞാൻ ചിരിച്ചു
“ഹലോ…..!
കാൾ എടുത്തു ഞാൻ ചെവിയോരം ചേർത്തു
പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.
Thudakkam adipoli ❤️??❤️ next pettannu aayikotte ?
Nannayittund. Wtg 4 nxt part…
♥♥♥♥
Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva
❤❤❤
Thudakkam kollam
❤❤❤
നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
നിർത്തരുത് pleaseeee……
?❤️ waiting for next part