അച്ചു : ഏട്ടത്തിയോട് മാപ്പ് പറയാൻ ആണോ സൈൻ ലാംഗ്വേജ് പഠിച്ചത് ,,അച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു
മേനക : അവൾക് സംസാര ശേഷി ഇല്ല ,,5ആം വയസ്സില് ഒരു പനി വന്നത 2 ആഴ്ച പനിചു കിടന്നു ,,അതുമാറിയപ്പൊ സംസാര ശേഷി നഷ്ട്ടമയി ,മേനക വിഷമത്തോടെ പറഞ്ഞു ,,അത് അവിടെയുള്ള എല്ലാവര്ക്കുംവിഷമം ഉണ്ടാക്കി
സുദീപിനെ അവിടെ ഒരു ചെയറിൽ കെട്ടിയിട്ടു
രുദ്രൻ : സമയം ഒരുപാട് ആയില്ലേ ഇനി എല്ലാവരും പോയി കിടന്നോ ബാക്കി ഒക്കെ നാളെ
രുദ്രൻ അത് പറഞ്ഞു എല്ലാവരെയും കൂട്ടി വീട്ടിലേക്കു നടന്നു ജിത്തുവും രോഹനും ആര്യനും നജീബും അവിടെതന്നെ നിന്നു
ഇന്ന് ഉണ്ടാകുമോ… ?
♥♥♥
Veendum twist ✌✌
Oooo poli
Vere level saho???
സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….
❤❤❤❤❤
കൊള്ളാം അടുത്ത പാർട്ട് കാത്തിരിക്കുന്നു ❤❤❤❤
സഹോ നിങ്ങൾ പൊളിയാണ്.
അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️
?????
സൂപ്പർ
ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ
കലക്കി…
പുതിയ പുതിയ കഥാപാത്രങ്ങള്‍…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Nice story..
“”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
Twist… Twist…
Nice mahnnnn…!! ?
❤️❤️❤️❤️❤️
??