കർമ 10 (THE FINDING’S ) [Vyshu] 205

“യെസ്”
“”””KERALA STATE ELECTRICITY BOARD “””””

ഒരു പിടിവള്ളിയായി kseb ബില്ല് അവന് മുന്നിൽ തെളിഞ്ഞു.

കുറച്ച് അവ്യക്തം ആണെങ്കിലും അനി അതിലെ കൺസ്യൂമർ നമ്പർ മനസ്സിലാക്കിയെടുത്ത് അത് ഹരിക്ക് അയച്ച് കൊടുത്തു.

…………………………

ആന്റണിക്ക് മുന്നിലായി ശ്യാം ഉപവിഷ്ഠൻ ആകുമ്പോഴേക്കും ആന്റണിയുടെ ഫോണിലേക്ക് മുൻ പോലീസ് മേധാവി സാബു ചെറിയാന്റെ കാൾ വന്നിരുന്നു.
…..

“ഞാൻ ശ്യാം… ശ്യാം വർമ്മ…. വർമ്മ ഇന്റർനാഷണലിന്റെ മാനേജിങ്ങ് ഡയറക്ടർ ആണ്.”

ആന്റണിക്ക് വന്ന ഫോൺ കാൾ കട്ട്‌ ആയതിനു പിന്നാലെ ശ്യാം സ്വയം പരിചയപ്പെടുത്തി.

“ഉം മനസ്സിലായി. സാബു സാർ എല്ലാം പറഞ്ഞു.”

“എന്റെ കൂടെ നിൽക്കണം. പണം ഒരു പ്രശ്നമല്ല.” വളച്ചു കെട്ടലുകൾ ഇല്ലാതെ ശ്യാം ആഗമനോദേശം പറഞ്ഞു.

“ബട്ട്‌ ശ്യാം ഞാനിപ്പോൾ ആ അന്വേഷണ ടീമിൽ ഇല്ല.”

“എനിക്കറിയാം. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.
സാർ എന്റെ കൂടെ നിൽക്കുമോ എന്നാണ് എനിക്കറിയേണ്ടത്.”

“ഡൺ.”

ഹവാലാ മുസ്‌തഫ യെ പോലെ ഒരുവനെതിരെ കളിക്കാൻ ഇതുപോലൊരു കൊമ്പന്റെ കൂട്ട് വേണം എന്ന തിരിച്ചറിവ് ആന്റണിക്ക് ഉള്ളത് കൊണ്ട് തന്നെ അയാൾക്ക് യെസ് എന്ന് പറയാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല.

……………………..

“ഹലോ അനി.”

“സ്ഥലം ലൊക്കേറ്റ് ചെയ്തൊ.?”

17 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പാർട്ട്‌ 3 മിസ്സിംഗ്‌ ആണ്

    1. സെർച്ച്‌ ചെയ്താലേ കിട്ടുന്നുള്ളു. എന്താണെന്നറിയില്ല

    2. കമ്പിളികണ്ടം ജോസ്

      സംഭവം കിടു..അടുത്തതും കളറാക്കണെ..

      1. ♥️?♥️♥️♥️

  2. ♥️♥️♥️

  3. Super bro,waiting for next part

    1. Tanq♥️♥️♥️

  4. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Tanq♥️♥️♥️

  5. Previous vayikatte✌

    1. Ok♥️♥️

  6. സൂര്യൻ

    ഒത്തിരി ലേറ്റു൦ പേജ് കുറവും കഥയുടെ interest കളയുക സ്വഭാവിക൦

    1. I know but ???. Will try???

  7. നിധീഷ്

    ♥♥♥

    1. ♥️♥️♥️

  8. Latayitu ayalum vannathil santhosham page kuttan sramikanam al the best

    1. Tanq♥️♥️♥️

Comments are closed.